മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയിലെ പ്രമുഖ വാഹന ഘടക നിര്‍മ്മാതാക്കളായ സുന്ദരം-ക്ലേട്ടണ്‍ ലിമിറ്റഡിന്റെ (എസ്സിഎല്) മാനേജിംഗ് ഡയറക്ടറായി ഡോ. ലക്ഷ്മി വേണു ചുമതലയേറ്റു. സുന്ദരം ക്ലേട്ടണ്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായിരുന്നു ഡോ. ...
തൃശ്ശൂര്‍ : സാമൂഹിക സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായി ലയണ്‍സ് ക്ലബ്ബ് 318 ഡിയുടെ ഡിസ്ട്രിക്റ്റ് ഗവര്‍ണറായി മണപ്പുറം ഗ്രൂപ്പ് കോ-പ്രൊമോട്ടര്‍ സുഷമ നന്ദകുമാറിനെ തെരഞ്ഞെടുത്തു. പ്രളയം, കോവിഡ് ...
കൊച്ചി : നാസ്കോമിന്റെ 2022-23 വര്‍ഷത്തെ ചെയര്‍ പേഴ്സണ്‍ ആയി കൃഷ്ണന് രാമാനുജം ചുമതലയേറ്റു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ എന്റര്‍പ്രൈസസ് ഗ്രോത്ത് ബിസിനസ് പ്രസിഡന്റ് ആണ് അദ്ദേഹം. 2021-22 വര്‍ഷം ...
കൊച്ചി: എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന് മാധ്യമ അവാര്‍ഡിന് സ്പെഷ്യല്‍ കറസ്പോണ്ടന്റ് റെജി ജോസഫ് അര്‍ഹനായി. ദീപികയില്‍ പ്രസിദ്ധീകരിച്ച കോവിഡ് അതിജീവനം കേരള മോഡല്‍’ എന്ന ലേഖന ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ.) 58-ാമത് പ്രസിഡന്റായി ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വീസസ് സി.ഇ.ഒ. എല്‍.നിര്‍മല തിരഞ്ഞെടുക്കപ്പെട്ടു. കെ.എം.എ.യുടെ 65 വര്‍ഷത്തെ ചരിത്രത്തില്‍ ...
കൊച്ചി : വ്യവസായസംരംഭകരുടെ ആഗോളസംഘടനയായ ടൈ യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റായി അനീഷ് ചെറിയാന് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അജിത്ത് മൂപ്പനില്‍ നിന്നാണ് അവര്‍ ചുമതല ഏറ്റെടുത്തത്. കൊച്ചി കേന്ദ്രമായി ...
മുംബൈ : ടാറ്റാ ന്യൂ സൂപ്പര്‍ ആപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ ഡിജിറ്റലിന്റെ ചെയര്‍മാനായി ടാറ്റാ സണ്‍സ് എക്സിക്യുട്ടീവ് ചെയര്മാന് എന്‍.ചന്ദ്രശേഖരന് ഔദ്യോഗികമായി ചുമതലയേറ്റു. നിശ്ചിത എണ്ണത്തിലധികം ...
കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ. ഐ.) കേരള ചെയര്‍മാനായി കാണ് കോര്‍ ഇന്‍ഗ്രേഡിയന്‍സ് എക്സിക്യൂ ട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ജീമോന്‍ കോരയെ തിരഞ്ഞെടുത്തു. നിലവില്‍ വൈസ് ...
മുംബൈ : സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയര്‍ പേഴ്സണറായി മാധബി പുരി ബുചിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്നുവര്‍ഷ കാലാവധിയിലാണ് നിയമനം. മാര്‍ച്ച് ഒന്നിന് ...
കൊച്ചി : റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് പ്രളയ് മൊണ്ഡലിനെ സിഎസ്ബി ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിച്ചു. 2022 ഫെബ്രുവരി 17 മുതല്‍ മൂന്നു വര്‍ഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. നേരത്തെ 2020 ...
തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജീതിന്. വി.ജി എന്റര്‍പ്രണര്‍ മാഗസിന്റെ 35 വയസില്‍ താഴെയുള്ള മികച്ച പ്രചോദകരായ 35 ...
തൃശ്ശൂര്‍ : ഈ വര്‍ഷത്തെ പത്മശ്രീ പുരസ്കാര ജേതാക്കളിലോരാളായ ഡോ.ശോശാമ്മ ഐപ്പിനെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡിയും സിഇഒയുമായ കെ. പോള്‍ തോമസ് ആദരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ജനറ്റിക്സ് ...
പാലക്കാട് : ചലച്ചിത്ര സംവിധായകന് ലാല്‍ ജോസിന്റെ അച്ഛന് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ.എം.ജോസ് (82) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. ...
കൊച്ചി : കെ. എസ്. എഫ്.ഇ.യുടെ പുതിയ ചെയര്‍മാനായി കെ. വരദരാജന് ചുമതലയേറ്റു. കെ.എസ്.എഫ്.ഇ. യുടെ തൃശ്ശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന് പുതിയ ചെയര്‍മാനെ ...
കൊച്ചി : ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി ഫിക്സഡ് ഇന്‍കം ഫണ്ട് മാനേജ്മെന്റ് ടീമിന്റെ സീനിയര്‍ ഫണ്ട് മാനേജരായി ഗൗതം കൗളിനെ നിയമിച്ചു. 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കൗള്‍ തന്റെ പരിചയ വൈദഗ്ധ്യം സ്ഥിര വരുമാനം ...