മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇസ്ലമാബാദ് : പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം 47 യാത്രക്കാരുമായി അബോട്ടാബാദിന് സമീപം മലനിരകളിൽ തകർന്നുവീണു. ഖൈബർ പക്തൂൺ പ്രവിശ്യയിലെ ചിത്രാലിൽ നിന്നും ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട വിമാനം (പികെ 661) 4.40 ന് ഇസ്ലമാബാദിലെ ...
ജക്കാർത്ത : ഇന്തോനേഷ്യയിലെ ബന്ദ എയ്ക്ക് നഗരത്തിൽ ഇന്നു പുലർച്ചയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 25 പേർ മരണമടഞ്ഞു. സുമാത്ര തീരത്തുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി. നൂറുകണക്കിന് പേർക്ക് ...
ചെന്നൈ : തമിഴിലെ പ്രമുഖ ഹാസ്യ സാഹിത്യകാരനും തുഗ്ലക് മാസികയുടെ പത്രാധിപരുമായ ചോ രാമസ്വാമി (82) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 21,360 രൂപയായി. ഗ്രാമിന് 2,670 രൂപ. ഇന്നലെ പവന് 21,520 രൂപയായിരുന്നു.
മുംബൈ : നോട്ട് പിൻവലിക്കലിനു ശേഷമുള്ള റിസർവ് ബാങ്കിന്റെ ആദ്യ വായ്പ നയം നാളെ പ്രഖ്യാപിക്കും. റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ഇന്നും നാളെയുമായാണ് അവലോകന സമിതി യോഗം ചേരുന്നത്. നോട്ട് പിൻവലിക്കൽ ...
ചെന്നൈ : വിലാപയാത്ര അണ്ണാസ്ക്വയറിൽ എത്തി. അല്പസമയത്തിനുള്ളിൽ സംസ്കാരചടങ്ങുകൾ ആരംഭിക്കും. നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഒരു മണിക്കൂറിലേറെ വൈകിയാണ് വിലാപയാത്ര അണ്ണാസ്ക്വയറിൽ എത്തിയത്. കര,വ്യോമ, നാവിക സേനകൾ ചേർന്ന് ...
ന്യൂഡൽഹി : രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി നാലുമണിയോടെ രാജാജി ഹാളിൽ എത്തി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രപതി യുടെ വരവിന് വേണ്ടി മുൻ നിശ്ചയത്തിൽ നിന്നും വിലാപയാത്രയുടെ സമയം മാറ്റുകയായിരുന്നു. മെറീന ബീച്ചിൽ ...
ചെന്നൈ : ജയലളിതയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര മെറീന ബീച്ച് ലക്ഷ്യമാക്കി പുറപ്പെട്ടു. പോലീസിന്റെ വിവിഐപികളുടെയും വാഹനങ്ങൾക്കു പിന്നാലെ പതിനായിരങ്ങൾ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. ഗൺകാരിയേജ് ...
ചെന്നൈ : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രാജാജി ഹാളിൽ എത്തി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. എഐഎഡിഎംകെ നേതാവും ലോകസഭ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പി ദുരൈയെ അദേഹം അനുശോചനം അറിയിച്ചു. ഗുലാംനബി ആസാദ്, മുകുൾ വാസ്നിക് ...
ചെന്നൈ : കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാജാജി ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ജയലളിതയുടെ മൃതദേഹം വിലാപയാത്രയ്ക്കായി രാജാജി ...
ചെന്നൈ : ജയലളിതയുടെ അന്ത്യവിശ്രമത്തിന് അണ്ണാസ്ക്വയർ ഒരുങ്ങി. അല്പസമയത്തിനുള്ളിൽ വിലാപയാത്ര രാജാജി ഹാളിൽ നിന്നും ആരംഭിക്കും. രാജാജി ഹാളിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് അണ്ണാസ്ക്വയർ. അണ്ണാദുരൈയും എംജിആറും ...
ന്യൂഡൽഹി : ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ചെന്നൈയിലേക്ക് തിരിച്ചു. അദേഹം ഇനി സംസ്കാരചടങ്ങുകളിൽ പങ്കെടുക്കും. അവസാനശ്വാസം വരെ പോരാടി പോരാളിയായിരുന്നു ജയലളിതയെന്ന് രാഷ്ട്രപതി ...
ചെന്നൈ : ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ജീവിതത്തിന്റെ നാനതുറകളിലുംപ്പെട്ട ജനലക്ഷങ്ങൾ രാജാജി ഹാളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി വൈകാതെ എത്തും. പലപ്പോഴും ...
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രി പനീർശെൽവത്തെ കേന്ദ്ര സർക്കാരിന്റെ അനുശോചനം അറിയിച്ചു. തോഴി ശശികലയെയും അദേഹം ആശ്വസിപ്പിച്ചു. ...
ന്യൂഡൽഹി : ജയലളിതയ്ക്ക് പാർലമെന്റിന്റെ ഇരു സഭകളും ആദരാഞ്ജലികൾ അർപ്പിച്ചു. ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലോകസഭയും രാജ്യസഭയും ഇന്നത്തേക്ക് യോഗം പിരിഞ്ഞു. 1984-89 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു ജയലളിത. കേന്ദ്രമന്ത്രിമാരും ...