മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചി മെട്രോ മൂന്നാം ഘട്ടത്തില്‍ അങ്കമാലിയിലേക്കു ദീര്‍ഘിപ്പിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയെ (യു എം ടി സി) ചുമതലപ്പെടുത്തി. ...
കൊച്ചി : പൂണിത്തുറയിൽ എസ് ഐ പ്രോപ്പർട്ടീസ് നിർമാണം ആരംഭിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്ത് വിവാദത്തിലായ വെസ്റ്റ്ഫോർട്ട് ഗാർഡൻസ് നിർമാണം പൂർത്തിയാക്കി അടുത്തമാസം ഉടമകൾക്ക് കൈമാറും. അബാദ് ബിൽഡേഴ്സാണ് ഫ്ളാറ്റ് ...
കൊച്ചി : എസിസി നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ റെഡിമിക്സ് കോൺക്രീറ്റ് വിൽപനയിൽ 22 ശതമാനവും സിമന്റ് വിൽപ്പനയിൽ ഏഴു ശതമാനവും വളർച്ച നേടി. ഇക്കാലയളവിൽ അറ്റാദായം ഒരു ശതമാനം വർധിച്ച് 329 കോടി രൂപയായി. അറ്റ ...
തിരുവനന്തപുരം : സെറ, എച്ച് ഡി എഫ് സി എന്നിവരുമായി സഹകരിച്ച് ക്രെഡായി പ്രോപ്പര്‍ട്ടി ഷോ ശ്രീമൂലം ക്ലബില്‍ ജൂലായ് 27,28, 29 തീയതികളില്‍ നടത്തും. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രോപ്പര്‍ട്ടി ഷോ. ക്രെഡായി ...
കൊച്ചി : ഭാരതി സിമന്റിന്റെ പ്രീമിയം ഉത്പന്നമായ അൾട്രാഫാസ്റ്റ് സിമന്റ് കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭാരതി സിമന്റിന്റെ മാർക്കറ്റിംഗ് ഡയറക്ടർ എം. രവീന്ദർ റെഡ്ഡിയാണ് അൾട്രാഫാസ്റ്റ് സിമന്റ് ...
കൊച്ചി : വീഗാലാൻഡ് ഡവലപ്പേഴ്സിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊല്യൂഷൻ കൺട്രോൾ അവാർഡ്. വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ കലൂരിലെ പെറ്റിയൂണിയ-ബിഗോണിയ ഫ്ളാറ്റ് സമുച്ചയത്തിനാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്തു ...
ദുബായ് : എമ്മാർ ഡെവലപ്മെന്റ് പ്രഖ്യാപിച്ച ദുബായ് ഹിൽസ് മാളിന്റെ സ്ട്രക്ചർ നിർമാണം 60 ശതമാനം പൂർത്തിയായി. ദുബായ് ഡൗൺടൗൺ, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവയുടെ സാമീപ്യമാണ് ദുബായ് ഹിൽസ് മാളിന്റെ പ്രധാന ആകർഷണം. ആഡംബര ...
കൊച്ചി : കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള കയറ്റുമതി 2017 ഏപ്രിലിൽ 461 കോടിരൂപയായിരുന്ന കയറ്റുമതി 2018 ഏപ്രിൽ മാസം 3708 കോടിരൂപയായിഉയർന്നു. ബയോടെക്ക്, കെമിക്കൽസ് , ഫാർമസ്യൂട്ടിക്കൽസ്, കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, ...
കൊച്ചി : എച്ച്. ആൻഡ് ആർ ജോൺസൺ നവീകരിച്ച എക്സ്പീരിയൻസ് സെന്റർ കൊച്ചിയിൽ തുറന്നു. കുണ്ടന്നൂരിലുള്ള എൻ.എച്ച്. ബൈപാസിലാണ് ഹൗസ് ഓഫ് ജോൺസൺ എക്സ്പീരിയൻസ് സെന്റർ പ്രവർത്തിക്കുന്നത്. ആകർഷകമായ പശ്ചാത്തലം, അതീവ ഗുണമേൻമയുള്ള ...
കൊച്ചി : കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, നിക്ഷേപം, ഭക്ഷ്യസംസ്കരണം, ഭാവനപദ്ധതികൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള കേന്ദ്ര ബജറ്റ് വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ ...
കൊച്ചി : ഖനന യന്ത്രങ്ങൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവയുടെ നിർമാതാക്കളായ ലിയുഗോങ് ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കും. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി, ഇന്ത്യൻ വിപണിയിൽ കമ്പനി കൂടുതൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. മേക്ക് ...
കൊച്ചി : ക്ലേസിസ് ടെക്നോളജീസിന് കൊച്ചി ഇൻഫോപാർക്കിൽ സ്വന്തം കാമ്പസ് ഒരുങ്ങുന്നു. 2010 ൽ 50 ജീവനക്കാരുമായി ഇൻഫോപാർക്ക് അതുല്യയിൽ പ്രവർത്തനമാരംഭിച്ച ക്ലേസിസ് 2014 ൽ 250 സീറ്റുകളിലേക്ക് വളർന്നു. പുതിയ കാമ്പസ് വരുന്നതോടെ 2000 ത്തോളം ...
ദുബായ് : ഡിപി വേൾഡും നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (എൻ.ഐ.ഐ.എഫ്.) ചേർന്ന് തുറമുഖ മേഖലയിൽ 300 കോടി ഡോളർ നിക്ഷേപത്തിന് കൈകോർക്കുന്നു. കേന്ദ്രസർക്കാർ രൂപീകരിച്ച എൻ.ഐ.ഐ. എഫിന്റെ ആദ്യനിക്ഷേപ ദൗത്യമാണിത്. ...
കൊച്ചി : കൂടുതൽ കരുത്തും ഇന്ധനക്ഷമതയുമായി മഹീന്ദ്ര പവറോൾ 250/320 കിലോവാട്ട് ആംമ്പിയർ (കെ വി. എ) ശേഷിയുള്ള ഡീസൽ ജനറേറ്ററുകൾ കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര പവറോൾ വൈസ് പ്രസിഡന്റ് (റീട്ടെയ്ൽ സെയിൽസ് ...
കൊച്ചി : കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾക്കെല്ലാം അനുയോജ്യമായ വെതർകോട്ട് ലോംഗ് ലൈഫ് ലക്ഷ്വറി എക്സ്റ്റീരിയർ പെയ്ന്റിന്റെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. തൃശൂർ പൂരവുമായി ബന്ധപ്പെടുത്തി ആവിഷ്കരിച്ചിരിക്കുന്ന ...