മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇരട്ടി മെമ്മറിയും ആകര്‍ഷക രൂപകല്‍പ്പനയുമായി ഇന്‍ഫിനിക്സ് ഹോട്ട് 30 ഐ വിപണിയില്‍. 16 ജിബിഎക്സ്പാന്ഡബിള് റാം, 128ജിബി സ്റ്റോറേജ്, പ്രീമിയം ഡയമണ്ട് രൂപകല്‍പ്പന, മികച്ച ബാറ്ററി, 50എംപി ഡ്യുവല്‍ എഐ ക്യാമറ ...
കൊച്ചി: ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത 5ജി അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ ഷവോമി ഇന്ത്യയും വോഡഫോണ്‍ ഐഡിയയും (വി) സഹകരിക്കും. ഈ പങ്കാളിത്തം വഴി ഷവോമി, റെഡ്മി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വി 5ജി ...
കൊച്ചി: നോക്കിയ സി12 പരമ്പര കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ട കോര്‍ പ്രോസസര്‍, 2ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് ...
കൊച്ചി : പ്രീമിയം ഗെയിമിംഗ് ലാപ്ടോപ്പായ ഒമെന്‍ 17 അവതരിപ്പിച്ച് എച്ച് പി. അതിനൂതന ഫീച്ചറു കള്‍ക്കൊപ്പം അതിശയകരമായ വേഗതയും ടെമ്പസ്റ്റ് കൂളിംഗ് സാങ്കേതികവിദ്യയും ഒരുക്കുന്ന ഒമെന്‍ 17, 17.3 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ ...
കൊച്ചി : ഐടെല്‍ പവര്‍ സീരീസിലെ ആദ്യ സ്മാര്‍ട്ട്ഫോണായ ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു. 6000 എംഎഎച്ച് മെഗാ ബാറ്ററി, മനോഹരമായ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്പ്ലേ, സ്റ്റൈലിഷ് ബോഡി എന്നീ ...
കൊച്ചി : യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പുതിയ സെഡ് ജനറേഷന് ലേണിംഗ് ക്രോംബുക്ക് 15.6 ലാപ്ടോപ്പ് അവതരിപ്പിച്ച് എച്ച് പി. ഇമ്മേഴ്സീവ് സ്ക്രീനും ഇന്റെലിന്റെ സെലെറോ എന്‍ 4500 പ്രോസസറാണ് പ്രത്യേകത. ...
കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ...
കൊച്ചി : ഏറ്റവും വേഗതയാര്‍ന്ന ചാര്‍ജിംഗ് സംവിധാനവുമായി റിയല്‍മി ജി ടി 3 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കി. സാങ്കേതിക മികവുകള്‍ക്ക് എന്നും ഒരുപടി മുന്നിലുള്ള ജിടി സീരിസില്‍ 240 വാട്സ് ...
കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. 4ജിബി+64 ജിബി വേരിയന്റിന് 6799 രൂപ വിലയിലാണ് പുതിയ ഫോണ്‍ എത്തുന്നത്. 6ജിബി+64 ജിബി വേരിയന്റിന് ...
കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട്ഫോണായ നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു. ഫോണിന്റെ പ്രകടനത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ 100 ...
കൊച്ചി: സാങ്കേതിക മേഖലയില്‍ നേതൃനിരയിലുള്ള ലെനോവോ ഇന്ത്യയിലാദ്യമായി 13-ാം തലമുറ ഇന്റല്‍ കോര്‍ പ്രോസസര്‍ ഉപയോഗിച്ചുള്ള ലാപ്ടോപ് അവതരിപ്പിച്ചു. പ്രീമിയം മൊബൈല്‍ അനുഭവം നല്‍കുന്നതായിരിക്കും പുതിയ പ്രീമിയം ...
കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 എംപി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടെ ടാബ്ലെറ്റില്‍ ...
കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഡ്രൈവര്‍മാര്‍ക്കായി നെമോ ഡ്രൈവര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മഹീന്ദ്രയുടെ കണക്റ്റഡ് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചറിനെ ...
കൊച്ചി : 2022ലെ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡുകളില്‍ സീലിംഗ് ഫാനിനുള്ള അപ്ലയന്‍സ് ഓഫ് ദ ഇയര്‍ അവാര്‍ഡ് ആറ്റംബെര്‍ഗ് ഫാനുകള്‍ക്ക് ലഭിച്ചു. ന്യൂഡല്‍ഹിയിലെ വിഞാന്‍ ഭവനില്‍ നടന്ന ...
കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്റെ ...