മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് സംരംഭം ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് ‘ഗോഡുഗോ’ ടാക്സി ബുക്കിംഗ് ആപ്പ് സംസ്ഥാനത്തേക്ക്. ലോക വനിതാ ദിനമായ 8 ന് കൊച്ചിന് പോര്‍ട് ...
ചെന്നൈ : തമിഴ്നാട്ടിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഈടുരഹിത വായ്പകളും ഗ്രാന്റുകളും ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നോഡല്‍ ഏജന്‍സിയായ തമിഴ്നാട് ...
കൊച്ചി : കേരള സ്റ്റാര്‍ട്ടപ് മിഷന് നടത്തുന്ന വിമന്‍ ഫോര്‍ സ്റ്റാര്‍ട്ടപ് പരിശീലന കളരിക്കുതുടക്കം. വനിതാ സംരംഭകര്‍ക്കു വ്യവസായ ലോകവുമായി ഇടപെടാനും ആശയവിനിമയം നടത്താനും സഹായകരമാകുന്ന സെക്ഷനുകളാണ് ദ്വിദിന ...
തിരുവനന്തപുരം : പുതിയ സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്പ്രണര്ഷിപ്പ്ഡെവലപ്പ്മെന്റ് 10 ദിവസത്തെ ബിസിനസ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതല്‍ 28 വരെ കളമശേരി ...
കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് സ്റ്റാര്‍ട്ടപ്പായ ടിങ്കര്‍ഹബ് ഫൗണ്ടേഷന് ഒരു കോ1 രൂപയുടെ ഫണ്ടിംഗ് ലഭിച്ചു. ഫിന്‍ടെക് ഭീമനായ സെറോധയാണ് ഫണ്ടിംഗിന് പിന്നില്‍. ഇന്ത്യയില്‍ ...
തിരുവനന്തപുരം: സംസ്ഥാനത്തെ സാസ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കെയര്‍സ്റ്റാക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ബൂട്ട്ക്യാംപ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10, 11 തിയതികളില്‍ ...
കൊച്ചി : ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരേന് കാര്‍ത്തികേയന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ട് അപ്പായ ഡ്രൈവ്എക്സില്‍(എന്‍കാര്‍സ് മൊബിലിറ്റി ...
കൊച്ചി : ലോക സംരംഭകദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ സംരംഭകര്‍ക്ക് വളരാനും പ്രചോദനം നല്‍കാനും സഹായവുമായി വാധ്വാനി ഫൗണ്ടേഷന്. സംരംഭകത്വ പ്രക്രിയ വിജയിപ്പിക്കുന്നതിന് ഉപദേഷ്ടാക്കള്‍, ...
കൊച്ചി: കളമശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ പ്രവര്‍ത്തിക്കുന്ന ഈവ്ലാബ്സ് സ്റ്റാര്‍ട്ടപ്പില്‍ 1.58 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ജിറ്റോ എയ്ജല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്ക്സ്, ...
കളമശ്ശേരി : കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പങ്കാളിത്തത്തോടെ വെള്ളി, ശനി (ജൂണ്‍ 10, 11) ദിവസങ്ങളിലായി സംഘടിപ്പിച്ച സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് 2022 ...
തിരുവനന്തപുരം : ജെന്റോബോട്ടിക്സ് 20 കോടിരൂപയുടെ നിക്ഷേപം നേടി. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി സ്ഥാപനം സോഹോ കോര്‍പ്പറേഷനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ട് വികസിപ്പിച്ച് രാജ്യത്തെ ...
കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍- മേക്കര്‍- ടെക്നോളജി മേളയായ കേരള ഇന്നോവേഷന്‍ വീക്കില്‍ ശനിയാഴ്ച വിപുലമായ പരിപാടികള്‍. ഡിസൈന്‍-ടെക്നോളജി രംഗത്തെ ...
കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹിറ്റാച്ചി ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നാഷണല്‍ ഇനോവേഷന്‍ ചലഞ്ചില്‍ കേരളത്തില്‍ നിന്നുള്ള ഫ്യൂസലേജ് ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ഗൗദ്രിക ഡിജിറ്റല്‍ ...
കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സോയിഡ് ലാബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്രസര്‍ക്കാരിന്റെ 2022 ലെ ദേശീയ സാങ്കേതിക പുരസ്ക്കാരം ലഭിച്ചു. ദേശീയ സാങ്കേതിക വികസന ബോര്‍ഡ് ...
കൊച്ചി : ഭവനനിര്‍മാണവും വീടുകളുടെ മോടികൂട്ടലും എളുപ്പമാക്കുന്ന സാമൂഹിക മാധ്യമ സ്റ്റാര്‍ട്ടപ്പായ ‘കോലോ’ (koloapp.in) 40 ലക്ഷം ഡോളറിന്റെ മൂലധന ഫണ്ടിംഗ്് നേടി. അതായത്, ഏതാണ്ട് 30 കോടി രൂപ. ‘സീരീസ് എ റൗണ്ടി’ലുള്ള ...