മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തിന്റെ കയര്‍ ഉത്പന്നങ്ങള്‍ ഇനി കൊല്‍ക്കത്തയിലും ലഭിക്കും. കേരളത്തിന് പുറത്ത് കയര്‍ ഫെഡിന്റെ 25-ാമത് കേന്ദ്രം കൊല്‍ക്കത്തയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭി ച്ചു . ...
തിരുവനന്തപുരം: കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു. സംസ്ഥാന ...
കൊച്ചി : സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22 ല്‍ നടത്തിയ വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ...
കൊച്ചി : കഴിഞ്ഞ വര്‍ഷം ശബരി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ നോണ്‍ സബ്സിഡി ഇനത്തില്‍ 665.72 കോടി രൂപയുടെ സാധനങ്ങള്‍ സപ്ലൈകോ ഔറ്റ്ലെറ്റുകളിലൂടെ വില്പന നടത്തിയതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ ...
തൃശ്ശൂര്‍ : അസാപ് കേരളയുടെ തൃശ്ശൂര്‍ ജില്ലയിലെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഇന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിനു സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് 3 മണിക്ക് കുന്നംകുളം ...
കൊച്ചി : ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രാവല്‍ മാര്‍ട്ട് (ഐഐടിഎം)ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. കടവന്ത്ര രാജീവ് ...
കൊച്ചി : നാളെ കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചെറുകിട ഇടത്തരം സുക്ഷ്മ വ്യവസായസംരംഭകര്‍ക്കു സഹായകമാകു എംഎസ്എംഇ ക്ലിനിക് പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ...
തിരുവനന്തപുരത്ത് : തിരുവനന്തപുരം ഇന്ത്യന്ക്യൂബ ബിസിനസ് ഫോറം നാളെ വൈകിട്ട് 4ന് പാളയം നന്ദാവനം വിവാന്‍ഡ ഹോട്ടലില്‍ നടക്കും. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അലേജന്ഡോ സിമന്‍സ് മാരിന് മുഖ്യാതിഥിയാകും. ...
തിരുവനന്തപുരം : രാജ്യത്ത് ഇലക്ട്രോണിക്സ് വ്യവസായത്തിനു തുടക്കം കുറിച്ച, കേരളത്തിന്റെ അഭിമാന സ്ഥാപനമായ കെല്‍ട്രോണ്‍ സുവര്‍ണ ജൂബിലിനിറവില്‍. ആഗസ്ത് 30ന് ആണ് കെല്‍ട്രോണിന് 50 വയസ്സ് പൂര്‍ത്തിയാകുന്നത്. ...
കൊച്ചി : ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഗ്യാസ്ട്രോ എന്‍ട്രോളജിയുടെ കേരള ചാപ്റ്ററിന് രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ലഭിച്ചു. കേരള ചാപ്റ്ററിന് ആദ്യമായാണ് ഈഅവാര്‍ഡ് ലഭിക്കുന്നത്. കേരള ചാപ്റ്ററിന്റെ ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മെന്റ് കണ്വന്ഷന് 12, 13 തിയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കും. ‘ദി നെക്സ്റ്റ് ...
കൊച്ചി : ഇന്‍ഡോ ട്രാന്വേള്ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഐടിസിസി) സംഘടിപ്പിക്കുന്ന ബി സിനസ് കോണ്‍ക്ലേവ് എട്ട്, ഒമ്പത് തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും. ആഗോള ബിസിനസ് അവസരങ്ങളെ ...
ബേക്കല്‍ : കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ബേക്കല്‍ ബീച്ച് ഫെസ്റ്റിവെലിന്റെ മുഖമുദ്രയാകുന്നു. മികച്ച സംഘാടനംകൊണ്ട് മേളകള്‍ വിജയിപ്പിച്ചു പാരമ്പര്യമുള്ള ഈ സ്ത്രീകുട്ടായ്മ ബീച്ച് ഫെസ്റ്റിവെലിലും വിജയഗാഥ ...
കൊച്ചി : ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ ‘മെയ്ഡ് ഇന്‍ കേരളഅവാര്ഡ് 2022 ല്‍ മികച്ച ഭക്ഷ്യ സംസ്കരണ കമ്പനിക്കുള്ള പുരസ്കാരം ...
കൊച്ചി : സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കുന്ന വനിതാമിത്ര കേന്ദ്രം തുറന്നു. സംസ്ഥാന വനിതാ വികസന കോര്പറേഷന് കാക്കനാട് കുന്നുംപുറത്ത് നിര്‍മിച്ച ...