മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വര്‍ണ്ണവില 80 രൂപ കൂടി. പവന് 22080 രൂപ, ഗ്രാമിന് 2760 രൂപയാണ് വില.
ന്യൂഡൽഹി : മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന കുൽദീപ് നയ്യാർ (95) അന്തരിച്ചു. ബുധനാഴ്ച രാത്രി 12.30 ടെ എസ്കോർട്ട്സ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ...
ന്യൂഡൽഹി : ഹോണ്ട അമേസിന്റെ വില്പന മൂന്ന് മാസത്തിനുള്ളിൽ 30,000 യൂണിറ്റുകൾ പിന്നിട്ടു. ഹോണ്ടയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില്പനയാണിത്. വില്പനയുടെ 30 ശതമാനം പെട്രോൾ സിവിടി, ഡീസൽ സിവിടി വേരിയന്റുകളാണ്. മൂന്ന് ...
കൊച്ചി : കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന് 71 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഇതില്‍ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യയും ...
കൊച്ചി : അഞ്ചാം ദിവസവും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ, ഗ്രാമിന് 2750 രൂപയാണ് വില.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, വി- ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, എ വി ടി ...
ന്യൂഡല്‍ഹി : കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തെ സഹായിക്കാമെന്ന ഐക്യരാഷ്ട്ര സഭയുടെ വാഗ്ദാനമാണ് കേന്ദ്രം നിരസിച്ചത്. അതേ സമയം വ്യക്തികളും ...
കൊച്ചി : കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,000 രൂപ, ഗ്രാമിന് 2750 രൂപ.
കൊച്ചി : ധനലക്ഷ്മി ബാങ്ക്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ...
ന്യൂഡൽഹി : പ്രാറ്റ് & വിറ്റ്നി എൻജിനുണ്ടായ തകരാറിനെ തുടർന്ന് ഒരു എയർബസ് എ320 നിയോ വിമാനം കൂടി ഇൻഡിഗോ നിലത്തിറക്കി. ജൂലൈ 31 ന് ഡെലിവറി ലഭിച്ച ഈ വിമാനം 50 മണിക്കൂറിൽ താഴെ മാത്രമെ പറന്നിട്ടുള്ളു. മൊത്തം 170 വിമാനങ്ങളാണ് ഇൻഡിഗോ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
ദോഹ : പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ സഹായം. പ്രളയബാധിതരുടെ പുനരധിവാസത്തിനായി 35 കോടി രൂപ നൽകുമെന്ന് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഖത്തർ ചാരിറ്റിക്ക് അമീർ നിർദേശം നൽകി. ...
ന്യൂഡൽഹി : വാൾമാർട്ട് ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായി. വാൾമാർട്ടിന്റെ 2 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫ്ളിപ്കാർട്ടിന്റെ ബിസിനസ് വളർച്ചയ്ക്ക് ...
തിരുവനന്തപുരം : പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഹ്യുണ്ടായിയുടെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായി ഒരു കോടി രൂപ സംഭാവന ചെയ്തു. ഹ്യുണ്ടായി ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് സ്റ്റീഫൻ സുധാകർ, ...
തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്നു റെഡ് അലർട്ട് പിൻവലിച്ചു. പെരിയാറിൽ ജലനിരപ്പ് 5 അടിയോളം കുറഞ്ഞു. പറവൂർ, ചേന്ദമംഗലം, ഗോതുരുത്ത് തുടങ്ങിയ മേഖലകളിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. പാണ്ടനാട് ...