മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 455.95 പോയിന്റ് വര്‍ദ്ധിച്ച് 60,571.08 പോയിന്റിലും നിഫ്റ്റി 133.70 പോയിന്റ് വര്‍ദ്ധിച്ച് 18,070.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് കടപ്പത്ര വില്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്ര (എന്‍സിഡി) വില്പന ആരംഭിച്ചു. സെപ്തംബര്‍ 22 വരെ വാങ്ങാം. ആയിരം രൂപ മുഖവിലയുള്ള ഈ കടപ്പത്ര ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 411.92 പോയിന്റ് വര്‍ദ്ധിച്ച് 60,527.05 പോയിന്റിലും നിഫ്റ്റി 121.50 പോയിന്റ് വര്‍ദ്ധിച്ച് 18,057.85 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 321.99 പോയിന്റ് വര്‍ദ്ധിച്ച് 60,115.13 പോയിന്റിലും നിഫ്റ്റി 103.00 പോയിന്റ് വര്‍ദ്ധിച്ച് 17,936.35പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിസിഷന്‍ ബെയറിംഗ് കേജസ് നിര്‍മാതാക്കളായ ഹര്‍ഷ എന്‍ജിനീയേഴ്സ് ഇന്റര്‍നാഷണലിന്റെ പ്രാഥമികഓഹരി വില്പന 14ന് തുറക്കും. 16ന് സമാപിക്കുന്ന ഐപിയിലൂടെ 755 കോടി രൂപ ...
മുംബൈ : മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ അപ്രമേയ എന്‍ജിനീയറിംഗ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുന്‍പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒയിലൂടെ 50 ലക്ഷം വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റമാണ് ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 213.68 പോയിന്റ് വര്‍ദ്ധിച്ച് 60,006.82 പോയിന്റിലും നിഫ്റ്റി 64.90 പോയിന്റ് വര്ദ്ധിച്ച്് 17,898.25 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 104.92 പോയിന്റ് വര്‍ദ്ധിച്ച് 59,793.14 പോയിന്റിലും നിഫ്റ്റി പോയിന്റ് 34.60 വര്ദ്ധിച്ച്് 17,833.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 267.29 പോയിന്റ് വര്‍ദ്ധിച്ച് 59,955.51 പോയിന്റിലും നിഫ്റ്റി 90.85 പോയിന്റ് വര്‍ദ്ധിച്ച് 17,889.60 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 48.99 പോയിന്റ് കുറഞ്ഞ് 59,196.99 പോയിന്റിലും നിഫ്റ്റി 10.20 പോയിന്റ് കുറഞ്ഞ് 17,655.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 254.70 പോയിന്റ് വര്‍ദ്ധിച്ച് 59,500.68 പോയിന്റിലും നിഫ്റ്റി 73.10 പോയിന്റ് വര്‍ദ്ധിച്ച് 17,738.90 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 442.65 പോയിന്റ് വര്‍ദ്ധിച്ച് 59,245.98 പോയിന്റിലും നിഫ്റ്റി 126.35 പോയിന്റ് വര്‍ദ്ധിച്ച് 17,665.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റല്‍ ലിമിറ്റഡ് കടപ്രത്ര വില്‍പ്പനയിലൂടെ 100 കോടി സമാഹരിക്കുന്നു. 1000 രൂപ മുഖവിലയുള്ള കടപ്പത്രം (എന്‍സിഡി) സെപ്തംബര്‍ അഞ്ചു മുതല്‍ 22 വരെ വാങ്ങാം. ഈ കടപ്പത്ര ...
കൊച്ചി : വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 ആഗസ്റ്റില്‍ തങ്ങളുടെ ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ 1,729 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2022 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 157.18 പോയിന്റ് വര്‍ദ്ധിച്ച് 58,960.51 പോയിന്റിലും നിഫ്റ്റി 62.50 പോയിന്റ് വര്‍ദ്ധിച്ച് 17,601.95 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.