മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഭവനനിര്‍മാണവും വീടുകളുടെ മോടികൂട്ടലും എളുപ്പമാക്കുന്ന സാമൂഹിക മാധ്യമ സ്റ്റാര്‍ട്ടപ്പായ ‘കോലോ’ (koloapp.in) 40 ലക്ഷം ഡോളറിന്റെ മൂലധന ഫണ്ടിംഗ്് നേടി. അതായത്, ഏതാണ്ട് 30 കോടി രൂപ. ‘സീരീസ് എ റൗണ്ടി’ലുള്ള ...
കൊച്ചി : ദ്രുതഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തികസാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിലെ നൂതനാശയ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഫിന്‍ടെക് ഉച്ചകോടി നടത്തും. ...
തിരുവനന്തപുരം : സംസ്ഥാന സമ്പദ്വ്യവസ്ഥയെ കരുത്താര്‍ജ്ജിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ...
തിരുവനന്തപുരം: അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ് ഫോം way.com ലോകത്തെ വന്‍കിട സ്വകാര്യ കമ്പനികളില്‍ നിന്നും ‘മാര്‍ക്കറ്റ് പ്ലേസ് 100’ പട്ടികയില്‍ 48 -ാം റാങ്ക് നേടി. ...
കൊച്ചി : ഡിബിഎസ് ബാങ്ക് ഇന്ത്യ സംരംഭകരെയും നൂതന ആശയമുള്ളവരെയും പിന്തുണയ്ക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ അന്തില്‍ വെഞ്ചേഴ്സ്, ഇവാഞ്ചലിസ്റ്റ് ...
തിരുവനന്തപുരം: ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനു വഴി തെളിച്ച ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയനുസരിച്ച് കേരള സര്‍ക്കാര്‍ വീണ്ടും നിക്ഷേപത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ...
തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് ഏറ്റവും ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ഉത്പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അതിവേഗം പ്രയോജനപ്പെടുത്താനാവുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവണ്മെന്റ് (ബി2ജി) ...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍കുബേഷന്‍ പരിപാടിയിലേക്ക് അപേക്ഷിക്കാം. സംരംഭകരെ ...
തിരുവനന്തപുരം : സംസ്ഥാനത്തെ ക്യാംപസുകളില്‍ നിന്നും നൂതന ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സംരംഭകത്വത്തിലേക്ക് നയിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) ഐഡിയ ...
കൊച്ചി : അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അഞ്ച് മാസത്തെ പരിശീലനപരിപാടിയിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഏഴ് സംരംഭങ്ങള്‍ ...
കളമശ്ശേരി : കൊച്ചി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സ്പോണ്സര് ചെയ്യുന്ന ഫാബ് ലാബ് തുടങ്ങി. മന്ത്രി പി. രാജീവ് ...
കൊച്ചി : നാലാമത് ബിഡ്യബ്ല്യു വനിത സംരംഭകത്വ ഉച്ചകോടിയും അവാര്‍ഡും (ഡബ്ല്യുഇഎസ്എ-വെസ) ഡല്‍ഹിയിലെ ഹയാത്ത് റീജന്‍സിയില്‍ 29ന് സംഘടിപ്പിച്ച ചടങ്ങില്‍ വനിത സംരംഭകരെ ആദരിച്ചു. മാര്‍ച്ച് 30ന് വിര്‍ച്ച്വല്‍ ...
കൊച്ചി : വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ലിന്‍വേയ്സ് നേതൃനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അറ്റ്ലാസിയനില്‍ നിന്നുള്ള രഞ്ജിത്ത് ചാസിനെ ചീഫ് ടെക്നോളജി ഓഫീസറായും ഗൂഗിള്‍, ഫെയ്സ്ബുക്ക് മുന്‍ ...
തിരുവനന്തപുരം : രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് മുന്നേറ്റത്തിനുള്ള പ്രധാന വേദിയായ ‘കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ 2022’ ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ ...