മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയര്‍ പ്രൊഡക്ട്സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയില്‍ ഗ്യാസ് കോംപ്ലക്സിന് സുരക്ഷാ അവാര്‍ഡ്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഈ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ...
കൊച്ചി : നൂതനവും ആരോഗ്യപ്രദവുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനായി ഭക്ഷ്യ ഉത്പാദന രംഗത്തെ പ്രമുഖരായ കാര്‍ഗിലും ബേക്കേഴ്സ് അസോസിയേഷന് കേരളയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ...
കൊച്ചി : സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 4 ദിവസത്തെ എക്സ്പോ സംഘടിപ്പിച്ച് കയര്‍ ബോര്‍ഡ്. കയര്‍- കയര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ...
കൊച്ചി : കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ 15 ഹൈവേകളിലായുള്ള 110 ഇന്ധന സ്റ്റേഷനുകളില്‍ 19 വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതായി മഹാരത്ന, ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനിയായ ഭാരത് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍ ഏജന്‍സിയായ കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സിഎംഒ ഏഷ്യയുടെ കേരള ബ്രാന്‍ഡ് ലീഡര്‍ഷിപ്പ് പുരസ്കാരം ലഭിച്ചു. കേരളത്തിലെ ...
തൃശൂര്‍ : നൂതന സാങ്കേതികവിദ്യകളില്‍ നൈപുണ്യ പരിശീലനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഡിജിറ്റല്‍ സര്‍വകലാശാലയുമായി (Digital University Kerala )ധാരണയിലെത്തി. മണപ്പുറം ഫിനാന്‍സ് എംഡിയും ...
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ 2022ലെ സംസ്ഥാന വ്യാവസായിക സുരക്ഷാ പുരസ്കാരം ആഗോള എക്സ്ട്രാക്റ്റ് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി, വന്‍കിട ...
തിരുവനന്തപുരം : ആഗോള തലത്തിലെ ഓട്ടൊമോട്ടീവ് സോഫ്റ്റ്വെയര് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ ആക്സിയ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ജര്‍മന്‍ ഓട്ടൊമോട്ടീവ് സോവെയര്‍ സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ...
തിരുവനന്തപുരം : അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയറിംഗ് ലിമിറ്റഡും (ജിആര്‍എസ്ഇ)സംസ്ഥാന ...
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തി ഒരു ഭാഗമായി കെടിഡിസി ഹോട്ടലുകളില്‍ സ്ത്രീകള്‍ക്ക് റൂം ബുക്ക് ചെയ്യാന്‍ 50 ശതമാനവും റസ്റ്റോറന്റുകളില്‍ 20 ശതമാനവും ഇളവ്. മാര്‍ച്ച് അഞ്ചുമുതല്‍ 11 വരെയാണ് ഇളവ് നല്‍കുക. ...
കൊച്ചി : നാളെയുടെ പദാര്‍ഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫിന് അധിഷ്ഠിത വ്യാവസായികോത്പ്പാദനത്തിന് കേരളത്തില്‍ തുടക്കമായി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാര്‍ബോറാണ്ടം യൂണിവേഴ്സ ...
കൊച്ചി : ഇന്‍ഫോപാര്‍ക്കില്‍ ഡേറ്റ സെന്ററും സോഫ്റ്റ്വെയര് ലാബുകളും ഉള്‍പ്പെടെ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇന്‍ഫോപാര്‍ക്ക് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ ...
ആലപ്പുഴ : എല്ലാ ജില്ലയിലും 80 വീതം കേരളചിക്കന് ഔട്ട്ലെറ്റുകള് തുറക്കാന്ലക്ഷ്യമിട്ട് കുടുംബശ്രീ. നിലവില്‍ 8 ജില്ലകളിലായി 104 ഔട്ട്ലെറ്റുകളും 303 ബ്രോയ്ലര്‍ ഫാമുകളുമുളും ഉണ്ട്. ഇവയിലൂടെ പ്രതിദിനം 24,000 കിലോ ...
തിരുവനന്തപുരം: സിഐഐയുടെ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലും (ഐജിബിസി) കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡും (കിഫ്ബി) കെട്ടിടഅടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിര വികസനത്തിന്റെ ...
കൊച്ചി : പാല് ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുമെന്നു മന്ത്രി ജെ ചിഞ്ചുറാണി. മില്‍മ എറണാകുളം മേഖലയൂണിയന്‍ കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മില്‍മ ഓണ്‍ ...