കേരളം പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി ഒഴിവാക്കും

Posted on: May 30, 2018

തിരുവനന്തപുരം : പെട്രോളിനും ഡീസലിനും മേൽ സംസ്ഥാനം ചുമത്തിയിട്ടുള്ള അധിക നികുതി കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നികുതി എത്ര കുറയ്ക്കണമെന്ന് ധനകാര്യവകുപ്പ് തീരുമാനിക്കും. ജൂൺ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.