ഈസ്‌റ്റേൺ പാസേജിന് തുടക്കമായി

Posted on: November 8, 2017

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന്റെ വനിതാശാക്തീകരണ സിഎസ്ആർ സംരംഭമായ ഈസ്‌റ്റേൺ പാസേജിന് തുടക്കമായി. ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് ആർ & ഡി മേധാവി ശിവപ്രിയ ബാലഗോപാൽ ഈസ്റ്റേൺ പാസേജിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ടോക്കിയോ ബേ മാനേജിംഗ് പാർട്ണർ രൂപ ജോർജ്, ആലുവ സെന്റ സേവ്യേഴ്‌സ് കോളജ് കൊമേഴ്‌സ് വിഭാഗത്തിന്റെയും വിമൻ സെല്ലിന്റെയും മേധാവിയായ നീനു റോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.