April 2024
ബി എസ് ഇ ഗ്രൂപ്പ് ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി
Posted on: September 8, 2018
കൊച്ചി : ബി എസ് ഇ ഗ്രൂപ്പും ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള എളിയ സംഭാവനയാണ് ഈ തുകയെന്ന് ബിഎസ്ഇ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശീഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.
പ്രതികൂലമായ കാലാവസ്ഥയിലും ദുരിതശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാനടപടികളും എടുത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനേയും ഒപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ സായൂധ സേനയിലെ അംഗങ്ങളേയും സാധാരണക്കാരായ ആളുകളേയും അഭിന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
TAGS: BSE Group |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി