മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യത്തെ പ്രശസ്ത ബ്രാന്‍ഡുകളിലൊന്നായ കിംഗ്ഫിഷറിന്റെ ആദ്യ ഓണ്‍ലൈന്‍ മര്ച്ച ന്‍സ് സ്റ്റോറായ KF.LIFE (www.kf.life) പ്രവര്‍ത്തനമാരംഭിച്ചു. ബംഗളൂരു ആസ്ഥാനമായ ബ്രാന്‍ഡ് ലോയല്‍റ്റി വികസന ബ്രാന്‍ഡ് ...
കൊച്ചി : റിലയന്‍സ് ഡിജിറ്റലിന്റെ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ആദ്യഘട്ടം ആരംഭിച്ചു. 14 മുതല്‍ ഏറ്റവും വലിയ ഇലക്ട്രോണിക്സ് വില്‍പ്പന ആരംഭിച്ചു. പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10,000 രൂപവരെ തല്‍ക്ഷണ ...
കൊച്ചി : ഡ്യൂറോ ഫ്ളക്സിന്റെ ഇരുവശത്തെയും ദൃഢത ക്രമീകരിക്കാവുന്ന ‘ന്യൂമ’ കിടക്കകള്‍ വിപണിയില്‍. ഏത് രീതിയില്‍ കിടക്കുന്നതിനും സഹായകരമാകുന്ന തരത്തില്‍ ക്രമീകരിക്കാം എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ ...
കൊച്ചി : ഇന്ത്യയിലുടനീളം 200 ദശലക്ഷം ആപ്പ് ഡൗണ്‍ലോഡുമായി ഫ്ളിപ്കാര്‍ട്ട് ഷോപ്പ്സി. ഷോപ്പ്സിയുടെ രണ്ടാം വാര്ഷികവേളയിലാണീ നേട്ടം. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാ ആനിവേഴ്സറി സെയിലിന്റെ രണ്ടാം പതിപ്പ് ...
കോഴിക്കോട് : ലോകത്തിലെ മുന്‍നിര വിശ്വസനീയ റീറ്റെയ്ല്‍ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അതിന്റെ സബ് ബ്രാന്‍ഡായ മൈന്‍ ഡയമണ്ട് ജ്വല്ലറിയില്‍ നിന്ന് സ്പാര്‍ക്കിള്‍ ഒഫ് ...
കൊച്ചി : തോപ്പുംപടിയിലെ മൈജി ഷോറൂം, ഗാഡ്ജെറ്റ്സുകള്ക്കൊപ്പം ഹോം അപ്ലയന്‍സും ലഭിക്കുന്ന മൈജി ഫ്യൂച്ചര്‍ ആകുന്നു, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന് എതിര്‍വശത്തുള്ള പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്ക് രാജസ്ഥാനിലെ കൊട്ടാരങ്ങളുടെയും നഗരദൃശ്യങ്ങളുടെയും വാസ്തുവിദ്യാ സൗന്ദര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അപൂര്‍വവും ...
കൊച്ചി : മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവുമായി കൊച്ചി ലുലു മാള്‍. ഫ്ളാറ്റ് 50 സെയില്‍ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ...
കൊച്ചി : ചൊവ്വാഴ്ച്ചകളില്‍ ക്രഞ്ചി ടാക്കോക്ക് ഇളവ് ലഭിക്കുന്ന ടാക്കോ ട്യൂസ്ഡേ അവതരിപ്പിച്ച് ടാക്കോ ബെല്‍. ടാക്കോ ബെല്‍ മെനുവില്‍ ഏറ്റവും പ്രചാരമുള്ള ക്രഞ്ചി ടാക്കോക്ക് രണ്ടെണ്ണത്തിന് ചൊവ്വാഴ്്ച്ചകളില് 129 ...
കൊച്ചി : സോണി ഇന്ത്യ, 4കെ എച്ച്ഡിആര്‍ പ്രൊഫഷണല്‍ ബ്രാവിയ ഡിസ്പ്ലേയും, എക്സ്ആര്‍ പ്രൊസസറും ഉള്‍പ്പെടുന്ന ബിഇസഡ്50എല്‍ സീരീസിന്റെ വില്പന പ്രഖ്യാപിച്ചു. മികച്ച ഇമേജ് നിലവാരം, വിശാലമായ വ്യൂവിങ് ആംഗിള്‍, ...
കൊച്ചി : ലാപ്ടോപുകള്, ടാബ് ലെറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഹെഡ്ഫോണുകള്, ഇയര്‍ഫോണുകള്‍ തുടങ്ങിയവയില്‍ വന്‍ ആനുകൂല്യങ്ങളുമായി ക്രോമയുടെ ബാക്ക് ടു കാമ്പസ് സെയില്‍ ആരംഭിച്ചു. എക്സ്ക്ലൂസീവ് ...
കൊച്ചി : സെറാമിക്സ് ടൈലുകളിലും അനുബന്ധ ഉല്‍പ്പന്നങ്ങളിലും വൈദഗ്ധ്യമുള്ള സ്ഥാപനമായ സോമാനി സെറാമിക്സ് ലിമിറ്റഡ് പുതിയ ആഡംബര ടൈലുകളുടെ ശേഖരം കൊച്ചിയില്‍ അവതരിപ്പി ച്ചു. അതിമനോഹരമായ തടി അലങ്കാരങ്ങള്‍, കല്ലും ...
കൊച്ചി : സോണി ഇന്ത്യ പുതുതലമുറാ കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആറുമായി പുതിയ ബ്രാവിയ എക്സ്ആര്‍ എക്സ്90എല്‍ ശ്രേണി അവതരിപ്പിച്ചു. ശബ്ദത്തേയും ദൃശ്യത്തേയും പുതിയ തലത്തിലേക്ക് എത്തിച്ച് ആവേശം ഉയര്‍ത്തുന്ന ...
കൊച്ചി : ഇന്ത്യയിലെ എല്ലാത്തരം ഗെയിമര്‍മാര്‍ക്കും മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്നതിനായി ഒമെന്‍ & വിക്ടസ് ഗെയിമിംഗ് ശ്രേണിയിലെ ഏറ്റവും പുതിയ ഒമെന്‍ ട്രാന്‍സ്സെന്‍ഡ് 16, ഒമെന്‍ 16, വിക്റ്റസ് 16 എന്നീ ...
കൊച്ചി : സ്വര്‍ണാഭരണ നിര്‍മാതാക്കളായ ജോയ്ആലുക്കാസ് അനശ്വര പ്രണയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷന്‍ അവതരിപ്പിച്ചു. പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകര്‍ഷണീയതയും ...