മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82 രൂപയും ഡീസൽ ലിറ്ററിന് 74.60 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 80.71 രൂപയാണ് വില. ഡീസൽ ലിറ്ററിന് 73.39 രൂപ. കോഴിക്കോട് പെട്രോളിന് 80.97 ...
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 23,280 രൂപയായി. ഗ്രാമിന് 2,910 രൂപ. ഇന്നലെ പവന് 23,120 രൂപയായിരുന്നു.
കൊച്ചി : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വർധിച്ചത്. സംസ്ഥാനത്ത് പെട്രോൾ വില ഇന്നലെ 81 രൂപയും ഡീസൽ ലിറ്ററിന് 74 രൂപയും കടന്നിരുന്നു. ഇന്ധനവില ലിറ്ററിന് ...
ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ അടുത്ത മാസം മുതൽ കാറുകളുടെ വില രണ്ട് ശതമാനം വർധിപ്പിക്കും. ഇയോൺ മുതലുള്ള എല്ലാ മോഡലുകളുടെയും വിലയിൽ വർധനവുണ്ടാകും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഹ്യുണ്ടായ് ക്രെറ്റ പുതിയ പതിപ്പിന് 9.44 ലക്ഷം മുതൽ ...
കൊച്ചി : ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, എം ആർ എഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല ...
ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ ക്രെറ്റ എസ് യു വിയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 1..6 പെട്രോൾ, 1.4 ഡീസൽ, 1.6 ഡീസൽ എൻജിൻ ഓപ്ഷൻസുകളിലായി 13 വേരിയന്റുകളാണുള്ളത്. ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവ എല്ലാ ...
കൊച്ചി : സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 81 രൂപ കടന്നു. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി പത്താം ദിവസമാണ് പെട്രോൾ-ഡീസൽ വിലകൾ വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ...
കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 23,000 രൂപ. ഗ്രാമിന് 2,875 രൂപ.
ന്യൂഡൽഹി : ഹോണ്ട അമേസ് 2018 വിപണിയിൽ അവതരിപ്പിച്ചു. ഇ, എസ്, വി, വിഎക്സ് എന്നീ നാല് വേരിയന്റുകളാണ് പുതിയ അമേസിനുള്ളത്. പെട്രോൾ (മാനുവൽ) വേരിയന്റ് ലിറ്ററിന് 19.5 കിലോമീറ്ററും പെട്രോൾ (ഓട്ടോമാറ്റിക്) വേരിയന്റ് ലിറ്ററിന് 19 ...
മുംബൈ : എയർ ഇന്ത്യ 30 വർഷം പഴക്കമുള്ള 3 എയർബസ് എ 320 വിമാനങ്ങൾ ഫ്ളീറ്റിൽ നിന്ന് പിൻവലിക്കുന്നു. ഈ വർഷം ഡിസംബറിന് മുമ്പ് മൂന്ന് വിമാനങ്ങളും ഒഴിവാക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഈ വിഭാഗത്തിൽപ്പെട്ട 11 വിമാനങ്ങൾ നേരത്തെ ...
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ജിയോജിത്ത്, കെ.എസ്. ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ ...
ബംഗലുരു : കുമാരസ്വാമിക്ക് സർക്കാർ രൂപീകരിക്കാനായാൽ കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദവി ലഭിച്ചേക്കും. മന്ത്രിസഭയിൽ കോൺഗ്രസിന് 20 ഉം ജനതാദൾ എസിന് 14 ഉം മന്ത്രിമാരുണ്ടാകും. കർണാടക പിസിസി അധ്യക്ഷൻ പരമേശ്വരയും കുമാരസ്വാമിക്ക് ...
ബംഗലുരു : കർണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. ബിജെപി ആഘോഷപരിപാടികളും നിർത്തിവെച്ചു. ഗവർണറുടെ നീക്കങ്ങളാണ് ഇനി ശ്രദ്ധേയം. ...
ബംഗലുരു : മന്ത്രിസഭ രൂപീകരിക്കാൻ നിരുപാധിക പിന്തുണ നൽകാമെന്ന കോൺഗ്രസ് നിലപാടിനെ ജനതാദൾ എസ് സ്വാഗതം ചെയ്തു. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജനതാദൾ എസ് നേതാവ് ദേവഗൗഡുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. എന്നാൽ ദേവഗൗഡയും ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് മലയാളികൾക്കും വിജയം. മൂന്നു പേരും സിറ്റിംഗ് എംഎൽഎമാരുമാണ്. മുൻമന്ത്രി കെ. ജെ. ജോർജ്, യു.ടി.ഖാദർ, എൻ. എ. ഹാരിസ് എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരും ...