മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വയര്‍ നിര്‍മ്മാണ കമ്പനിയും സ്റ്റീല്‍ വയര്‍ നിര്‍മ്മാണത്തില്‍ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയുമായ ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ...
കൊച്ചി : ബാങ്ക് ഓഫ് മഹാരാഷയുടെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം 34% ഉയര്‍ന്ന് 1,036കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 775 കോടിരൂപയായിരുന്നു ലാഭം. മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് ...
കൊച്ചി : ഹീറ്റ് വെന്റിലേഷന് എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ വ്യവസായ മേഖലകള്‍ക്കുള്ള ഫിന്, ട്യൂബ് ടൈപ്പ് ഹീറ്റ് എക്സ്ചേഞ്ചറുകള്‍ നിര്‍മിക്കുന്ന കെ ആര്‍എന്‍ ഹീറ്റ് എക്സ്ചേഞ്ചര്‍ ആന്‍ഡ് ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 496.37 പോയിന്റ് വര്‍ദ്ധിച്ച് 71,683.23 പോയിന്റിലും നിഫ്റ്റി 160.16 പോയിന്റ് വര്‍ദ്ധിച്ച് 21,622.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : കാര്‍ഷികോല്‍പ്പന്ന നിര്‍മ്മാതാക്കളായ നോവ അഗ്രിടെക്ക് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം 22ന് ആരംഭിക്കും. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 39-41 രൂപയാണ്. ജനുവരി 24 ആണ് ക്ലോസിംഗ് ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 669.85 പോയിന്റ് വര്‍ദ്ധിച്ച് 71,856.71 പോയിന്റിലും നിഫ്റ്റി 184.66 പോയിന്റ് വര്‍ദ്ധിച്ച് 21,646.90 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 313.90 പോയിന്റ് കുറഞ്ഞ് 71,186.86 പോയിന്റിലും നിഫ്റ്റി 109.71 പോയിന്റ് കുറഞ്ഞ 21,462.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഐസിഐസിഐ ലോംബാര്‍ഡിന്റെ നികുതിയാനന്തര ലാഭം 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 22.4 ശതമാനം വളര്‍ന്നു. 9 മാസത്തില്‍ ജിഡിപിഐ 14% വ്യവസായ വളര്‍ച്ചയെ അപേക്ഷിച്ച് 16.5% വര്‍ധിച്ചു.
മുംബൈ : ഇപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ജനുവരി 19 മുതല്‍ 23 വരെ നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് 18 നായിരിക്കും. 400 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 441.93 പോയിന്റ് കുറഞ്ഞ് 71,058.83 പോയിന്റിലും നിഫ്റ്റി 148.21 പോയിന്റ് കുറഞ്ഞ്് 21,423.75 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 1628.01 പോയിന്റ് കുറഞ്ഞ് 71,500.76 പോയിന്റിലും നിഫ്റ്റി 460.35 പോയിന്റ് കുറഞ്ഞ 21,571.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 768.99 പോയിന്റ് കുറഞ്ഞ് 72,359.78 പോയിന്റിലും നിഫ്റ്റി 244.90 പോയിന്റ് കുറഞ്ഞ് 21,787.40 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 199.17 പോയിന്റ് കുറഞ്ഞ് 73,128.77 പോയിന്റിലും നിഫ്റ്റി 65.16 പോയിന്റ് കുറഞ്ഞ 22,032.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 75.39 പോയിന്റ് കുറഞ്ഞ് 73,252.55 പോയിന്റിലും നിഫ്റ്റി 40.11 പോയിന്റ് പോയിന്റ് കുറഞ്ഞ 22,057.35 പോയിന്റിലുമാണ് രാവിലെ 09.27 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 759.49 പോയിന്റ് വര്‍ദ്ധിച്ച് 73,327.94 പോയിന്റിലും നിഫ്റ്റി 202.91 പോയിന്റ് വര്‍ദ്ധിച്ച് 22,097.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.