ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു

Posted on: June 3, 2017

കൊച്ചി : ഫെഡറൽ ബാങ്ക് 2016-17 അധ്യായന വർഷത്തിലെ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. എംബിബിഎസ്, എൻജിനീയറിംഗ്, ബിഎസ്‌സി നേഴ്‌സിംഗ്, ബിഎസ്‌സി അഗ്രികൾച്ചർ, എംബിഎ തുടങ്ങിയ കോഴ്‌സുകളിൽ പഠനം തുടരുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്.

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ വിശദാംശങ്ങൾ https://www.federalbank.co.in/corporate-social-responsibility എന്ന സൈറ്റിൽ നിന്നും ലഭ്യമാകും.