മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലുഷന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി. മികച്ച തൊഴിലിടങ്ങളെ ...
കൊച്ചി : പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായ വിതരണം നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്യ്തു . സീഡ് ക്യാപിറ്റല്‍ ധനസഹായം കുടുംബശ്രീ മിഷന് ...
കൊച്ചി : കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ വിവിധ ഐ.ടി കമ്പനികളിലെ ...
കൊച്ചി: പൂര്‍ണ്ണമായും ഇലക്ട്രിക് വയറില്‍ പണിതീര്‍ത്ത ദുര്‍ഗ ദേവിയുടെ രൂപം കൗതുകമാകുന്നു. ദുര്‍ഗ പൂജയോടനുബദ്ധിച്ച് കൊല്‍ക്കത്തയിലെ ദേശപ്രിയ പാര്‍ക്ക് പൂജ പന്തലിലാണ് പ്രമുഖ ഇലക്ട്രിക്കല്‍, ...
തൃശൂര്‍ : പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്റ്റുഡിയോയായ ഫിലിം സി ജി ഐ (philm CGI) കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 200 സീറ്റുകളുള്ള സ്ഥാപനമാണ് ഫിലിം സി ജി ഐ യുടെ ...
തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാസ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി മൂന്ന് സ്റ്റീവി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള ആറാമത് 2021 സ്റ്റീവി അവാര്‍ഡുകളാണ് ...
കൊച്ചി : മലയാള സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന് മമ്മൂട്ടിക്ക് ആദരവുമായി ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. മമ്മൂട്ടിയുടെ അഭിനയ മികവും കലാപരമായ സംഭാവനയും മലയാളത്തില്‍ മാത്രമല്ല ...
തിരുവനന്തപുരം : വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാര്ഡന്’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും ...
തിരുവനന്തപുരം : കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനമെന്ന നിലയ്ക്ക് ഒക്ടോബര്‍ രണ്ടു മുത സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ കേരളത്തി ശക്തമായ സാമൂഹ്യ മുന്നേറ്റമായി മാറുമെന്ന് ...
തിരുവനന്തപുരം : അടുത്ത മാസം ദുബയില്‍ നടക്കുന്ന ആഗോള ടെക്നോളജി മേളയായ ജൈടെക്സില്‍ കേരളത്തില്‍ നിന്നുള്ള 30 ഐടി കമ്പനികളും 19 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ...
കോഴിക്കോട് : മുന്‍നിര കമ്പനികള്‍ക്ക് ഐടി- ഐടി അധിഷ്ഠിത സേവനമൊരുക്കുന്നതില്‍ പ്രമുഖരായ ഫെബ്നോ ടെക്നോളജീസ് കേരളത്തില്‍ മികവിന്റെ കേന്ദ്രമൊരുക്കുന്നു. മലപ്പുറം കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ ...
കോഴിക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെപ്പ്കാര്‍ട്ട് എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ പത്തുലക്ഷത്തിലധികം വരുന്ന വ്യാപാരികള്‍ക്കുവേണ്ടിയാണ് ബഹുമുഖ സേവനങ്ങള്‍ നല്കുന്ന ...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വാണിജ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും സംരംഭകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് സാമൂഹ്യമാധ്യമ മേഖലയിലെ സാന്നിധ്യം വ്യാപകമാക്കുന്നു. ...
തിരുവനന്തപുരം : യു എസ് ടി ഗ്ലോബലിന്റെ ഭാഗമായുള്ള സൈബര്‍പ്രൂഫിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററിന് (എസ് ഓ സി) ക്രെസ്റ്റ് അക്രെഡിറ്റേഷന്‍ ലഭിച്ചു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേഖലയില്‍ ആഗോളതലത്തില്‍ ...
തിരുവനന്തപുരം ; കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റ (കെ.എഫ്.സി.) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു സംരംഭങ്ങള്‍ രാജ്യത്തെ മികച്ച സംരംഭകര്‍ക്കുള്ള കോസിഡിസി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ...