മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദന വിതരണ രംഗത്തെ പ്രശസ്ത ബ്രാന്‍ഡ് പാലാട്ട്’-ന്റെ നിര്‍മാതാക്കളായ മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് ഏലം കയറ്റുമതിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് 2017-18 ...
കൊച്ചി : സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടു കേരള വ്യവസായ വികസന കോര്‍പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ചു ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ...
കൊച്ചി : ഇന്ത്യയിലെ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ സംഘടനയായ ക്രെഡായിയുടെ (കോ ണ്‍ഫെഡറേഷന്‍ ഒഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഒഫ് ഇന്ത്യ) സംസ്ഥാന ചാ പ്റ്ററായ ക്രെഡായി കേരള, ...
കൊച്ചി : ആയുര്‍വേദിക്, ഹെര്‍ബല്‍,പേഴ്സണല്‍ കെയര്‍ വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള വീര്ഹെ ല്‍ത്ത് കെയര്‍ ലിമിറ്റഡിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1.36 കോടി രൂപയുടെ കയറ്റുമതി ഓ ര്‍ഡര്‍ ...
കൊച്ചി : ആയുര്‍വേദവും ആധുനിക മെഡിസിനും ടൂറിസം മേഖലയും കൈകോര്‍ക്കുന്ന രാജ്യാന്തര ആയുര്‍വേദ ഉച്ചകോടിയും കേരള ഹെല്‍ത്ത് ടൂറിസം കോണ്‍ഫറന്‍സും നാളെയും മറ്റന്നാളും അങ്കമാലി അഡ്ലക്സ് നാഷനല്‍ ...
മുംബൈ : കേരളത്തിന്റ്റെ മാരിടൈം മേഖലയുടെ വികസനത്തിനായി ബഹുമുഖ തന്ത്രങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണെന്നും തുറമുഖം ...
കൊച്ചി : ദക്ഷിണേഷ്യന്‍ ടൂറിസംരംഗത്തെ മികച്ച ഡെസ്റ്റിനേഷന്‍ പ്രൊമോഷനുള്ള 2023-ലെ സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് തിരുവനന്തപുരത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്. കരകൗശലകലാകാരര്‍ക്ക് ...
കൊച്ചി : വാട്ടര്‍ മെട്രോയുടെ പുതിയ റൂട്ട് ഹൈക്കോടതി ജെട്ടിയില്‍ നിന്നു മുളവുകാട് ദ്വീപിനെ ചുറ്റി തെക്കന്‍ ചിറ്റൂരിലേക്കുള്ള സര്‍വീസ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ തുടങ്ങും. നഗരത്തിനു ചുറ്റുമുള്ള ...
തിരുവനന്തപുരം : ടൂറിസം സമ്മേളനമായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) പന്ത്രണ്ടാം പതിപ്പ് അടുത്തവര്‍ഷം സെപ്തംബര്‍ 26 മുതല്‍ 29 വരെ കൊച്ചിയില്‍ നനടക്കും. വെല്ലിംഗ് ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക ...
തിരുവനന്തപുരം : റെന്റ് എ കാര്‍ പദ്ധതിപോലെ ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന റെന്റ് എ ബൈക്ക് പദ്ധ തിക്കും മോട്ടര്‍ വാഹനവകുപ്പ് ലൈസന്‍സ് നല്‍കും. ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഇലക്ട്രിക് ...
കൊച്ചി : ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ദേശീയ പൊതു സംഭരണ പോര്‍ട്ടലായ ജെം (ഗവണ്മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ്), കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനുമായി (കെഎസ്എസ് ഐഎ) ധാരണാപത്രം (എംയു) ഒപ്പുവച്ചു. ...
കൊച്ചി : വ്യവസായ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പ്ലാസ്റ്റിക് റീസൈക്ലിംഗ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. ഓള് ഇന്ത്യ പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന് മുംബൈയില്‍ ...
കൊച്ചി : കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന മേളയില്‍ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകള്‍. ഒന്‍പതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പന്‍ പ്രദര്‍ശന മേള നടക്കുക. ...
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബിള് ടൂറിസം (ഐസിആര്‍ടി) ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്‍ടി മിഷന്). പ്രാദേശിക ...
കൊച്ചി : ബെംഗളൂരുവില്‍ നടന്ന ലോക കോഫി കോണ്‍ഫറന്‍സിന്റെ ഭാഗമായി സ്പൈസസ് ബോര്‍ഡ്. ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച കോഫി കോണ്‍ഫറന്‍സ് ...