മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞ് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,960 രൂപയായിരുന്നു.
ന്യൂഡൽഹി : ഫോർഡ് ഇന്ത്യ ഏപ്രിൽ മുതൽ കാർ വില വർധിപ്പിക്കും. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ രണ്ട് ശതമാനം വരെ വില കൂട്ടാനാണ് ഫോർഡ് ഒരുങ്ങുന്നത്. ഫിഗോ മുതൽ മസ്താംഗ് വരെയുള്ള കാറുകളുടെ വില 1-2 ശതമാനം ...
ന്യൂഡൽഹി : ആമസോൺ ഭക്ഷ്യോത്പന്നങ്ങളുടെ ഇ-റീട്ടെയ്ലിംഗ് മേഖലയിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. അഞ്ച് വർഷത്തിനുള്ളിൽ 500 ദശലക്ഷം ഡോളർ നിക്ഷേപിക്കും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ...
കൊച്ചി : പൗരാണികതയും ആധുനികതയും ഒത്തുചേർന്ന വാസ്തു ശിൽപ്പ ഭംഗിയുള്ള ഫർണിച്ചറുകളുടെ വിപുലമായ ശേഖരവുമായി ഇന്ത്യൻ ബൈ ലേബൽ എറണാകുളം നഗരത്തിലെത്തുന്നു. ലിവിംഗ് റൂം ഫർണിച്ചറുകൾ, റൈറ്റിംഗ് ടേബിളുകൾ, ചെയറുകൾ, ഓട്ടോമനുകൾ, ...
കൊച്ചി : സ്വർണ്ണവില പവന് 21,840 രൂപയായി തുടരുന്നു. ഗ്രാമിന് 2,730 രൂപ.
അഹമ്മദാബാദ് : ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മൾട്ടിപ്ലെക്സ് ചെയിനായ സിനിപോളിസ് 105 സ്ക്രീനുകൾ കൂടി സ്ഥാപിക്കും. സിനിപോളിസ് 2018 ടെ ഇന്ത്യയിൽ 400 സ്ക്രീനുകളാണ് ലക്ഷ്യമിടുന്നത്. നിലവിൽ 295 സ്ക്രീനുകളും 80,000 ...
കൊച്ചി : സ്വർണ്ണവില 240 രൂപ വർധിച്ച് പവന് 21,840 രൂപയായി. ഗ്രാമിന് 2,730 രൂപ.
ബംഗലുരു : വിപ്രോ യുഎസിലെ ഡെറ്റ്ട്രോയിറ്റിൽ ഓട്ടോമോട്ടീവ് എൻജിനീയറിംഗ് സെന്റർ തുറന്നു. വാഹനങ്ങളുടെ ഡിസൈൻ, പ്രോഡക്ട് എൻജിനീയറിംഗ്, ഡിജിറ്റൽ കസ്റ്റമർ-വെഹിക്കിൾ എക്സ്പീരിയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ...
ചെന്നൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക മദ്രാസ് ഐഐടി ഗവർണേഴ്സ് ബോർഡ് ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷമാണ് കാലാവധി. 2014 ജൂണിലാണ് ആദ്യം ചെയർമാനായി തെരഞ്ഞെടുത്തത്.
കൊച്ചി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) പ്രസിദ്ധീകരിക്കുന്ന ഫസ്റ്റ് ഫുഡ് : കൾച്ചർ ഓഫ് ടേസ്റ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കൊച്ചി ബിനാലെ വേദിയായ ഫോർട്ട്കൊച്ചി കബ്രാൾ യാർഡിലെ ദി പവലിയനിൽ നടക്കും. ...
കൊച്ചി : ഇന്ത്യയ്ക്കകത്തും പുറത്തും യാത്ര ചെയ്യുന്ന 200 ദശലക്ഷം ഐഡിയ ഉപഭോക്താക്കൾക്കായി ഐഡിയ സെല്ലുലർ റോമിംഗ് ബൊണാൻസ അവതരിപ്പിച്ചു. ഇന്ത്യയ്ക്കകത്ത് എവിടെയും യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2017 ഏപ്രിൽ ഒന്നു മുതൽ സൗജന്യ ...
കൊച്ചി : വോഡഫോൺ ഫൗണ്ടേഷൻ വിവിധ മേഖലകളിൽ അസാമാന്യ പ്രതിഭ തെളിയിച്ച 50 വനിതകളുടെ നേട്ടങ്ങൾ വിവരിക്കുന്ന കോഫി ടേബിൾ ബുക്ക് – വിമൺ ഓഫ് പ്യൂർ വണ്ടർ പുറത്തിറക്കി. അരുണ സുന്ദർരാജൻ, ഇറോം ശർമ്മിള, ലക്ഷ്മി നാരായൺ ത്രിപാഠി, നന്ദിത ...
ബംഗലുരു : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 899 രൂപയുടേയും രാജ്യാന്തര സർവീസുകളിൽ 4999 രൂപയുടേയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം മാർച്ച് 13 മുതൽ 19 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 സെപ്റ്റംബർ ഒന്നു മുതൽ 2018 ജൂൺ 5 വരെയാണ് ...
കൊച്ചി : സ്വർണ്ണവിലയിൽ അഞ്ചാം ദിവസവും മാറ്റമില്ല. പവന് 21,600 രൂപ. ഗ്രാമിന് 2,700 രൂപ.
കൊച്ചി : സാർവത്രിക അടിസ്ഥാന വരുമാനമെന്ന നിലയിൽ അർഹതയുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 5000-6000 രൂപ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. കൊച്ചിയിൽ ...