മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎല്ലില്‍ നിന്നും 30 ഇലക്ട്രിക് ഓട്ടോകള്‍ മധ്യപ്രദേശില്‍ വിതരണത്തിനായി പുറപ്പെട്ടു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ...
കൊച്ചി : കേരള ഗ്രാമവ്യവസായ ഫെഡറേഷന്റെ ഖാദി വില്‍പ്പനയും സമ്മാനക്കൂപ്പണ്‍ വിതരണവും മേയര്‍ എം അനില്‍കുമാര്‍ പാടിവട്ടം ഖാദിഭവനില്‍ ഉദ്ഘാടനം ചെയ്തു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് ...
തിരുവനന്തപുരം: വിവിധ ലോക രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡി-സ്പേസിന്റെ കേരളത്തിലേക്കുള്ള കടന്നുവരവ് സര്‍ക്കാരിന്റെ വ്യവസായ നയത്തിന്റെ ഗുണഫലം കൂടിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്, മാനവവിഭവ ശേഷിയുടെ ...
തിരുവനന്തപുരം : കേരള ഖാദി ആന്‍ഡ് വില്ലെജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡും മര്‍കസ് നോളജ് സിറ്റിയും തമ്മില്‍ ഗ്രാമീണ വികസന പദ്ധതിയില്‍ സഹകരണ കരാര്‍ ഒപ്പിട്ടു. ഖാദി വസ്ത്ര നിര്‍മാണം, വിതരണം, വില്‍പ്പന, , പരിശീലനം ...
ആലപ്പുഴ : ഒഡീഷയിലെ ഖനികളുടെ സുരക്ഷയ്ക്ക് കയര്‍ഭൂവസ്ത്രം ലഭ്യമാക്കാനുള്ള ഓര്‍ഡര്‍ സ്വന്തമാക്കി കയര്‍ കോര്പ്പറേഷന്, കയര്‍ മേഖലയ്ക്ക് പുതിയ വിപണി സാധ്യതകള്‍ തുറക്കുന്നതാണ് ഈ കരാര്‍ നേട്ടം. ഒഡീഷയിലെ ...
കൊച്ചി : ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളുടെ നിരത്തുകളില്‍ കേരള സര്‍ക്കാര്‍ പൊതുമേഖലാ വാഹന നിര്‍മ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ 100 ഇ ഓട്ടോകള്‍ വിതരണം ചെയ്യുന്നതിനായി ആരെന്‍ഖ് ...
കൊച്ചി: കൊച്ചി ആസ്ഥാനമായി ലൈ ലൈര്‍ ഉത്പന്നങ്ങളുടെ ഉത്പാദന, വിതരണ രംഗ ത്ത് പ്രവര്‍ത്തിക്കുന്ന എഎന്‍കെ ലൈഫ് കെയറിന് ലൈഫ് കെയര്‍ ഉത്പന്നരംഗത്തെ മികവിന് മെട്രൊ എംഎസ്എംഇ അവാര്‍ഡ്. ചേംബര്‍ പ്രസിഡന്റ് എസ്.എന്‍. ...
കൊച്ചി : രാജ്യത്തെ കര്‍ഷക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ, ഇഫ്കോ 2500 അഗ്രി ഡോണുകളും 2500 ഇലക്ട്രിക് ത്രീവീലര്‍ ലോഡര്‍ വാഹനങ്ങളുംവാങ്ങി രാജ്യത്തെ കൃഷിയെയും കൃഷിയിടങ്ങളെയും ഡിജിറ്റിവത്കരിച്ച് ...
ആലപ്പുഴ : കേരളത്തിന്റെ വള്ളംകളി ലോകപ്രശസ്ത ഡിസൈന്‍ മേളയായ ഡിഎന്‍എ പാരിസ് ഡിസൈന്‍ അവാര്‍ഡ്. പച്ചയുംമഞ്ഞയും നിറത്തിലുള്ള പരവതാനിയില്‍ കേരളത്തിന്റെ തനതു വള്ളംകളി ആലേഖനം ചെയ്തതിനാണു പ്രകൃതി സൗഹൃദ ഡിസൈന്‍ ...
കൊച്ചി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കുന്നുകര പഞ്ചായത്തിലെ നെയ്ത്ത് യൂണിറ്റില്‍ നിന്നുള്ള പുതിയ ഖാദി ഷര്‍ട്ട് ഇന്ന് മുതല്‍ വിപണിയില്‍. ‘പാപ്പിലിയോ’ എന്ന ബ്രാന്‍ഡിലാണ് കുന്നുകര ഫെയിം ഖാദി ...
കൊച്ചി : ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ സംഘടിപ്പിക്കുന്നു. ഇന്നു മുതല്‍ 10 വരെ അങ്കമാലി അഡ്ലക്സ് ...
തിരുവനന്തപുരം : സാംക്രമികേതര രോഗങ്ങളുടെ നിരക്ക് പ്രതിരോധിക്കുന്നതിന് വേണ്ടി കേരളത്തിന്റെ തനതായ ആയുര്‍വേദം ആഗോളതലത്തില്‍ അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയും ടൂറിസം മേഖലയില്‍ ‘കേരള ആയുര്‍വേദ’ എന്ന ...
കൊച്ചി : അരി ഉത്പാദന കമ്പനിയായ കീര്‍ത്തി നിര്‍മലും എഫ്എംസിജി ബ്രാന്‍ഡായ ഫാംഫെഡും കൈകോര്‍ക്കുന്നു. ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി കീര്‍ത്തി നിര്മലി ന്റെ സഹകരണത്തോടെ ഫാം ഫെഡിന്റെ ...
തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റലണ്‍ സൊല്യൂഷന്‍സ് ഏറ്റെടുത്തു. ...
ബാലരാമപുരം : ബാലരാമപുരം കൈത്തറി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സിസ്സയുടെ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) പങ്കിനെ പ്രശംസിച്ചു ന്യൂയോര്‍ക്ക് ...