മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കെഎംഎ മാനെജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍ നിന്ന് ഐഎ സ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് ഏറ്റുവാങ്ങി. സൗരയൂഥത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വളര്‍ച്ചയ്ക്ക് ...
കൊച്ചി : ടോക്കിയോ ആസ്ഥാനമായ പരിസ്ഥിതി -വിദ്യാഭ്യാസ സംഘടനയായ ഓയിസ ഇന്റര്‍നാഷനലിന്റെ മധ്യ കേരള റീജനല്‍ പ്രസിഡന്റായി മനു രാജഗോപാലിനെ തിരഞ്ഞെടുത്തു. 18 ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു നടക്കുന്ന ഹൈ ലെവല്‍ ...
കൊച്ചി : ക്രെഡായ് കേരള ചെയര്‍മാനായി രവി ജേക്കബിനെയും സെക്രട്ടറി ജനറലായി ചെറിയാന് ജോണിനെയും തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് കാലാവധി . ക്രെഡായ് അഖിലേന്ത്യാ പ്രസിഡന്റ് ഇലക്ട് ശേഖര്‍ ജി. പട്ടേല്‍, സൗത്ത് സോണ്‍ ...
ന്യൂഡല്‍ഹി : സൈബര്‍ സുരക്ഷാ സ്ഥാപനമായ ടെല്ലി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി മലയാളി മഹിപാല്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരിക്കും. ...
കൊച്ചി: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹ്യ ...
ബംഗലൂരു : ടി വി എസ് ക്യാപിറ്റല്‍ ഫണ്ട്സ് മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ ഡി.സുന്ദരത്തെ ഇന്‍ഫോസിസ് ബോര്‍ഡ് ലീഡ് ഇന്‍ഡി പെന്‍ഡന്റ് ഡയറക്ടര്‍ ആയി നിയമിച്ചു. പദവിയില്‍ കാലാവധി പൂര്‍ത്തിയായ ...
കൊച്ചി : മുന്‍നിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയറിന്റെ ഇന്ത്യ ഓപ്പറേഷന്‍സ് സി.ഇ.ഒ ആയി ആസ്റ്റര്‍ കര്‍ണാടക- മഹാരാഷ്ട്ര ക്ലസ്റ്റര്‍ മുന്‍ റീജിയണല്‍ ഡയക്ടര്‍ ഡോ. നിതീഷ് ഷെട്ടി ...
കൊച്ചി : ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഒഫ് ഇന്ത്യയുടെ (എല്‍ഐസി) ചെയര്മാന് സ്ഥാനത്തേക്ക് സിദ്ധാര്‍ഥ മൊഹന്തി എത്തുന്നു. നിലവില്‍ എല്‍ഐസിയുടെ മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്സിക്യൂട്ടിവ് ...
കൊച്ചി : ഡിജിറ്റല്‍ ഇന്ത്യ പരിപാടികള്‍ക്ക് നേതൃത്വം നല്കിയ മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന് ഡല്‍ഹി ആസ്ഥാനമായുള്ള ബ്രിക്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ ഇന്‍ഡസ്ട്രിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് ...
കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആര്‍ട്ടിസ്റ്റ് ജി.എസ്. സ്മിതയെ ആദരിക്കുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ് കലാ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊച്ചി ബിനാലെയിലെ സ്മിതയുടെ ഏറ്റവും പുതിയ ...
കൊച്ചി : ബാങ്ക് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ നീതു മോഹന്‍ രചിച്ച ‘ദി നോര്‍ഡ്’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി ...
കൊച്ചി : ആതുരശുശ്രൂഷാ രംഗത്ത് 58 വര്‍ഷം പൂര്‍ത്തിയാക്കുന്ന ലൂര്‍ദ് ആശുപത്രിയുടെ എട്ടാമത് ഡയറക്ടറായി റവ. ഫാ. ജോര്‍ജ് സെക്വീര സ്ഥാനമേറ്റു. ലൂര്‍ദ് ആശുപത്രി ചാപ്പലില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത വികാരി ...
ചെന്നൈ :ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ആത്മ) ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്കാരം എംആര്‍എഫ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.എം.മാമ്മന്‍ സമ്മാനിച്ചു. നേതൃശേഷിയും 2 പതിറ്റാണ്ടായി ടയര്‍ ...
കൊച്ചി : മലയാളിയായ യുവ സംരംഭകന് അര്ജുന്പിള്ള യുഎസ് ബഹുരാഷ്ട്ര ഡേറ്റ – മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ’സൂം ഇന്‍ഫോ’യുടെ ചീഫ് ഡേറ്റ ഓഫിസര്‍. സൂംഇന്ഫോ സീനിയര്‍ വൈസ് പ്രസിഡന്റായി ...
കൊച്ചി : കാനറാ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമായി കെ സത്യനാരായണ രാജു ചുമതലയേറ്റു. 2021 മാര്‍ച്ച് മുതല്‍ കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്.1988ല്‍ വിജയ ബാങ്കിലാണ് സത്യനാരായണ രാജു ബാങ്കിങ് കരിയര്‍ ...