മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫെഡറൽ ബാങ്കിന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ ശാഖ തുറക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ വിദേശത്ത് ശാഖ തുറക്കാൻ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ബാങ്കാണ് ഫെഡറൽ ...
മുംബൈ : ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. ഒരു ദിവസം 10,000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഒരാഴ്ച 24,000 രൂപ വരെ പിൻവലിക്കാം. ഒരാൾക്ക് 4,500 രൂപയുടെ പഴയ നോട്ടുകൾ മാറാം. എടിഎം വഴി ഒരു ദിവസം 2,500 രൂപ വരെ പിൻവലിക്കാം. ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,880 രൂപ. ഗ്രാമിന് 2,860 രൂപ.
ഹൈദരാബാദ് : അപ്പോളോ ടയേഴ്സ് ആന്ധ്രപ്രദേശിൽ 525 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. അപ്പോളോയുടെ ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റാണിത്. കേരളത്തിൽ രണ്ടും തമിഴ്നാട്ടിലും ഗുജറാത്തിലും ഒരോ പ്ലാന്റുകളുമാണ് ...
കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി ഒൻപതു സർക്കിളുകളിൽ വിജയകരമായി അവതരിപ്പിച്ചതിനു പിന്നാലെ എട്ടു പുതിയ സർക്കിളുകളിലായി 2400 പട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 2017 മാർച്ചോടുകൂടി 2400 പട്ടണങ്ങളിലും ലോകത്തിലെ ഏറ്റവും ...
ന്യൂഡൽഹി : രാജ്യത്ത് യാത്രവാഹനങ്ങളുടെ വില്പന ഒക്ടോബറിൽ 4.48 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലെ 2,68,630 യൂണിറ്റുകളിൽ നിന്നും 2016 ഒക്ടോബറിൽ 2,80,677 യൂണിറ്റുകളായി. എന്നാൽ കാർ വില്പന നേരിയ വളർച്ച മാത്രമാണ് ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന്റെ രണ്ടാമത്തെ ഗ്ലോബൽ ആർ ആൻഡ് ഡി സെന്റർ ചെന്നൈയിൽ തുറന്നു. അപ്പോളോ ചെയർമാൻ ഓങ്കാർ എസ് കൻവാർ, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ എന്നിവർ ചേർന്ന് സെന്റർ ഉദ്ഘാടനം ചെയ്തു. കമ്പനി ...
കൊച്ചി : സ്വർണ്ണവില 600 രൂപ കുറഞ്ഞു. പവന് 22,880 രൂപയായി. ഗ്രാമിന് 2,860 രൂപ. ഇന്നലെ പവന് 23,480 രൂപയായിരുന്നു.
കൊച്ചി : അശോക് ലേലാൻഡ് പന്ത്നഗർ യൂണിറ്റിന് നിർമാണ രംഗത്തെ സമ്പൂർണ ഗുണമേന്മാ ആസൂത്രണത്തിനുള്ള ഈ വർഷത്തെ ഡെമിങ് പുരസ്കാരം. ഡെമിങ് പുരസ്കാരം ഇതാദ്യമായാണ് ജപ്പാനു പുറത്തുള്ള ഒരു വാണിജ്യ വാഹന നിർമാതാവിനു ലഭിക്കുന്നത്. ...
കൊച്ചി : 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം തികച്ചും മൗലികമായ ഒന്നാണെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ഹൃസ്വകാലാടിസ്ഥാനത്തിൽ ചെറിയ തോതിലുള്ള ...
കൊച്ചി : വിപണിയിലെ വൻതകർച്ചയ്ക്കിടയിലും കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ പിടിച്ചുനിന്നു. വിലയിടിഞ്ഞെങ്കിലും നില മെച്ചപ്പെടുത്തിയാണ് മിക്ക ഓഹരികളും ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 71.55 വരെ കുറഞ്ഞെങ്കിലും 76.20 രൂപയിലാണ് ...
കൊച്ചി : കേന്ദ്ര ഗവൺമെന്റ് 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതിനെ തുടർന്ന് സമൂഹത്തിലുണ്ടായ ആശങ്കകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടും. ബാങ്ക് അവധിയും എടിഎമ്മുകൾ രണ്ട് ദിവസം അടച്ചിട്ടതുമാണ് ഇന്നും നാളെയും ...
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 23,480 രൂപയായി. ഗ്രാമിന് 2,935 രൂപ. രാവിലെ 440 രൂപ വർധിച്ച് പവന് 23,320 രൂപയായിരുന്നു. ഇന്നലെ പവന് 22,880 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 440 രൂപ വർധിച്ച് പവന് 23,320 രൂപയായി. ഗ്രാമിന് 2,915 രൂപ. ഇന്നലെ പവന് 22,880 രൂപയായിരുന്നു.
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. ഡൊമോക്രാറ്റ് ശക്തി കേന്ദ്രമായ ഓഹായോയിലും ഫ്ളോറിഡയിലും ഹിലാരിയുടെ സംസ്ഥാനമായ അർക്കൻസോയിലും ട്രംപ് വിജയിച്ചു. ...