മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് ...
കൊച്ചി : ലോക്ക് ഡൗണ്‍ വ്യാപാര ഇടപാടുകളിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികള്‍ അവശ്യസേവന ദാതാവ് എന്ന നിലയില്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡി. പി. വേള്‍ഡ്. രാജ്യത്തുടനീളം ...
തിരുവനന്തപുരം : കേരളത്തിൽസോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി റിലയൻസ് ജിയോ ഇൻഫോകോമും കെ.എസ്.ഐ.ഡി.സിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രം പ്രകാരം ജിയോ 33 മെഗാവാട്ട് സൗരാർജ്ജം ഉത്പാദിപ്പിക്കുന്നതിനായി കേരളത്തിൽ ...
തിരുവനന്തപുരം : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ സര്‍ക്കാരിനു കീഴിലുള്ള കനേഡിയന്‍ വുഡ് റിസോര്‍ട്ട് മാതൃകയില്‍ പൂര്‍ണമായും മരം ഉപയോഗിച്ചുള്ള വീടു നിര്‍മാണ പ്രക്രിയകള്‍ അവതരിപ്പിച്ചു. ഡബ്ലിയുഎഫ്സി, ...
കൊച്ചി : പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ വീഗാലാന്റ് ഡവലപ്പേഴ്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വിവിധ സ്ഥലങ്ങളില്‍ ദേശീയ സുരക്ഷിതത്വ ദിനാചരണം സംഘടിപ്പിച്ചു. സുരക്ഷിതത്വ പതാക ഉയര്‍ത്തിയും, സുരക്ഷാ ...
കൊച്ചി : അസറ്റ് ഹോംസ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു. ജി.കെ.വൈ.) യുമായി സഹകരിച്ച് നിര്‍മാണ രംഗത്ത് വിവിധ മേഖലകളില്‍ സൗജന്യ കോഴ്സുകള്‍ നടത്തുന്നു. ...
തൃശ്ശൂര്‍ : വീഗാലാന്റ് ഡെവലപ്പേഴ്സ് തൃശ്ശൂരിലേയ്ക്ക്. ‘വീഗാലാന്റ് തേജസ്സ് ‘ എന്ന ആദ്യ പാര്‍പ്പിട സമുച്ചയം തൃശ്ശൂരിലെ അയ്യന്തോളിലാണ് നിര്‍മ്മിക്കുകയെന്ന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 16 ...
കൊച്ചി : ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 9.30 ന് പാലാരിവട്ടം ബൈപ്പാസിലെ ഹോട്ടല്‍ മണ്‍സൂണ്‍ എമ്പ്രസില് ആരംഭിക്കും. കെ. സെ്. ഐ. ഡി. സി. ചെയര്മാന് ഡോ. ക്രിസ്റ്റി ...
തിരുവനന്തപുരം : വാഗ്ദാന ലംഘനം നടത്തിയ ബില്‍ഡര്‍ക്കെതിരെ വന്‍തുക പിഴ ചുമത്തി കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (റെറ) ആധ്യവിധി. 2016 ഡിസംബറില്‍ കൈമാറ്റം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു വലിയ തുക ...
കൊച്ചി : അപ്പാര്‍ട്ടുമെന്റുകളോ, ഫ്ളാറ്റുകളോ വാങ്ങുന്നതിനുമുമ്പ് അവ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നു റെറ ചെയര്മാന് ...
കൊച്ചി: ഇക്കഴിഞ്ഞ ഡിസംബറിവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 389.44 കോടി രൂപ അറ്റാദായം നേടി. വര്‍ധന 47 ശതമാനം. മുൻവർഷം ഇതേ കാലയളിവിലിത് 264.28 കോടി രൂപയായിരുന്നു. കമ്പനി മാനേജ് ചെയ്യുന്ന ആസ്തി ...
കൊച്ചി : വിഗാലാന്ഡ് ഡെവലപ്പേഴ്സ് ചെലവു കുറഞ്ഞ പാര്‍പ്പിട പദ്ധതി അവതരിപ്പിക്കുന്നു. താങ്ങാവുന്ന വില്‍പ്പനയ്ക്ക് നഗരത്തിലൊരു വീട് എന്ന ഇടത്തരം വരുമാനക്കാരുടെ സ്വപ്നം സഫലമാക്കുന്നതാണ് തൃപ്പൂണിത്തുറയില്‍ ...
കണ്ണൂര്‍: കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമായി നടപ്പാക്കുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി ആകാശ സര്‍വെ ...
കൊച്ചി : റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കുംഡവലപ്പർമാർക്കും നിയമപരിരക്ഷ ഉറപ്പാക്കാനും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി (റെറ) നിലവിൽ വരുന്നതോടെ ...
കൊച്ചി : സണ്‍ പവര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാന സിമന്റ് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഏതാണ്ട് 120 കോടി രൂപയുടെ നിക്ഷേപ-വികസന പദ്ധതികളാണ് കമ്പനി സംസ്ഥാനത്ത് ...