April 2024
സനൽ ഫിലിപ്പിന്റെ കുടുംബത്തിന്റെ സഹായഹസ്തവുമായി എം എ യൂസഫലി
Posted on: January 18, 2017
കൊച്ചി : വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ കുടുംബത്തിന്റെ സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി. എറണാകുള പ്രസ്‌ക്ലബ് എം എ യൂസഫലിയോട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഒരു ലക്ഷം രൂപയുടെ സഹായം അദേഹം നൽകിയത്.
എം എ യൂസഫലിയുടെ നിർദേശാനുസരണം ലുലു മാൾ ഡെപ്യൂട്ടി മാനേജർ കെ. കെ. ഷെരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ മുണ്ടക്കയത്തുള്ള സനലിന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് മാതാപിതാക്കൾക്ക് കൈമാറി. എറണാകുളം പ്രസ്‌ക്ലബിന്റെ സഹായം ട്രഷറർ പി. എ. മെഹബൂബും നൽകി.
TAGS: Ernakulam Press Club | Lulu Group | M A Yusuf Ali | Sanil Philip |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി