April 2024
ടിസിഎസിന് 2.25 ബില്യൺ ഡോളറിന്റെ ഔട്ട്‌സോഴ്‌സിംഗ് കരാർ
Posted on: December 22, 2017
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് 2.25 ബില്യൺ ഡോളറിന്റെ (14,625 കോടി രൂപ) ഔട്ട്‌സോഴ്‌സിംഗ് കരാർ ലഭിച്ചു. ടെലിവിഷൻ റേറ്റിംഗ് സ്ഥാപനമായ നീൽസെൻ നിന്നാണ് കരാർ ലഭിച്ചിട്ടുള്ളത്. ടിസിഎസ് മേധാവിയായി രാജേഷ് ഗോപിനാഥൻ ചുമതലയേറ്റ ശേഷം ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്.
കരാർ പ്രകരാം 2017 മുതൽ 2020 വരെ പ്രതിവർഷം 320 മില്യൺ ഡോളർ വീതവും തുടർന്ന് 2024 വരെ പ്രതിവർഷം 186 മില്യൺ ഡോളറും 2025 ൽ 139.5 മില്യൺ ഡോളറിന്റെയും ബിസിനസ് ടിസിഎസിന് ലഭിക്കും.
നീൽസെൻ 2007 ൽ 1.2 ബില്യൺ ഡോളറിന്റെ 10 വർഷത്തെ കരാർ ടിസിഎസിന് നൽകിയിരുന്നു. ഈ കരാർ 2011 ൽ 2.5 ബില്യൺ ഡോളറായി വർധിപ്പിച്ചു. 2020 വരെയാണ് ആദ്യ കരാറിന്റെ കാലാവധി.
TAGS: Nielsen | Tata Consultancy Services | TCS |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി