19
Friday
April 2024
April 2024
നാല് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഖത്തറിൽ വിലക്ക്
Posted on: May 29, 2018
ദോഹ : സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഖത്തർ നിരോധിച്ചു. കഴിഞ്ഞ ജൂണിൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. ഖത്തർ ധനമന്ത്രാലയം വിലക്ക് സംബന്ധിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ഇൻസ്‌പെക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈറ്റ്, ഒമാൻ, ഇറാൻ, ടർക്കി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ ഖത്തറിന്റെ ഇറക്കുമതി. ഈ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഖത്തറിൽ വൻതോതിൽ നിന്നും മുതൽമുടക്കുന്നുമുണ്ട്.
TAGS: Qatar | Qatar Bans |
News in this Section
Related News