മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) കേരള ചാപ്റ്റര്‍ ഫെമിനാര്‍ക്ക് 23- ഓള് കേരള ജെന്‍ഡര്‍ മീറ്റിന് തുടക്കം. ഐഐഎ കേരള ചാപ്റ്ററിന്റെ ജെന്‍ഡര്‍ സെല്‍ രണ്ടു ...
തൃശൂര്‍ : ആയുര്‍വേദ ചികിത്സയിലെ നിര്‍ണായക ഘടകമായ ഔഷധ സസ്യങ്ങളുടെ കൃഷിക്കും പരിപാല നത്തിനുമായി വൈദ്യരത്നം ഗ്രൂപ്പ് ഗോത്ര ജനതയുമായി കൈകോര്‍ക്കുന്നു. ഈ സംരംഭത്തിന്റെ ആ ദ്യപടിയായി വൈദ്യരത്നം ഔഷധ ശാലയും, സ്വാമി ...
തിരുവനന്തപുരം : കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ പരിശീലനം നല്‍കുന്നതിനും സര്‍ട്ടിഫിക്കേഷനും അസാപ് കേരളക്ക് കേന്ദ്ര സര്‍ക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ...
കൊച്ചി : രാജ്യത്തെ ഭക്ഷണ വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും വെല്ലു വിളിയായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഎന്‍ഡിസി (ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊ മേഴ്സ്). ...
കൊച്ചി : മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ 8 കോടി രൂപയുടെ പദ്ധതികള്‍ക്കു തുടക്ക മിട്ടതായി ചെയര്മാന് എം.ടി.ജയന് അറിയിച്ചു. ദേശീയ ഡെയറി ഡവലപ്മെന്റ് ബോര്‍ഡിന്റെ (എന്‍ഡിഡിബി) പ്രോമിസിങ് യൂണിയനായി ...
കൊച്ചി : വിതരണ ശൃംഖലയ്ക്ക് ഉത്തേജനം നല്കി ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, ഡിസ്ട്രിബ്യൂഷന്‍-ഡീലര്‍ മാതൃക പുനക്രമീകരിക്കുന്നു. ...
കൊച്ചി : വാട്ടര്‍ മെട്രോയുടെ മെട്രോ രണ്ടാം റൂട്ടും ഹിറ്റ്. വൈറ്റിലയില്‍നിന്നു കാക്കനാട്ടേക്കും വാട്ടര്‍ സര്‍വീസ് തുടങ്ങി. വൈപ്പിന്‍ ഹൈക്കോടതി റൂട്ടിലെ തിരക്കുണ്ടായില്ലെങ്കിലും ആദ്യദിന സര്‍വീസില്‍ ...
കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായിക ഉത്പ്പാദന പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ഡ്രോണ്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഐഡിയഫോര്‍ജ് ...
കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ ‘ക്ലാസിക് ഇംപീരിയല്‍ വ്യവസായമന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. ക്ലാസിക് ഇംപീരിയല്‍ നിര്‍മിക്കുന്ന നിഷിജിത് കെ ജോണിനെ മന്ത്രി അഭിനന്ദിച്ചു. ടൂറിസ്റ്റ് ബോട്ട് ...
കൊച്ചി : ട്രയംഫിന്റെ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സെയില്‍സ്, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളുടെ ചുമതല ബജാജ് ഓട്ടോയ്ക്കുകൈമാറിയതായി ബജാജ് ഓട്ടോ ലിമിറ്റഡും ട്രയംഫ് മോട്ടര്‍ സൈക്കിള്‍സ് ലിമിറ്റഡും സംയു ക്തമായി ...
കോട്ടയം : റബര്‍ ബോര്‍ഡിന്റെ ”എം-റൂബ് അക്കൊലേഡ് 2023 അവാര്‍ഡ് (ഒരു ലക്ഷം രൂപ) ടയര്‍ വിഭാഗത്തില്‍ എംആര്‍എഫിന്. റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമായ എം റൂബില് രജിസ്റ്റര്‍ ചെയ്ത ...
കൊച്ചി : കേരള – അമേരിക്ക പങ്കാളിത്ത സംഗമത്തിന്റെ ഭാഗമായി ഇന്‍ഡോ- അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ എക്സ്പോര്‍ട്ട് എക്സലന്‍സ് പുരസ്കാരങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിത രണം ചെയ്തു. ...
കൊച്ചി : ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ ഡിഎസ്എം പുതിയ അരി മാനുഫാക്ചറിംഗ് പ്ലാന്റ് ഹൈദരാബാദില്‍ ആരംഭിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യയും ഉന്നതനിലവാരമുള്ള ഉത്പ്പാദന രീതികളും ഉപയോഗിച്ച് ...
കൊച്ചി : സോളാര്‍ ഇലക്ട്രിക് ബോട്ടുകളുടെ നിര്‍മ്മാണ കമ്പനിയായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സിന് മികച്ച ആഗോള സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ലഭിച്ചു. മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ് ...
കൊച്ചി : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴിലുള്ള ശുചിത്വ മിഷന്റെ അംഗീകൃത സേവന ദാതാക്കളായ സി.സി.സി. സീറോ വെയ്സ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ( CCC zero waste pvt Ltd) കേരളത്തിലെ പ്രധാനപ്പെട്ട വെയ്സ്റ്റ് മാനേജ്മെന്റ് ...