മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ (എബിഎഫ്ആര്‍എല്‍) ഡയറക്ടര്‍മാരായി അനന്യ ബിര്‍ളയെയും ആര്യമാന് വിക്രം ബിര്‍ളയെയും നിയമിച്ചു. സംരംഭകത്വത്തിലും ബിസിനസ് കെട്ടിപ്പടുക്കുന്നതിലുമുള്ള ...
കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിനു പുതിയ ഭാരവാഹികളായി. ശരത് ശശിധര (ചെയര്മാന്), നിഖില്‍ ജോര്‍ജ് പിന്റോ (സെക്രട്ടറി), ജിനു മാതന്(വൈസ് ചെയര്മാന്), വിവേക് ...
ന്യൂഡല്‍ഹി : വ്യോമയാനമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അസോസിയേഷന് ഓഫ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് (അസോചം) നല്കുന്ന അവാര്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ബോര്‍ഡ് മുന്‍ അംഗം പി.എ സ്. നായര്‍ക്ക് ലഭിച്ചു. ...
തിരുവനന്തപുരം : ടെക്നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി സജീവ് നായര്‍ ചുമതലയേറ്റു. മുന്‍ ആര്‍മി ഓഫിസറും, ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്റ്റ് മാനെജ്മെന്റ് പ്രൊഫഷനലുമാണ്. പ്രതിരോധ ...
കൊച്ചി : മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുമിത നന്ദനെ നിയമിച്ചു. നേരത്തെ എംഡി & സിഇഒയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയും കോര്‍പ്പറേറ്റ് കോഓഡിനേഷന്‍ ചുമതലയുള്ള സീനിയര്‍ വൈസ് ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള, ഭവനവായ്പ ഉപകമ്പനിയായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ് (എംഎച്ച്ഐഎല്‍) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഭവനവായ്പ വിദഗ്ധന്‍ അലോക് അഗര്‍വാളിനെ ...
കോഴിക്കോട് : ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് നടത്തിയ എംആര്‍സിഎസ് പാര്‍ട്ട് എ രാജ്യാന്തര പരീക്ഷയില്‍ ആഗോള തലത്തില്‍ ഒന്നാമതെത്തി മലയാളി യുവ ഡോക്ടര്‍. മലപ്പുറം കോട്ടയ്ക്കല്‍ ...
കൊച്ചി : ഏഷ്യന്‍ രാജ്യങ്ങളിലെ സംരംഭകമികവിനുള്ള സ്റ്റാര്‍ ഓഫ് ഏഷ്യ അവാര്‍ഡ് നേടിയ ക്വാളിറ്റി കുറിപൗഡര് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ വി ജോര്‍ജിനെ ഫെയ്സ് ഫൗണ്ടേഷന് ആദരിച്ചു. ചെയര്മാന് പ്രൊഫ. എം കെസാനു ...
തൃശൂര്‍ : കെഎസ്എഫ്ഇയുടെ പുതിയ എംഡിയായി ഡോ. എസ്. കെ. സനില്‍ ചുമതലയേറ്റു. കെഎസ്എഫ്ഇ ജനറല്‍ മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു. ബാങ്കിംഗ് മേഖലയില്‍ 29 വര്‍ഷത്തെ പരിചയമുള്ള ഇദ്ദേഹംകണ്സ്യൂമര്ഫെഡ്, ...
കൊച്ചി: ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) ചെയര്‍മാനായി സഞ്ജീവ് ബിഷ്ട്നെ തെരഞ്ഞെടുത്തു. ഐടിസി ലിമിറ്റഡിന്റെ (ഗുണ്ടൂര്‍, ആന്ധ്രാ പ്രദേശ്) സ്പൈസവൈസ് പ്രസിസ് ആന്‍ഡ് അക്വാ ഓഫ് അഗ്രി ...
മുംബൈ : യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്റ്ററായി എസ്.രാമസുബ്രഹ്മണ്യന്‍ ചുമതലയേറ്റു. കനറാ ബാങ്കില്‍ ചീഫ് ജനറല്‍ മാനേജരായിരുന്നു. ബാങ്കിംഗ് രംഗത്ത് 25 വര്‍ഷത്തിലേ റെ അനുഭവസമ്പത്തുള്ള ...
മുംബൈ : ഫെയ്സ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ഈ മാസമാദ്യം മെറ്റയുടെ ഇന്ത്യ മേധാവിയും മല്യാളിയുമായ അജിത് മോഹന്‍ രാജിവച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്. ...
മുംബൈ : യൂണിയന് ബാങ്ക് ഒഫ് ഇന്ത്യയുടെ പാര്‍ട്ട് ടൈം നോണ്‍ ഒഫീഷ്യല്‍ ഡയറക്റ്ററായും നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായും ശ്രീനിവാസന് വരദരാജന്നിയമിതനായി. ചെന്നൈ അണ്ണാ യൂണിവേഴ് സിറ്റി എന്‍ജിനീയറിംഗ് ...
തിരുവനന്തപുരം : തിരുവനന്തപുരം ഓങ്കോളജി ക്ലബ് സ്ഥാപക പ്രസിഡണ്ടും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനുമായിരുന്ന പത്മശ്രീ ഡോ എം കൃഷ്ണന്‍നായരുടെ സമരണാര്‍ത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ...
കൊച്ചി : ഡോ. പി. രവീന്ദ്രനാഥിന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്സിന്റെ അക്കാദമിക് ഫെലോഷിപ്പ്. മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് രംഗത്ത് ഡോ. പി രവീന്ദ്രനാഥ് ...