മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ടേബിൾസ് ഫുഡ് കമ്പനി സിഇഒ ഷഫീന യൂസഫലിക്ക് എമിറേറ്റ്സ് വുമൺ, വുമൺ ഓഫ് ദ ഇയർ 2017 അവാർഡുകളിലെ അച്ചീവർ ഓഫ് ദ ഇയർ പുരസ്കാരം. ദുബായിൽ നടന്ന വർണശബളമായ ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. വലിയ അംഗീകാരമാണിതെന്ന് പുരസ്കാരം ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞു. പവന് 22,120 രൂപ. ഗ്രാമിന് 2,765 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 22,240 രൂപയായിരുന്നു.
ന്യൂഡൽഹി : എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ത്യയിൽ 95 മൊബൈൽ നിർമാണശാലകൾ ആരംഭിച്ചതായി കേന്ദ്ര നിയമ-ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കാപ്പിറ്റൽ ഫൗണ്ടേഷനിൽ വാർഷിക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. ഇവയിൽ 32 നിർമാണശാലകൾ ...
സാൻഫ്രാൻസിസ്കോ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ മാർക്ക് സുക്കർബെർഗ് ഫേസ് ബുക്കിന്റെ 35-74 ദശലക്ഷം ഓഹരികൾ വിൽക്കുന്നു. അടുത്ത 18 മാസത്തിനുള്ളിൽ വില്പന നടത്താനാണ് നീക്കം. ഫേസ് ബുക്കിന്റെ 99 ശതമാനം ഓഹരികളും ...
ന്യൂഡൽഹി : മാരുതി വാഗൺ ആർ ന്റെ വില്പന സെപ്റ്റംബറിൽ 20 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. 1999 ൽ വിപണിയിലെത്തിയ വാഗൺ ആർ ന്റെ വില്പന 2004 ൽ ഒരു ലക്ഷം യൂണിറ്റും 2008 ൽ അഞ്ച് ലക്ഷം യൂണിറ്റും 2017 ന്റെ തുടക്കത്തിൽ 15 ലക്ഷം യൂണിറ്റിലും എത്തി. മാരുതി ...
ന്യൂഡൽഹി : ആമസോൺ റീട്ടെയ്ൽ സ്ഥാപനമായ ഷോപ്പേഴ്സ് സ്റ്റോപ്പിൽ 179.25 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തി. എൻവി ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സ് മുഖേനയാണ് നിക്ഷേപം. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 407.78 രൂപ പ്രകാരം 43.95 ലക്ഷം ...
അബുദാബി : മുൻകൂർ പണം നൽകാതെ വിമാനയാത്ര സാധ്യമാക്കുന്ന ഫ്ളൈ നൗ പേ ലേറ്റർ ഓഫറുമായി ഇത്തിഹാദ് എയർവേസ്. പദ്ധതി പ്രകാരം വിമാനടിക്കറ്റ് ബുക്ക് ചെയ്താൽ ടിക്കറ്റിന്റെ പണം തവണകളായി പിന്നീട് തിരിച്ചടച്ചാൽ മതി. ഓൺലൈൻ പേമെന്റ് ...
കൊച്ചി : നോർക്ക് റൂട്ട്സ് വാർഷിക റിട്ടേൺ സമർപ്പിക്കാത്തതിനെ തുടർന്ന് പ്രമുഖ വ്യവസായി എം എ യൂസഫലിയെ ഡയറക്ടർ പദവിയിൽ നിന്ന് അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. യൂസഫലി നൽകിയ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല, പവന് 22,240 രൂപ. ഗ്രാമിന് 2,780 രൂപ.
ന്യൂഡൽഹി : ഹ്യൂലെറ്റ് പാക്കാർഡ് എന്റർപ്രൈസ് 5000 ജീവനക്കാരെ കുറയ്ക്കുന്നു. എച്ച്പിയുടെ മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.5 ബില്യൺ ഡോളറിന്റെ ചെലവുചുരുക്കലാണ് എച്ച്പി ലക്ഷ്യമിടുന്നത്. ...
ബംഗലുരു : വിജയ ബാങ്കും മുംബൈ ആസ്ഥാനമായുള്ള ദേന ബാങ്കുമായി ലയനത്തിന് സാധ്യത. ഇരു ബാങ്കുകളും തമ്മിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായി ഇടി നൗ റിപ്പോർട്ട് ചെയ്തു. ലയനം യാഥാർത്ഥ്യമായാൽ സംയുക്ത സംരംഭം ദക്ഷിണ-പശ്ചിമ ...
കൊച്ചി : ഓഹരിവിപണിയിലെ വൻ തകർച്ച കേരള ഓഹരികളെയും ബാധിച്ചു. അപ്പോളോ ടയേഴ്സ്, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, ...
ന്യൂഡൽഹി : ആദിത്യ ബിർള ഗ്രൂപ്പ് ഇ-കൊമേഴ്സ് സംരംഭമായ ഓൾ എബൗട്ട് ഫാഷൻ (abof.com) ഡോട്ട്കോം ഈ വർഷം അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ വമ്പൻമാരിൽ നിന്നുള്ള മത്സരം നേരിടാനാവാതെയാണ് പിൻമാറ്റം. ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 22,240 രൂപയായി. ഗ്രാമിന് 2,780 രൂപ. ഇന്നലെ പവന് 22,120 രൂപയായിരുന്നു.
കൊച്ചി : സി ബി എസ് ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സി ബി എസ് ഇ സംസ്ഥാന കൺവൻഷൻ 23 ന് കൊച്ചിയിൽ നടക്കും. കലൂർ എ ജെ ഹാളിൽ നടക്കുന്ന കൺവൻഷൻ രാവിലെ 10 മണിയ്ക്ക് മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. എം പിമാരായ പ്രഫ. ...