April 2024
റിലയൻസ് റീട്ടെയ്ൽ 930 പുതിയ സ്റ്റോറുകൾ തുറക്കുന്നു
Posted on: June 13, 2015
മുംബൈ : റിലയൻസ് റീട്ടെയ്ൽ ഒരു വർഷത്തിനുള്ളിൽ 700 നഗരങ്ങളിലായി 930 പുതിയ സ്റ്റോറുകൾ തുറക്കും. നിലവിൽ 20 സംസ്ഥാനങ്ങളിലെ 200 നഗരങ്ങളിലായി 2,600 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയ്ലിനുള്ളത്. കഴിഞ്ഞ വർഷം റിലയൻസ് റീട്ടെയ്ൽ 17,000 കോടി രൂപയുടെ വിറ്റുവരവ് നേടി. ലാഭം 784 കോടി രൂപ. കഴിഞ്ഞ അഞ്ചു വർഷമായി പ്രതിവർഷം 31 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്.
TAGS: Mukesh Ambani | Reliance Industries | Reliance Retail |
ഹാറൂണ്‍ ഇന്ത്യ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് ലോട്ടസ് ചോക്ലേറ്റ് കമ്പനിയെ ഏറ്റെടുത്തു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം
അദാനിയെ പിന്തള്ളി ഏഷ്യയിലെ സമ്പന്നന് മുകേഷ് അംബാനി
റിലയന്‍സ് റീട്ടെല്ലും, അക്കായിയും തമ്മില്‍ റീട്ടെയ്ല്‍ പങ്കാളിത്തം
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി