മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 0.5 ശതമാനം കുറവ് വരുത്തി. നിലവിൽ നാല് ശതമാനമായിരുന്ന പലിശ 3.5 ശതമാനമായാണ് കുറച്ചത്. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇതു ബാധകമാണ്. ഒരു ...
ന്യൂഡൽഹി : ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചുവരെ കേന്ദ്രസർക്കാർ ദീർഘിപ്പച്ചു. ഓൺലൈനായി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ചാർട്ടേഡ് ...
ചെന്നൈ : അശോക് ലേലാൻഡിന് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ നിന്ന് 650 കോടി രൂപയുടെ ബസുകൾക്കുള്ള ഓർഡർ ലഭിച്ചു. നടപ്പ് ധനകാര്യവർഷം 3019 ബസുകൾ വിതരണം ചെയ്യാനുള്ളതാണ് കരാർ. അശോക് ലേലാൻഡിന്റെ ഉയർന്ന സാങ്കേതികവിദ്യയ്ക്കും ...
ബംഗലുരു : സൗരോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന ക്ലീൻമാക്സ് സോളാറിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്ക്സ് 650 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇന്ത്യയ്ക്ക് പുറത്ത് മറ്റ് ഏഷ്യൻ വിപണികളിലേക്കും ബിസിനസ് ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 21,360 രൂപ. ഗ്രാമിന് 2,670 രൂപ.
ന്യൂഡൽഹി : ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. https://incometaxindiaefiling.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാംദിവസവും മാറ്റമില്ല. പവന് 21,280 രൂപ. ഗ്രാമിന് 2,660 രൂപ.
കൊച്ചി : എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ ആസ്റ്റർ മെഡ് സിറ്റിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കെ എസ് യു ...
കാരക്കൽ : ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം അടുത്തവർഷം പകുതിയോടെ കാരക്കലിൽ പ്രവർത്തനമാരംഭിക്കും. വിമാനത്താവളത്തിന് വേണ്ട 526 ഏക്കർ ഭൂമിയിൽ 350 ഏക്കർ ഏറ്റെടുത്തുകഴിഞ്ഞു. പദ്ധതിക്ക് വ്യോമയാനമന്ത്രാലയത്തിന്റെയും ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,200 രൂപ. ഗ്രാമിന് 2650 രൂപ.
കൊച്ചി : ലോകോത്തര ഇലക്ട്രിക് മൊബിലിറ്റി സൊലൂഷൻ വികസിപ്പിക്കുന്നതിനായി അശോക് ലേലാൻഡ്, സൺ മൊബിലിറ്റി കമ്പനിയുമായി ധാരണയിലെത്തി. റേവയുടെ സ്ഥാപകനായ ചേതൻ മെയ്നിയും സൺഗ്രൂപ്പ് വൈസ് ചെയർമാൻ ഉദയ് ഖേംകയും സംയുക്തമായി ...
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 21,200 രൂപയായി. ഗ്രാമിന് 2650 രൂപ. ഇന്നലെ പവന് 21,040 രൂപയായിരുന്നു.
തിരുവനന്തപുരം : കന്യാകുമാരിയിലെ നൂറുൾ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ ഭാഗമായ നിംസ് മെഡിസിറ്റിക്ക് മാലിദ്വീപ് സർക്കാർ രണ്ട് ദ്വീപുകളും ആശുപത്രിയും 50 വർഷത്തേക്ക് പാട്ടത്തിന് നൽകി. ആരോഗ്യമേഖലയിലും പ്രഫഷണൽ ...