മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിലെ സാമൂഹിക പ്രസക്തിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യത ലഭിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ് യുഎം) സംഘടിപ്പിച്ച ബിഗ് ഡെമോ ഡേ ആഗോള ശ്രദ്ധനേടി. ...
തിരുവനന്തപുരം : കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ വിവിധ ആരോഗ്യരക്ഷാ പരിപാടികള്‍. കാന്‍, കെയര്‍ എന്നീ പേരുകളില്‍ നടപ്പാക്കിയിട്ടുള്ള ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന് (കെ.എം.എ.) സ്റ്റാര്‍ട്ട് കോണ്‍ ചര്‍ച്ചാ പരമ്പരയുടെ ഭാഗമായി സ്റ്റാര്‍ട്ട്അപ്പ് കോണ്‍വര്‍സേഷന്‍ സംഘടിപ്പിച്ചു. ഐറോവ് ടെക്നോളജീസ് സഹ സ്ഥാപകനും സി.ഇ.ഒ .യുമായ ജോണ്‍സ് ...
കൊച്ചി : മുറിക്കുള്ളിലെ കൊവിഡ് വൈറസുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന വൂള്‍ഫ് എയര്‍ മാസ്ക്കിന് 30 ല്‍പരം രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ...
തിരുവനന്തപുരം : ദേശീയ സാങ്കേതിക പുരസ്ക്കാരങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അഭിമാനാര്‍ഹമായ നേട്ടം. കെഎസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ഇന്‍ടോട്ട് ടെക്നോളജീസ്, ഐറോവ് ടെക്നോളജീസ് എന്നിവയ്ക്ക് ...
തിരുവനന്തപുരം: ഹിറ്റാച്ചി ഇന്ത്യ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) സഹകരണത്തോടെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തിയ ഇന്നൊവേഷന് ചലഞ്ച് ആപ്പത്തോണില്‍ സംസ്ഥാനത്തെ ഡോര്വേര്ഡ് ...
തിരുവനന്തപുരം : നൂതനാശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകളേയും വ്യക്തികളേയും സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് മൂന്നു മാസത്തെ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് ...
കൊച്ചി : രജിസ്റ്ററി സേവനദാതാക്കളും നിക്ഷേപ സേവന വ്യവസായത്തിലെ മുന്നിരകമ്പനികളിലൊന്നുമായ കെഫിന് ടെക്നോളജീസ് ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പ് ആയ ആര്‍ട്ടിവെറ്റിക്.എഐയില്‍ നിക്ഷേപം നടത്തും. ഉത്പന്ന നിര ...
കൊച്ചി : മൂലധന നിക്ഷേപത്തേക്കാളേറെ സാങ്കേതികവിദ്യയാണ് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്ന് ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നടത്തിയ ...
കൊച്ചി : ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന പ്രമേയത്തിലടിസ്ഥാനമായി ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ...
കൊച്ചി : ജോലി നിമയനങ്ങള്‍ സരളവും ഓട്ടോമേറ്റഡുമാക്കുന്ന സാപ്പിഹയര്‍ സോഫ്റ്റ് വെയറിന് പ്രിയമേറുന്നു. നിയമനങ്ങള്‍ക്കുള്ള അറിയിപ്പ് മുതല്‍ അഭിമുഖവും നിയമന ഉത്തരവ് വരെ നിര്‍മ്മിത ബുദ്ധി, മെഷീന് ലേണിംഗ് മുതലായ ...
കൊച്ചി : വീഡിയോ കോണ്‍ഫറന്‍സിംഗ് സംരംഭമായ ‘സൂം’ തങ്ങളുടെ ടെക്നോളജി ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിക്കുന്ന സോഫ്റ്റ്വേര്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ മൂലധന നിക്ഷേപം നടത്തുന്നു. ഇതിനായി 10 കോടി ഡോളറിന്റെ (750 ...
തിരുവനന്തപുരം: ആക്സല്‍ റിയല്‍റ്റിയുടെ ആദ്യ ഐടി സമുച്ചയമായ ആക്സല്‍ ഇന്‍ഫിനിയം വ്യവസായ മന്ത്രി ഇ.പി. ജയരാജന് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് കാമ്പസില്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ...
കോയമ്പത്തൂര്‍ : നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്റ് ടെക്നോളജിയില്‍ ബിസിനസ് ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നാഷണല്‍ സയന്‍സ് ആന്റ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ...
കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാമ്പസ് ...