മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഹ്രസ്വ-വീഡിയോ ആപ്പായ ജോഷ് കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജോഷ് പ്രാദേശിക ക്രിയേറ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായും കേരളത്തിലെ വിവിധ ...
കൊച്ചി : ഇന്ത്യയിലെ പ്രശസ്ത നിര്‍മാണ ദാതാക്കളായ സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 3ഡി പ്രിന്റര്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ റോബോട്ടിക് ...
കൊച്ചി : മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 7 നേക്കാള്‍ ഇരട്ടിയിലധികം വേഗതയുള്ള പുതിയ സര്‍ഫേസ് പ്രോ 8 പുറത്തിറക്കി. 1,04,499 രൂപ മുതല്‍ വിലയുള്ള സര്‍ഫേസ് പ്രോ 8 ഫെബ്രുവരി 15 മുതല്‍ തിരഞ്ഞെടുത്ത റീട്ടെയില്‍, ...
കൊച്ചി : ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ ശ്രേണിയില്‍ പുതിയ മോഡലായ പോവ നിയോ അവതരിപ്പിച്ചു. പോവ ശ്രേണിയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണുകള്‍ താങ്ങാവുന്ന വിലയില്‍ സമാനതകളില്ലാത്ത ...
കൊച്ചി : ഓപ്പോയുടെ ഏറ്റവും പുതിയ കളര്‍ഒഎസ് 12 ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഏറ്റവും മികച്ച സവിശേഷതകള്‍. സുരക്ഷയും സ്വകാര്യതാ സവിശേഷതകളും വര്‍ധിപ്പിക്കുന്നതിന് സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് 12മായുള്ള ...
കൊച്ചി : ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ ആയ ലാവ അഗ്നി 5ജി അവതരിപ്പിച്ചു. ഫോണ്‍ ഉപയോഗത്തിന് മിന്നല്‍ വേഗത നല്‍കുകയും, ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകളെയും ...
കൊച്ചി : നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഏറെ പ്രചാരമുള്ള സി ശ്രേണി കൂടുതല്‍ ...
കൊച്ചി : ഓപ്പോ ഏറ്റവും പുതിയ എ55 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ട്രൂ 50എംപി എഐ ട്രിപ്പിള്‍ ക്യാമറയും 3ഡി കര്‍വ്ഡ് മികച്ച രൂപകല്പനയമായി ഓപ്പോ എ55 ആകര്‍ഷണീയമായ രൂപവും ശക്തമായ ക്യാമറമായാണ് എത്തുന്നത്. ട്രൂ 50എംപി എഐ ...
കൊച്ചി : ഉല്‍സവ കാലത്തിന് ആവേശം പകര്‍ന്നുകൊണ്ട് ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഉല്‍സവ സീസണിലെ വില്പന ആരംഭിച്ചു. ഒപ്പോ റെനോ6 പ്രോ 5ജിയുടെ ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സിന്റെയും വില്‍പ്പന ...
കൊച്ചി : നോക്കിയ ഫോണുകളുടെ ഗൃഹമായ എച്ച്എംഡി ഗ്ലോബല്‍, നോക്കിയയുടെ ഏറ്റവും പ്രചാരമുള്ള സി-സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ ‘നോക്കിയ സി01 പ്ലസ്’ റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് ഇന്ത്യയില്‍ ...
കൊച്ചി ; കൂടുതല്‍ ഫീച്ചറുകളുമായി എച്ച് പി പുതിയ എന്‍വി14, എന്‍വി15 നോട്ട്ബുക്കുകള്‍ പുറത്തിറക്കി. അഡോബ് ഫോേട്ടാഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ലൈറ്റ് റൂം മറ്റ് ക്രിയേറ്റീവ് സ്യൂട്ടുകളും ടൂളുകളും ...
കൊച്ചി : നോക്കിയ സി20 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. റിലയന്‍സ് ജിയോയുമായുള്ള പ്രത്യേക പങ്കാളിത്തത്തിലാണ് ഏറ്റവും പോപ്പുലറായ നോക്കിയ സി-സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ഭാഗമായ, നോക്കിയ സി20 പ്ലസ് ...
കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്പന തുടങ്ങി. ഫ്ളിപ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും. ജൂലൈ ...
കൊച്ചി : ആഗോള ടെക്നോളജി ബ്രാന്‍ഡായ വണ്‍പ്ലസ് ഇന്ന് വണ്‍പ്ലസ് നോഡ് 2 5 ജി പുറത്തിറക്കി. ആദ്യത്തെ നോഡില്‍ നിന്ന് വ്യത്യസ്തമായി, ക്യാമറ, പെര്‍ഫോമന്‍സ് എന്നിവയില്‍ നിന്ന് ചാര്‍ജിംഗിലേക്കും ഡിസൈനിലേക്കും ...
മുംബൈ: റെഡ്മി നോട്ട് 10 ടി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം,128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ...