മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : വികസന പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ വൈഷമ്യം നേരിടുന്ന കേരളത്തിൽ ലാൻഡ് ബോണ്ടുകൾ ഫലപ്രദമായ പരിഹാര മാർഗമാണെന്ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ. എം. എബ്രഹാം വ്യക്തമാക്കി. ...
തിരുവനന്തപുരം : അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ അതിവേഗ അംഗീകാരത്തിനും ഫണ്ടിനുമുള്ള കേരള സർക്കാർ ഏജൻസിയായ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡ്) പദ്ധതികളുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച ...
കൊച്ചി : കൊച്ചി മെട്രോ സ്റ്റേഷനുകളിൽ കാഴ്ചവൈകല്യമുള്ളവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സഹായിക്കുന്നതിന് എച്ച് & ആർ ജോൺസൺ ഇന്ത്യയുടെ നൂതന ഉത്പന്നമായ ജോൺസൺ എൻഡുറ ടാക് ടൈലുകൾ ഉപയോഗിച്ചു. ആഗോള തലത്തിൽ തന്നെ ടാക് ടൈൽ ...
മുംബൈ : റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾക്കനുസരിച്ച് രജിസ്റ്റർ ചെയ്യുവാൻ ഇടനിലക്കാർക്കായി എച്ച്ഡിഎഫ്സി ഓഫീസുകളിൽ രജിസ്ട്രേഷൻ ഡെസ്കുകൾ ആരംഭിച്ചു. സംശയ നിവാരണത്തിന് ഹെൽപ്ലൈൻ സേവനവും ലഭ്യമാണ്. ...
കൊച്ചി : കരാറുകാർക്കുള്ള 12 ശതമാനം ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. വാറ്റ് നിരക്കിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന് വർക്കുകൾക്ക് ജൂലൈ ഒന്നിന് ശേഷവും വ്യക്തതയുണ്ടാവണമെന്ന് ബിൽഡേഴ്സ് ...
കൊച്ചി : യൂറോപ്പിൽ ലഭ്യമായ രീതിയിലുള്ള ഉന്നത നിലവാരമുള്ള ആഡംബര ഫർണീച്ചറുകൾ ഗ്ലോബൽ ലിവിംഗ് എംപോറിയോ ബംഗലൂരുവിൽ അവതരിപ്പിച്ചു. സ്റ്റാൻലി ലൈഫ് സ്റ്റൈൽസ് സ്ഥാപകരായ ശോഭാ സുനിലും സുനിൽ സുരേഷും സംയുക്തമായി വികസിപ്പിച്ച ...
തിരുവനന്തപുരം : അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്റ് പദ്ധതിയായ വിഴിഞ്ഞത്ത് ബെർത്ത് നിർമാണം ആരംഭിച്ചു. തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ...
കൊച്ചി : ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ നന്മ പ്രോപ്പർട്ടീസ് വൈപ്പിൻ വളപ്പ് ഒഎൽപിഎച്ച്എസ് പള്ളിക്ക് എതിർവശം നിർമ്മിച്ച കാസിൽ റോക്ക് അപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം നഫീസ മീരാൻ നിർവഹിച്ചു. ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ ...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഭവനപദ്ധതിക്ക് ഏറ്റവും അനുയോജ്യമായ മാതൃകയാണ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ ചെലവുകുറഞ്ഞ ഭവന നിർമാണ മാതൃകകളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ. ടി. ജലീൽ പറഞ്ഞു. ...
കൊച്ചി : കല്യാൺ ഡവലപ്പേഴ്സ് കൊച്ചി റിയൽ എസ്റ്റേറ്റ് വിപണിയിലേയ്ക്ക് കടക്കുന്നു. കല്യാൺ മാർവെല എന്ന പേരിലാണ് കൊച്ചിയിലെ ആദ്യ പ്രോജക്ട്. പതിമൂന്ന് നിലകളിലായി 36 അപ്പാർട്ട്മെന്റുകളുമായി ഗിരിനഗറിനു സമീപമാണ് പുതിയ ...
കൊച്ചി : വിഗാർഡ് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ വീഗാലാൻഡ് ഡെവലപ്പേഴ്സ് നടപ്പു സാമ്പത്തികവർഷം കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തും. കൊച്ചിയിൽ മൂന്നു ഭവനപദ്ധതികളാണ് നിർമാണമാരംഭിക്കുന്നതെന്ന് വിഗാർഡ് ഗ്രൂപ്പ് ...
കൊച്ചി: സ്നോമാൻ ലോജിസ്റ്റിക്സ് അരൂരിൽ ശീതീകരിച്ച ഡ്രൈ വെയർഹൗസ് നിർമാണം പൂർത്തിയാക്കി. ശേഷി 4500 പാലറ്റ് ആണ്. ഇതോടെ കമ്പനിയുടെ മൊത്തം സ്ഥാപിതശേഷി 1,03,000 പാലറ്റ് ആയി ഉയർന്നു. സാധാരണ അന്തരീക്ഷ താപനില മുതൽ -25 ഡിഗ്രി വരെ വിവിധ താപ ...
മുംബൈ : അപ്പോളോ ടയേഴ്സിന്റെ ഗ്ലോബൽ ആർ & ഡി സെന്റർ ഏഷ്യ 2016 ലെ എൻഡിടിവി ഡിസൈൻ ആൻഡ് ആർക്കിടെക്ചർ അവാർഡ് നേടി. ഓഫീസ് വിഭാഗത്തിലാണ് പുരസ്കാരം. ചെന്നൈയിലെ കാം സ്റ്റുഡിയോ ആണ് അപ്പോളോ ആർ & ഡി സെന്റർ രൂപകല്പന ചെയ്തത്. ലീഡ് ഗോൾഡ് ...
കൊച്ചി : ചെലവ് കുറഞ്ഞ ഭവനനിർമാണം അടിസ്ഥാനസൗകര്യ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ക്രെഡായി കേരള ആവശ്യപ്പെട്ടു. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും എല്ലാവർക്കും ഭവനം എന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കാനും ഇത് ...
കൊച്ചി : ഭവന നിർമ്മാണ മേഖലയിൽ സ്റ്റീൽ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിനാൽ ഭവന വില താഴില്ലെന്ന് കൊച്ചിയിൽ ചേർന്ന ക്രെഡായി ഗവേണിംഗ് കൗൺസിൽ യോഗം വിലയിരുത്തി. കറൻസി പിൻവലിക്കൽ നടപടിക്ക് ശേഷം ഭവന നിർമ്മാണ ...