മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കുവൈത്ത് സിറ്റി : കൊറോണ രോഗ ബാധ നിര്‍ണ്ണയിക്കാന്‍ അതി നൂതന മാര്‍ഗം കണ്ടെത്തിയതിന്റ ആഹ്ലാദത്തിലാണ് കുവൈത്ത്. ആരോഗ്യ മന്ത്രാലയം ലോകത്ത് തന്നെ ഇത്തരത്തിലുള്ള ആധുനിക സംവിധാനം സ്വന്തമാക്കിയ രാജ്യമാണ് കുവൈത്ത് എന്ന് ...
ദോഹ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. ...
മസ്കത്ത്: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഒമാന്‍ നിര്‍ത്തിവെച്ചു. ഈ മാസം 15 മുതല്‍ ഒരു മാസത്തേക്കാണ് വിസാ വിലക്ക്. ...
മനാമ : ബഹ്റൈനില്‍ കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. പരിശോധനയിലും നിരീക്ഷണത്തിലും രോഗമില്ലെന്നുസ്ഥിരീകരണം നടത്തി നിരവധിപേരെ ചൊവ്വാഴ്ചയും വിട്ടയച്ചത് ...
റിയാദ് : സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ലഭിച്ചു. വന്‍കിട നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ മികച്ച ...
മനാമ: ബഹ്റൈനില്‍ രണ്ടാമതൊരാള്ക്കു കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് ദുബായ് വഴി ബഹ്റൈനിലെത്തിയ ബഹ്റൈനി വനിതക്കാണ് ഇപ്പോള്‍ വൈറസ് ...
ജിദ്ദ: ചൈന, ഇറ്റലി, കൊറിയ, ജപ്പാന്, മലേഷ്യ, സിംഗപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ...
ദോഹ: അയല്‍ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് പുനരാരംഭിച്ചതായി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്റയ്ന്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് പോസ്റ്റല്‍ ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈജിപ്തുകാര്‍ക്ക് എല്ലാവിധ വിസകളും അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തി വെച്ചു. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗമാണു തീരുമാനം ...
പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസര്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളില്‍ 88 മില്യണ്‍ ദിര്‍ഹം സമാഹരിച്ച് ...
ഇന്റര്‍നാഷനല്‍ ചെയര്‍മാനും എംഡിയുമായ എം.എ യൂസുഫലി ഉദ്ഘാടനം ചെയ്തു. പ്രയോഗിക ബുദ്ധിയാണ് ഏതൊരു വാണിജ്യ സംരംഭത്തിന്റെയും നട്ടെല്ലെന്നും, പരിചയ സമ്പത്തും അനുഭവ ജ്ഞാനവുമുള്ളവരില് നിന്ന് പുതിയ തലമുറ ബിസിനസ് ...
മനാമ : നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ വാര്‍ഷികത്തോടനുബന്ധിച്ചു. ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബഹ്റൈന്‍ ജേര്ണലിസ്ററ്സ് അസോസിയേഷന് ഹമദ് രാജാവിന് ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ ദിവസം ...
ദോഹ : കൊറോണ വൈറസിനെതിരെയാ ചൈനയുടെ പോരാട്ടത്തിന് സൗജന്യ കാര്‍ഗോ വിമാന സര്‍വീസിലൂടെ ഖത്തര്‍ എയര്‍വേയ്സിന്റെ പിന്തുണ. 300 ടണ്‍ മെഡിക്കല്‍ സാമഗ്രികളുമായി ഖത്തര്‍ എയര്‍വേയ്സിന്റെ 5 കാര്‍ഗോ വിമാനങ്ങളാണ് ...
കുവൈത്ത് സിറ്റി : കുവൈത്ത് സ്വാതന്ത്ര്യ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹല ഫെബ്രുവരി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മുബാറക് അല്‍ കബീര്‍ ഗവര്‍ണര്‍ മഹമൂദ് അബ്ദുല്‍ സമദ് ...
മസ്കത്ത്: ഇന്ത്യന്‍ എംബസി നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഇന്‍ ഇന്ത്യ (ഐ സി എ ഐ)യുമായി സഹകരിച്ച് ഒരുക്കിയ ചടങ്ങില്‍ ഒമാന്‍ സര്‍ക്കാര്‍ ...