മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ശോഭ ഹാർട്ട് ലാൻഡിലെ ഓരോ ക്വാഡ് ഹോമിനും മൂന്ന് നിലകളിലായി 3,300 ചതുരശ്ര അടിയാണ് വിസ്തീർണം. ബാത്ത്റൂമും ബാൽക്കണിയും പ്രത്യേകമായുള്ള നാല് ബെഡ് റൂമുകൾ ഇതിലുണ്ട്. സ്വന്തമായി ലിഫ്റ്റ്, ഉദ്യാനം, സ്കൈ റൂഫ്, രണ്ട് കാറുകൾക്കുള്ള ...
കൊച്ചി : ന്യൂക്ലിയസ്സ്പ്രീമിയം പ്രോപ്പർട്ടീസ് സംരംഭകർക്കായി ബിസിനസ് ലോഞ്ച് ഒരുക്കുന്നു.ന്യൂക്ലിയസ് വെർഡന്റ് എന്നു പേരിട്ടിരിക്കുന്ന ബിസിനസ് ലോഞ്ച് കൊച്ചിയുടെ ഹോട്ട്സ്പോട്ട് എന്നു വിശേഷിപ്പിക്കാവുന്ന ...
കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ നിർമാണ സാമഗ്രികൾ ഒരു കുടക്കീഴിൽ ലഭ്യമാക്കി അൽ അമാൻ ബിൽഡ് മാർട്ട് ഷോറൂം പ്രവർത്തനമാരംഭിക്കുന്നു. തുടക്കത്തിൽ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ആരംഭിക്കുന്ന ഷോറൂം തുടർന്ന് കേരളത്തിൽ ...
കോഴിക്കോട് : മഹീന്ദ്ര കൺസ്ട്രക്ഷൻ ഉപകരണങ്ങളുടെ വിപണനവും സർവീസും ലക്ഷ്യമിട്ട് രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയിൽ ഡീലർഷിപ്പ് തുറന്നു. ചമ്പയിൽ മോട്ടോഴ്സിന്റെ ഉദ്ഘാടനം വി കെ സി മമ്മദ്കോയ എം എൽ എ നിർവഹിച്ചു. മലബാർ ...
കൊച്ചി : അങ്കമാലി ഇൻകെൽ ബിസിനസ് പാർക്കിൽ പുതുതായി നിർമിച്ച രണ്ടാമത്തെ ടവറിൽ പകുതിയോളം സ്ഥലം ഗ്രീൻ ഇൻഡസ്ട്രീസ് വിഭാഗത്തിലുള്ള നിക്ഷേപകർ എടുത്തു. 2.11 ലക്ഷം ചതുരശ്ര അടി ആകെ വിസ്തീർണമുള്ള ടവറിൽ 80,000 ചതുരശ്ര അടിയും ദീർഘകാല ...
കൊച്ചി : ഭൂരഹിതർക്കു വേണ്ടി സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ ബഹുനില അപ്പാർട്ടമെന്റുകൾ നിർമിക്കുന്നതിന് പദ്ധതി തയാറായതായി സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐഎഎസ്. സ്വന്തമായി ഭൂമി ഉള്ളവരും ഭൂരഹിതരുമായ ഭവനരഹിതരെ രണ്ടു ...
കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സ്റ്റേറ്റ് കോൺഫറൻസിന് ഹോട്ടൽ ലെ മെറിഡിയനിൽ തുടക്കമായി. ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. ...
കൊച്ചി : ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന് മികച്ച കസ്റ്റമർ ഫ്രണ്ട്ലി ബിൽഡർ പുരസ്കാരം. മികച്ച ഉപഭോക്തൃ സേവനത്തിന് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർടിഐ കൗൺസിലുമായി ചേർന്ന് ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. കലൂർ ...
കൊച്ചി : സെൻസിറ്റൈസ് ടു സാനിറ്റൈസ് പ്രചാരണപദ്ധതിയുടെ ഭാഗമായി രാജ്യത്തൊട്ടാകെ ഒരു ലക്ഷം ടോയ്ലറ്റുകൾ നിർമിച്ചുവരികയാണെന്നു ഹബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ അറിയിച്ചു. സ്വച്ഛ് ഭാരത് ...
കൊച്ചി : ഈസ്റ്റേൺ ഗ്രൂപ്പ് നൻമ പ്രോപ്പർട്ടീസിന്റെ ആദ്യ പാർപ്പിട പദ്ധതിയായ ദ ഫീനിക്സിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു. തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ നീനു കെ. കെ, മുൻ എംപി പി രാജീവ് താക്കോൽദാനം നിർവഹിച്ചു. അഡ്വ. ...
കൊച്ചി : ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് ഇന്ത്യയിലാദ്യമായി നൂതനമായ ബ്രാൻഡഡ് ഇന്റീരിയറുകൾ വിപണിയിൽ അവതരിപ്പിച്ചു. വീടുകൾക്കും ജോലിസ്ഥലത്തിനും അനുയോജ്യമാകും വിധത്തിൽ അവരവരുടെ താത്പര്യാനുസരണം ...
കൊച്ചി : എംപിഎസ് ഗ്രൂപ്പിന്റെ റെസിഡൻഷ്യൽ നിർമ്മാണവിഭാഗമായ എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ ആൻഡ് ബിൽഡേഴ്സ് കൊച്ചിയിൽ രണ്ട് വൻ റെസിഡൻഷ്യൽ പദ്ധതികൾ കൂടി പ്രഖ്യാപിച്ചു. കൊച്ചിയിൽ ദേശീയ പാതയ്ക്ക് അടുത്ത് വൈറ്റില, തൈക്കൂടത്ത്, എം ...
കൊച്ചി : പ്രമുഖ സിമന്റ് നിർമാതാക്കളായ ജെ എസ് ഡബ്ല്യു ഉന്നത ഗുണമേന്മയുള്ള കോൺക്രീൽ എച്ച് ഡി സിമന്റ് കേരള വിപണിയിൽ അവതരിപ്പിച്ചു. എല്ലാത്തരം കോൺക്രീറ്റ് അധിഷ്ടിത നിർമാണങ്ങളും ലക്ഷ്യമിട്ടാണ് കോൺക്രീൽ എച്ച് ഡി ഹെവി ...
കൊച്ചി : അടിസ്ഥാനസൗകര്യ വികസനത്തിന് ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ നന്മയുമായി കൊച്ചി ആസ്ഥാനമായുള്ള കാസ്പിയൻ ടെക്പാർക്സ് ധാരണയായി. ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാന്റെ സാന്നിധ്യത്തിൽ കാസ്പിയൻ ടെക്പാർക്സ് എംഡി ...
ബംഗലുരു : ഗോദ്റെജ് പ്രോപ്പർട്ടീസ് ഭവനപദ്ധതിക്കായി ബംഗലുരുവിൽ 12 ഏക്കർ ഭൂമി വാങ്ങി. സൗത്ത് ബംഗലുരുവിൽ സർജാപൂർ റോഡിന് സമീപമാണ് 10 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പാർപ്പിട പദ്ധതി നിർമ്മിക്കുന്നത്. ഗോദ്റെജ് ...