മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തി റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ഒക്ടോബറിലെ റിപ്പോര്‍ട്ടില്‍ 8.7 ശതമാനം വളര്‍ച്ചയാണ് പറഞ്ഞിരുന്നതെങ്കില്‍ നവംബറിലിത് 8.4 ശതമാനമായി കുറച്ചു. ...
മുംബൈ : തുടര്‍ച്ചയായി ഒമ്പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്.ബി.ഐ. റിപ്പോ, റിവേഴ്സ് റിപ്പോ പലിശ നിരക്കുകള്‍ക്ക് മാറ്റമില്ല. യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി തുടരാന്‍ ധനനയസമിതി തീരുമാനിച്ചതായി ...
കൊച്ചി : പ്രമുഖ നിക്ഷപക നായരാകേഷ് ജുന്‍ജുന്‍വാല ഭൂരിപക്ഷം ഓഹരികള്‍ കൈയാളുന്ന പുതിയ വിമാനക്കമ്പനിയായ ‘ആകാശ എയര്‍’ 72 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടു. അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ...
ബംഗളൂരു : ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ബംഗളുരുവില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ...
കൊച്ചി : ഏറെ വരുമാന സാധ്യതയുള്ള കടല്‍പായല്‍ കൃഷി അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമ്പദ്വ്യവസ്ഥ (സീവീഡ് ഇക്കോണമി) വികസിപ്പിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നു. സാധ്യമായ ഇടങ്ങളിലെല്ലാം വന്‍തോതില്‍ കടല്‍പായല്‍ ...
കോഴിക്കോട് : ലോകത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തെലങ്കാനയില്‍ 750 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. മലബാര്‍ ഗ്രൂപ്പിന്റെ ചെയര്മാന് എം. പി. അഹമ്മദ് ബുധനാഴ്ച ...
കൊച്ചി : സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) അമ്പതാം വര്‍ഷത്തിലേക്ക് കടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എംപിഇഡിഎയുടെ മുന്‍ ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് മാനേജ്മെന്റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്ട്ടിഫിക്കേഷന് ലഭിച്ചു. ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്റ് സംവിധാനത്തിന് ...
ന്യൂഡല്‍ഹി : ബാങ്കുകള്‍ പൊളിഞ്ഞാലോ ഇടപാടുകള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തിയാലോ നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക 90 ദിവസത്തിനുള്ളില്‍ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ‘ഡെപ്പോസിറ്റ് ...
കോട്ടയം : രാജ്യത്തെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് എന്ന ബഹുമതി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് വൈകാതെ സ്വന്തമാകും. റിച്ചാര്‍ഡ് ബാന്‍സണ്‍ ചെയര്‍മാനായുള്ള വെര് ജിന്‍ ഗലാക്ടിക് എന്ന കമ്പനിയാണ് ബഹിരാകാശത്തേക്ക് ...
ന്യൂ ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ പുതിയ ബ്രാഞ്ച് ന്യൂഡല്‍ഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റില്‍ തുറന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രഥമ വനിത സവിത കോവിന്ദും ചേര്‍ന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ...
കൊച്ചി : ആര്.പി. ഗോയെങ്ക (ആര്.പി.ജി.) ഗ്രൂപ്പിനു കീഴില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹാരിസണ്‍സ് മലയാളം’, ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ആഗോള തലത്തില്‍ ...
ന്യൂഡല്‍ഹി : കെട്ടിടങ്ങള്‍ക്കും പശ്ചാത്തല വികസന പദ്ധതികള്‍ക്കും മേന്മയേറിയ പൈപ്പുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കുന്ന ഓര്ബിയാ ഗ്രൂപ്പില്‍ പെട്ട ആഗോള കമ്പനിയായ വോവിന്, ഡ്യൂറാ- ലൈനിന്റെ ...
ഡല്‍ഹി: നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡുമായി (ഡിഎംആര്‍സി) ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ടാഗ് / യുപിഐ അടിസ്ഥാനമാക്കിയുള്ള ...
കൊച്ചി : ഫ്രാക്ഷണല്‍ നിക്ഷേപത്തിലൂടെ ദീര്‍ഘകാല സമ്പാദ്യം ലഭ്യമാക്കുന്ന പുതു തലമുറ വെല്‍ത്ത് ടെക് ആപ് ആയ ഗില്‍ഡെഡ് പുറത്തിറങ്ങി. ആപിലൂടെ ഒരു ഗ്രാം എന്ന വളരെ ചെറിയ തോതില്‍ പോലും സ്വര്‍ണം വാങ്ങി തുടക്കം ...