മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായമായി നൈസി ആന്‍ഡ് യാസീന്‍ ഫൗണ്ടേഷന് 25 ടെലിവിഷനുകളും സ്മാർട്ട്ഫോണുകളും സൗജന്യമായി നല്കി. ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ...
ദുബായ് : അല്‍ ബര്‍ഷാ സ്കൂളിലെ 526 വിദ്യാര്‍ഥികളെ നാദല് ഷെബയിലെ കാമ്പസിലേക്ക് മാറ്റി. ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ അല്‍ബര്‍ഷ അമേരിക്കന്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ്, ...
ദുബായ് : ലോകത്തെ സുരക്ഷിതരാജ്യങ്ങളിലൊന്നാണ് യു എ ഇ എന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് യു എ ഇ എന്ന് അമേരിക്കയിലെ ഡേറ്റാബേസ് സ്ഥാപനമായ നംബിയോയുടെ പുതിയ ...
അബുദാബി : പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളെയും കര്‍ഷകരെയും പിന്തുണയ്ക്കുന്നതിനായി യു എ ഇ യിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ‘എമിറേറ്റ്സ് ഫസ്റ്റ്’ പദ്ധതിക്ക് തുടക്കമായി. കാര്‍ഷികവിളകളുടെ വിപണന ...
റിയാദ്: സൗദി അറേബ്യ- ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് ക്രോസ് വേ ജൂലൈ 27 ന് യാത്രക്കാര്‍ക്കായി വീണ്ടും തുറന്നുകൊടുക്കുമെന്ന് ബഹ്റൈന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊറോണ വൈറസ് ...
ഷാര്‍ജ : ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. ലണ്ടനിലായിരുന്നു മരണം. മൃതദേഹം ഷാര്‍ജയില്‍ എത്തിക്കുന്നതുമുതല്‍ 3 ദിവസത്തേക്ക് ഒദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.
റിയാദ് : ലോക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിയ റീ എന്‍ട്രി വിസയിലുള്ള (രാജ്യം വിടാനും തിരിച്ചുവരാനുമുള്ള അനുമതി) ആശ്രിതരുടെ ഇഖാമ (താമസാനുമതി) പുതുക്കാന്‍ സൗദി അനുമതി നല്കി. കുടുംബനാഥന് സൗദിയില്‍ ...
കുവൈറ്റ് സിറ്റി : ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണെന്നും സ്വദേശി-വിദേശി അനുപാതത്തിലെ ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ 3 മാസത്തിനകം നടപടി ശക്തമാക്കുമെന്നും കുവൈറ്റ്. 1.68 ലക്ഷം താമസ കുടിയേറ്റ നിയമ ലംഘകര്‍ ഉള്‍പ്പെടെ ...
മസ്കത്ത് : ഫിഷറീസ്, ഖനന മേഖലകളില്‍ 2024 ആകുമ്പോഴേക്കും 35 ശതമാനം സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഒമാന്‍. ഫിഷറീസ് മേഖലയില്‍ നിലവില്‍ 15 ശതമാനം, ഖനനരംഗത്ത് 24 ശതമാനം സ്വദേശികളേ ഇപ്പോഴുള്ളൂ. മലയാളികളടക്കം ...
ദുബായ് : കോവിഡിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ രണ്ട് മാസമായി അശ്രാന്ത പരിശ്രമം കാഴ്ചവെച്ച 100 മുൻനിര മെഡിക്കൽ പ്രൊഫഷണലുകൾ, സന്നദ്ധപ്രവർത്തകർ, പിന്തുണച്ച സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവരെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ദുബായ് മുഹൈസിനയിൽ 50 കിടക്കകളുള്ള ക്രിട്ടക്കൽ കെയർ ഹോസ്പിറ്റൽ ആരംഭിച്ചു. കോവിഡ്19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് ...
ദുബായ് : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ സാഹചര്യത്തില്‍ ന്യൂ നോര്‍മല്‍ ജീവിതം നയിക്കാന്‍ വ്യക്തികളെ ക്രിയാത്മകമായി സഹായിക്കുന്ന ‘ഔര്‍ ന്യൂ എര്‍ത്ത് (നമ്മുടെ പുതിയ ...
കൊച്ചി : യുഎഇ സര്‍ക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിനു കൂടുതല്‍ കരുത്തുപകരാന്‍ കേരളത്തില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍. അടിയന്തര പരിചരണത്തില്‍ വൈദഗ്ധ്യമുള്ള നഴ്സുമാര്‍, ഡോക്ടര്‍, ...
റിയാദ് : സൗദിയിലെ ശതകോടീശ്വരനായ ബിസിനസുകാരന് സലെ അബ്ദുള്ള കമല്‍ (79) അന്തരിച്ചു. കബറടക്കം നടത്തി. ബാങ്കിംഗ് ആന്റ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രബലരായ ദല്ല അല്‍ ബറാക ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ടൂറിസം, ...
അബുദാബി : വിസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കി യുഎഇ. ഈ മാസം 18 മുതല്‍ 3 മാസത്തേക്ക് ഇവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം നല്കി. മാര്‍ച്ച് ഒന്നിനു മുന്‍പ് കാലാവധി തീര്‍ന്ന താമസ, സന്ദര്‍ശക വിസകള്‍ക്കും ഇളവ് ...