മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, മുത്തൂറ്റ് കാപ്പിറ്റല്‍ ...
കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ വര്‍ദ്ധിച്ചു. പവന് 22,800 രൂപ. ഗ്രാമിന് 2850 രൂപ. ഇന്നലെ പവന് 22,600 രൂപയായിരുന്നു വില.
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കും. സച്ചിൻ ടെൻഡുൽക്കർ വിൽക്കുന്ന 20 ഓഹരികളാണ് എം. എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുന്നത്. ബ്ലാസ്റ്റേഴ്സിനെ പൂർണമായും ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ...
കൊച്ചി : രാജ്യത്തെ 104 നഗരങ്ങളിലായുള്ള ഫോക്സ്വാഗന്റെ 121 ഷോറൂമുകളിൽ ഈ വർഷത്തെ ഫോക്സ്ഫെസ്റ്റ് ആരംഭിച്ചു. ഒക്ടോബർ അവസാനം വരെ നീളുന്ന ഫോക്സ്ഫെസ്റ്റിൽ ഇടപാടുകാർക്ക് ആകർഷകമായ നിരക്കിൽ വായ്പ, ഇൻഷ്വറൻസ് സൗകര്യം, കാറുകൾ ...
മുംബൈ : ടാറ്റാ ടിയാഗോയുടെ വില്പന 1.7 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. കേവലം 28 മാസങ്ങൾക്കുള്ളിലാണ് ടിയാഗോ ഈ വില്പന നേട്ടം കൈവരിച്ചത്. 2018 ഓഗസ്റ്റിൽ മാത്രം 9,277 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2017 ഒക്ടോബറിൽ ഒരു ലക്ഷം യൂണിറ്റുകൾ എന്ന ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞു. പവന് 22,600 രൂപ. ഗ്രാമിന് 2,825 രൂപ. ഇന്നലെ പവന് 22,760 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കിറ്റെക്സ്, കെഎസ്ഇ, മണപ്പുറം, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ...
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് ബാങ്കോക്ക്, ഹോംഗ്കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുളള ടിക്കറ്റിന് 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 വരെയും അടുത്ത വര്‍ഷം ജനുവരി 7 മുതല്‍ ഏപ്രില്‍ 19 ...
കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു. പവന് 22,760 രൂപ. ഗ്രാമിന് 2845 രൂപ. ഇന്നലെ പവന് 22,840 രൂപയായിരുന്നു വില.
മുംബൈ : ഏതാനും ദിവസങ്ങളായി തുടരുന്ന തകർച്ചയ്ക്ക് ശേഷം രൂപയ്ക്ക് നേട്ടം. ഇന്ന് 71.83 രൂപയിലാണ് വിനിമയം നടക്കുന്നത്. വിനിമയനിരക്കിൽ 87 പൈസ മെച്ചപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി രൂപ തകർച്ച നേരിടുകയായിരുന്നു.
മുംബൈ : ഹോണ്ട സിവിക് 2019 ഫെബ്രുവരിയോടെ വിപണിയിലെത്തും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളോടെയാണ് പുതിയ ഹോണ്ട സിവിക് വിപണിയിലെത്തുന്നത്. ...
കൊച്ചി : കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,840 രൂപ. ഗ്രാമിന് 2855 രൂപ.
കൊച്ചി : ഈസ്റ്റേൺ ട്രെഡ്സ്, ഫെഡറൽ ബാങ്ക്, കെ എസ് ഇ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി ...
കൊച്ചി : സ്വര്‍ണ്ണവില പവന് 22,840 രൂപ. ഗ്രാമിന് 2855 രൂപ.
കൊച്ചി : ടാറ്റാ ഗ്ലോബൽ ബിവറേജസ് കൂടുതൽ ബിസിനസ് മികവിനായി അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പുനർക്രമീകരിച്ചു. യുകെ, യൂറോപ്പ്, മിഡിൽഈസ്റ്റ്, ആഫ്രിക്ക എന്നിവയുൾപ്പെടുന്ന ഇഎംഇഎ, കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന സിഎഎ ...