മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2024 ഫെബ്രുവരിയില്‍ ...
തിരുവനന്തപുരം : ജോലിക്കും വിനോദത്തിനും ഒരേ സ്ഥലം ലഭ്യമാക്കുന്ന പുത്തന്‍ മാതൃകയുമായി കൊല്ലത്തെ ടെക്നോപാര്‍ക്ക് ഫേസ് 5. വര്ക്കേഷന് (വര്‍ക്കിംഗ്- വെക്കേഷന്) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ...
കൊച്ചി : സ്വര്‍ണവില 400 രൂപ വര്‍ദ്ധിച്ച് പവന് 48,600 രൂപ, ഗ്രാമിന് 6,075 രൂപ. ഇന്നലെ സ്വര്‍ണവില പവന് 48,200 രൂപയായിരുന്നു.
ന്യൂഡല്‍ഹി : ഇന്ത്യയും ഇന്തൊനീഷ്യയും തമ്മില്‍ ഇന്ത്യന്‍ രൂപയിലും ഇന്തൊനീഷ്യന്‍ റുപിയ’യിലും ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും (ബിഐ)തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ...
കൊച്ചി : സ്വര്‍ണവില 120 രൂപ വര്‍ദ്ധിച്ച് പവന് 48,200 രൂപ, ഗ്രാമിന് 6,025 രൂപ. ഇന്നലെ സ്വര്‍ണവില പവന് 48,080 രൂപയായിരുന്നു.
കൊച്ചി : ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്,ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, എഫ് എ സി ടി, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ...
കൊച്ചി : സ്വര്‍ണ വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ജ്വല്ലറി എക്സ്പോ ‘കേരള ഗ്രാന്‍ഡ് ജ്വല്ലറി ഫെസ്റ്റ് 2024’ നാളെമുതല്‍ 10 വരെ കളമശേരി സംറ കണ്വന്ഷന് സെന്ററില്‍ നടക്കും. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് ...
കൊച്ചി : സ്വര്‍ണവില 320 രൂപ വര്‍ദ്ധിച്ച് പവന് 48,080 രൂപ, ഗ്രാമിന് 6,010 രൂപ. ഇന്നലെ സ്വര്‍ണവില പവന് 47760 രൂപയായിരുന്നു.
കൊച്ചി : ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, റബ്ഫില ഇന്റര്‍നാഷ്ണല്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടം ...
കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് എന്‍ട്രി ടിക്കറ്റുകള്‍ക്ക് വണ്‍ പ്ലസ് വണ്‍ ഓഫറുമായി വണ്ടര്‍ല. സ്ത്രീകള്‍ക്ക് മാത്രമായാണ് ഈ ഓഫര്‍. അന്നേ ദിവസം 10 വയസ്സിന് മുകളിലുള്ള പുരുഷ സന്ദര്‍ശകരെ ...
കൊച്ചി : ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും തമ്മിലുള്ള ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. സ്റ്റോക്ക് മേര്‍ജറിന് ശേഷം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ...
കൊച്ചി : സ്വര്‍ണവില 200 രൂപ വര്‍ദ്ധിച്ച് പവന് 47,760 രൂപ, ഗ്രാമിന് 5,970 രൂപ. ഇന്നലെ സ്വര്‍ണവില പവന് 47,560 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, കൊച്ചിന് മിനറല്‍സ്, സി എസ് ബി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ല തുടങ്ങിയ ...
കൊച്ചി : രാജ്യാന്തര ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി. 2024 ല്‍ ഇന്ത്യയുടെ വളര്‍ച്ച6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബല്‍ മാക്രോ ഇക്കണോമിക് ഔട്ട്ലുക് പറയുന്നു. നേരത്തെ 6.1% ...
കൊച്ചി : സ്വര്‍ണവില 560 രൂപ വര്‍ദ്ധിച്ച് പവന് 47,560 രൂപ, ഗ്രാമിന് 5,945 രൂപ. ഇന്നലെ സ്വര്‍ണവില പവന് 47,000 രൂപയായിരുന്നു.