മുത്തൂറ്റ് ഫിനാൻസിന് സിഎസ്ആർ അവാർഡ്

Posted on: August 7, 2017

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് 2017-ലെ സിഎസ്ആർ പ്രവർത്തനങ്ങൾക്കുള്ള കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ അവാർഡ്. അംബാസഡർ ഡോ. ദീപക് വോറയിൽ നിന്നും മുത്തൂറ്റ് ഫിനാൻസ് ക്രെഡിറ്റ് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ സി വി ബാലശങ്കർ അവാർഡ് ഏറ്റു വാങ്ങി.

മുത്തൂറ്റ് ഫിനാൻസ് അഡ്മിനിസ്‌ട്രേഷൻ എജിഎം എസ് സുജിത് ചടങ്ങിൽ സന്നിഹിതനായിരുന്നു.

TAGS: Muthoot Finance |