മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ പുതിയ പദ്ധതികളുമായി ആമസോണ്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയില്‍ ...
കൊച്ചി : യുണൈറ്റഡ് സ്റ്റേറ്റ്സ് പോളോ അസോസിയേഷന്റെയും അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡിന്റെയും ഔദ്യോഗിക ബ്രാന്‍ഡായ യു.എസ്. പോളോ അസി. തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് മാത്രമായി പുതിയ യു.എസ്. പോളോ വെബ്സൈറ്റ് അവതരിപ്പിച്ചു. ...
കൊച്ചി :• പ്രമുഖ ജ്വല്ലറി റീട്ടെയലറായ പോത്തിന് സ്വര്‍ണ മഹല്‍, ചന്ദ്രയാന്‍ 3 ലിമിറ്റഡ് എഡിഷന് ഗോള്‍ഡ് കോയിനുകള്‍ പുറത്തിറക്കി. 4, 8 ഗ്രാമുകളിലുള്ള ഇത് എല്ലാ പോത്തീസ് സ്വര്‍ണ മഹല്‍ ഷോറൂമുകളിലും ലഭിക്കും. ...
കൊച്ചി : ഓണത്തിന് ഏറ്റവും മികച്ച വിലയില്‍ നിങ്ങളുടെ വീട് ടെക്ക്-അപ്പ് ചെയ്യാന്‍ അവസരം. റിലയന്‍സ് ഡിജിറ്റലിന്റെ പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 3 വരെ ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റു കള്‍ ...
കൊച്ചി : രക്ഷാ ബന്ധന് വേളയില്‍ ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജുവല്ലറി ബ്രാന്‍ഡുകളില്‍ ഒന്നായ മിയാ ബൈ തനിഷ്ക് കാലാതീതമായ സാഹോദര്യ ബന്ധം ആഘോഷി ക്കുവാന്‍ അവസരമൊരുക്കുന്നു. സാഹോദര്യ സ്നേഹത്തിന്റെ ...
കൊച്ചി : സെഫര്‍, നിയോ സിങ്ക് പ്രോഗ്രസ്സീവ് ലെന്‍സുകള്‍, ഡ്രൈവ്ഈസ് ലെന്‍സുകള്‍, ടൈറ്റന് ഐഎക്സ് 2.0, ഫാസ്റ്റ്ട്രാക്ക് വൈബ്സ് 2.0 എന്നിങ്ങനെ അഞ്ച് പുതിയ ലെന്‍സുകളുടെ അവതരിപ്പിക്കുന്നതായി ടൈറ്റന് ഐകെയര്‍ ...
കൊച്ചി : ഓണം ആഘോഷിക്കുന്നതിനായി ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി വ്യത്യസ്ത ശേഖരം ഒരുക്കുന്നു. ഓണം സ്റ്റോറിലൂടെ നിരവധി ഓഫറുകള്‍ ആണ് ആമസോണ്‍ നല്‍കുന്നത്. പരമ്പരാഗത വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, ...
കൊച്ചി : കേരളത്തിലെ പ്രമുഖ തേയില ബ്രാന്‍ഡായ ടാറ്റ ടീ കണ്ണന് ദേവന്, ഓണത്തിനോടനുബന്ധിച്ച് ‘വീട് വണ്ടി സ്വര്‍ണം’ ഓഫര്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വന്‍ സമ്മാനപദ്ധതികളാണ് ടാറ്റാ ടീ വീട് വണ്ടി ...
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഓണാഘോഷത്തിന് ഉപയോക്താക്കള്‍ക്കായി സ്വര്‍ണ സമ്മാനങ്ങള്‍ നല്കുന്നു. നറുക്കെടുപ്പോ കൂപ്പണുകളോ ഇല്ലാതെ എല്ലാവര്ക്കും സമ്മാനം നേടാന്‍ ഇതുവഴി അവസരം ...
കൊച്ചി : ഉപഭോക്താക്കള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കുമായി സ്വിഗ്ഗി ഓണാഘോഷം നടത്തുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 31 വരെ 349 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 150 രൂപ ഇളവും മറ്റ് സമ്മാനങ്ങളും ...
കൊച്ചി : കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, എയര്‍ കണ്ടീഷനിംഗ് മേഖലയിലെ മുന്‍നിരക്കാരായ വോള്‍ട്ടാസ്, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ ...
കൊച്ചി : ഓണത്തിന് രാജ്യത്തെ മുന്‍നിര എഫ് എം സി ജി കമ്പനിയായ മാരികോ ലിമിറ്റഡ് സഫോള ഓട്സിന്റെ പ്രത്യേക ഉത്സവകാല എഡിഷന് പാക്ക് വിപണിയില്‍. ക്രീം പരുവത്തിലുള്ള ഓട്സിന്റെ ഹൃദ്യമായ സ്വാദ് പകരുന്നതാണ് സഫോള ഓട്സിന്റെ ...
തൃശൂര്‍ : ഓണം ആഘോഷിക്കാന്‍ പൊന്നില്‍ നിറയും പൊന്നോണം ഒരുക്കി ജോയ്ആലുക്കാസ്. ഓരോ 50,000 രൂപയ്ക്ക് മുകളിലുള്ള പര്ച്ചേയ്സുകള്ക്കുമൊപ്പം ഓണപ്പുടവ സമ്മാനമായി നേടാം. എവിടെ നിന്നുവാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ...
കോട്ടയം : ഒരു കോടിയില്‍ പരം രൂപയുടെ സമ്മാനങ്ങളും 70% വരെ വിലക്കുറവുമായി അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പര്‍ വിഭാഗങ്ങളില്‍ ഓണം മെഗാ ഡിസ്കൗണ്ട് സെയില്‍. ”നല്ലോണം പൊന്നോ ണം’ ഓഫറില്‍ ...
കൊച്ചി : ടാക്കോ ബെല്‍ ഇന്ത്യന്‍ ദേസി മെനു അവതരിപ്പിച്ചു. ആകര്‍ഷകമായ മൂന്ന് പുതിയ രുചികരമായ പ്രീമിയം ടാക്കോകള്‍ ആണ് പുതിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രീമി പനീര്‍ മഖ്നി ടാക്കോ, ബട്ടര്‍ ...