മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രതലങ്ങളുടെ വൈവിദ്ധ്യമാർന്ന സർഗ്ഗാത്മക സാധ്യതകൾ ഡിസൈൻ രംഗത്ത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൊച്ചി ഡിസൈൻ വീക്കിൽ പ്രത്യേക പരിപാടി നടക്കും. പ്രമുഖ ടൈൽ നിർമ്മാതാക്കളായ നിറ്റ്കോയുമായി ചേർന്ന് നടത്തുന്ന ...
കൊച്ചി : കിടപ്പുമുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്റൂം, ഭക്ഷണത്തിന് സംവിധാനങ്ങൾ, എന്നിങ്ങനെ എല്ലാമടങ്ങിയ വാസസ്ഥലം, അതും കേവലം 96 ചതുരശ്ര അടി സ്ഥലത്ത് ! ഡിസംബർ 12 ന് കൊച്ചിയിൽ ആരംഭിക്കുന്ന ഡിസൈൻ വീക്ക് ഉച്ചകോടിയുടെ ...
കൊച്ചി : സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിയന്ത്രണത്തിനായുള്ള കേരള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചു. പി എച്ച് കുര്യന് ചെയര്‍മാനും പ്രീത മേനോന് അംഗവുമായുള്ള ...
കൊച്ചി : അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റ്, മള്‍ട്ടിപ്ലെക്സ്, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ പ്രഥമ ഫെഡറല്‍ സംഘമായ ലാഡറിന്റെ ശാഖ കെ. ബാബു ഉദ്ഘാടനം ...
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ റെയില്‍പാത കൊച്ചി കാക്കനാട്ടെ നിര്‍ദ്ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ...
കൊച്ചി : പി. വി. സി. പൈപ്പുകള്‍, ഫിറ്റ്ംഗ്സ്, ഹോസുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നീ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ഹൈക്കൗണ്ട് നൂതനമായ ചതുര മഴ വെള്ളപ്പാത്തിയും (സ്ക്വയര്‍ വാട്ടര്‍ ഹാര്‍വെസ്റ്റര്‍) ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ, വാസ്തുശിൽപ്പ വാർഷിക സമ്മേളനമായ കൊച്ചി ഡിസൈൻ വീക്ക് ഉച്ചകോടി ഡിസംബർ രണ്ടാം വാരം കൊച്ചിയിൽ നടക്കും. ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ 5000 ൽപ്പരം പേരാണ് സംസ്ഥാന ...
കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലൈവ് പ്രോപ്പര്‍ട്ടി എക്സ്പോ ശനി, ഞായര്‍ ദിവസങ്ങളില്‍ ആലുവയില്‍ നടത്തും. 10 മുതല്‍ രാത്രി ഏഴ് വരെ ആലുവ പുളിഞ്ചേട് മെട്രോ സ് റ്റേഷന് സമീപമുള്ള കോണ്‍ഫിഡന്റ് സിംഫണി, ...
തിരുവനന്തപുരം : പ്രകൃതിക്കിണങ്ങുന്നതും സര്‍ഗാത്മകവുമായ നിമ്മാണ പ്രവര്‍ത്തനങ്ങള്‍ വാര്ത്തകളാകുന്നതു വഴി സമൂഹത്തിനുണ്ടതാകുന്ന ആത്മവിശ്വാസവും, അറിവും, പോസിറ്റീവായ സാമൂഹിക മനസ്സ് ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ ...
കോഴിക്കോട് : എസിസി പുതിയ ഗോൾഡ് വാട്ടർഷീൽഡ് സിമന്റ് കേരള വിപണയിൽ അവതരിപ്പിച്ചു. മോർട്ടാർ, പ്ലാസ്റ്റർ, കോൺക്രീറ്റ് എന്നിവയിലേക്ക് വെള്ളം ഇറങ്ങിച്ചെല്ലുന്നത് തടയുന്ന തരത്തിലുള്ള ഏക ഹൈഡ്രോളിക് സിമന്റാണിതെന്ന് ...
കൊച്ചി : ഡെക്ക് ജോയിന്റ്സിലെ ചെറിയ ന്യൂനത പരിഹരിക്കുന്നതിന് പകരം പാലാരിവട്ടം മേൽപ്പാലം അപ്പാടെ പൊളിച്ചു കളയുന്നത് ശുദ്ധ മണ്ടത്തരമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബി.എ.ഐ ). പൊളിച്ചു കളയലല്ല, ഒരു നിർമ്മിതി എങ്ങനെ ...
കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തിന് കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നും പൊളിച്ചു നീക്കേണ്ട ആവശ്യമില്ലെന്നും അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്സ് (എ.എസ് ജി സി.ഇ) ഭാരവാഹികൾ പറഞ്ഞു. ചെറിയ ...
കൊച്ചി : വീടുകളില്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റുമായി എച്ച്ടുഒ കെയര്‍. 9 ഘട്ടങ്ങളിലായി ശുദ്ധീകരിക്കുന്ന ജലം തോട്ടം നനയ്ക്കാനും കാര്‍ കഴുകാനും ശുചിമുറിയിലെ ഫ്ളഷിംഗിനും ഉപയോഗിക്കാമെന്നു കമ്പനി മാനേജിംഗ് ...
ന്യൂഡൽഹി : പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടിംഗ് സ്ഥാപനമായ സിബിആർഇ വാല്യുവേഷൻ സർവീസസിന് യൂറോമണി റിയൽ എസ്റ്റേറ്റ് അവാർഡിൽ ഏഷ്യ-പസിഫിക്കിലെ മികച പ്രോപ്പർട്ടി വാലുവേഷൻ ടീമായി തെരഞ്ഞെടുത്തു. ഇന്ത്യയിൽ മൂല്യനിർണയം നടത്തിയ ...
തിരുവനന്തപുരം : കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ തിരുവനന്തപുരത്തു നിന്ന് കാസർഗോഡു വരെ നിർമിക്കുന്ന നിർദ്ദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്ക് വാണിജ്യ, വ്യവസായ മേഖല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ട്രിവാൻഡ്രം ചേംബർ ഓഫ് ...