മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. നോക്കിയയുടെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം ചെയ്യുന്നത്. രണ്ട് ...
കൊച്ചി ; ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ‘വിവോ’, വി ശ്രേണിയില്‍ ക്യാമറയ്ക്ക് പ്രാധാന്യമുള്ള ജി സ്മാര്‍ട്ട് ഫോണ്‍ ”വിവോ വി21ഇ’ അവതരിപ്പിച്ചു. വിവോ 21-ന്റ പാരമ്പര്യം തുടര്‍ന്നുകൊണ്ട് നൂതനമായ ഡിസൈന്‍, ...
തിരുവനന്തപുരം : ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേസ്മാര്ക് എന്ന കമ്പനിയുടെ പുതിയ പാര്‍ട്ണര്‍ പ്രോഗ്രാമായ ‘റോക്ക്സോളിഡ് എക്കോസിസ്റ്റം’ പദ്ധതിയുമായി സഹകരിക്കാന്‍ ഒരുങ്ങി ...
മുംബൈ: വണ്‍പ്ലസ് നോര്‍ഡ് ശ്രേണിയില്‍ പുതിയ പതിപ്പ് സി.ഇ. 5 ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. 64 എം.പി. ട്രിപ്പിള്‍ ക്യാമറ സിസും, 90 ഹെര്‍ട്സ് ഫ്ളൂയിഡ് അമോലെഡ് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750 ജി 5 ജി ...
കൊച്ചി : വാണിജ്യ, വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച മോഡലുകളില്‍ 3:2 പിക്സല്‍ സെന്‍സ് ഹൈ-കോണ്ട്രാസ്റ്റ് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, ...
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോ, ഓപ്പോ എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളുമായി എത്തുന്ന ഫോണിന് 14,990 രൂപ ...
കൊച്ചി : ആഗോളബ്രാന്ഡായ വണ്‍പ്ലസ്, സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു. പ്രീമിയം ഡിസൈന്‍, തടസമില്ലാത്ത കണക്ഷന്, സ്മാര്‍ട്ട് ഫിറ്റ്നസ് ട്രാക്കിംഗ്, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയാണ് വണ്‍പ്ലസ് ...
കൊച്ചി: ഓപ്പോയുടെ ഏറ്റവും പുതിയ എ54 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. 13,490 രൂപ മുതലാണ് വില. നീണ്ടു നില്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും 128 ജിബി സൂപര്‍ റോം 18 വാട്ട് അതിവേഗ ചാര്‍ജ് എന്നിവയുമായാണ് ഇതെത്തുന്നത്. വലിയ 16.55 ...
കൊച്ചി : സി-സീരീസില്‍ എന്‍ട്രി ലെവല്‍ ഫോണുകള്‍ പുറത്തിറക്കി റിയല്‍മി. വലിയ സീനും ഉ യര്‍ന്ന ബാറ്ററി ആയുസും മികച്ച പ്രകടനവും ഗുണമേന്മയേറിയ ക്യാമറയും ഉള്‍ക്കൊള്ളുന്ന സി20, സി21, സി 25 ഫോണുകളാണ് റിയല്‍മി ...
കൊച്ചി : ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ തങ്ങളുടെ എഫ് ശ്രേണിയില്‍ ഏറ്റവും സ്ലീക്ക് സ്മാര്‍ട്ട് ഫോണായ എഫ് 19 ഇന്ത്യയില്‍ അവതരിപ്പിച്ചു. 33വാട്ട് ഫ്ളാഷ് ചാര്‍ജ്, 5000 എംഎഎച്ച് ബാറ്ററി, അമോലെഡ് എഫ്എച്ച്ഡി ...
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ മോജ് ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും ആത്യന്തിക വിനോദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമായി ‘സ്വൈപ്പ് അപ്പ് വിത്ത് മോജ്’ ഹാഷ്ടാഗില് പുതിയ പ്രചാരണം ...
ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസും സ്മാര്‍ട്ട് വാച്ച് വിപണിയിലേക്കു ചുവടുവയ്ക്കുന്നു. പരമ്പരാഗത വാച്ചിന്റെ ഡിസൈനിലാണ് സ്മാര്‍ട്ട് വാച്ചുകള്‍ വണ്‍പ്ലസ് ...
ന്യൂഡല്‍ഹി : ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷാവോമിയുടെ പ്രീമിയം മിഡ് റേഞ്ച് മോഡലായ റെഡ്മി നോട്ട് 10 പ്രോ മാക്സ് ഇന്ത്യയില്‍ വില്പന തുടങ്ങി. 108 മെഗാപിക്സല്‍ ക്യാമറയാണ് പ്രധാന ആകര്‍ഷണം. 6.67 ഇഞ്ച് അമോലെഡ് ഡിപ്ലേ, ...
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ ഏറ്റവും പുതിയ എഫ്19 പ്രോ +5ജിയും എഫ്19 പ്രോയും വിപണിയിലെത്തി. മാര്‍ച്ച് 17 മുതല്‍ ഇവയുടെ വില്പന ആരംഭിച്ചു. എഫ് ശ്രണിയുടെ പാരമ്പര്യം നിലനിര്‍ത്തി ...
മുംബൈ : ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ 8 സീരീസ് ഫോണുകള്‍ ഈ മാസം 24 ന് വിപണിയിലെത്തും. മിഡ്- റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ സീരീസിന്റെ ബുക്കിംഗ് ഇതോടകം കമ്പനി ആരംഭിച്ചിട്ടുണ്ട്. റിയല്‍മി 8 ...