മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ജിദ്ദ : സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സൗദി അറേബ്യ വ്യോമ ഗതാഗത രംഗത്തെ 28 മേഖലകളില്‍ സൗദിവത്കരണം നടപ്പാക്കുന്നു. 10,000 പേര്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ...
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഭക്ഷ്യോത്സവം തുടങ്ങി. അല്‍ റായിയില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 26 വരെ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഭക്ഷ്യോത്സവം ...
കുവൈറ്റ് സിറ്റി : കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ എത്താവുന്ന യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് തൊട്ട് ...
ഖത്തര്‍ : എയര്‍വേ്സ് വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്കംഗ് ആരംഭിച്ചു. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ 18നു ദോഹയിലേക്കു സര്‍വീസ് തുടങ്ങിയിരുന്നു. ഫ്ളൈ ദുബായ് 26നും ഇത്തിഹാദ് എയര്‍വേസ് ഫെബ്രുവരി 15നും ...
ദോഹ : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ദോഹയ്ക്ക് രണ്ടാം സ്ഥാനം. നുംബിയോ 2021 ക്രൈം സുചികയിലാണ് സുരക്ഷ, കുറ്റകൃത്യ നിരക്ക് കുറവ് എന്നിവയില്‍ ദോഹ രണ്ടാമതെത്തിയത്. പട്ടികയില്‍ വിപരീത കമത്തിലാണ് ...
മനാമ: പ്രവാസികള്‍ക്ക് ഭാരത സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ലഭിച്ച കെ ജി ബാബുരാജിനെ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ഭാരവാഹികള്‍ ആദരിച്ചു. ബിസിനസ് ഫോറം ജനറല്‍ ...
ഒമാന്‍ : ആധുനിക ഒമാന്‍ ചരിതത്തിലെ ആദ്യകിരീടാവകാശിയായി മൂത്തമകന് സയ്യിദ് യാസീനെ (31), സുല്‍ത്താന്‍ ഹൈതം ബിന്താരിഖ് പ്രഖ്യാപിച്ചു. സാംസ്കാരിക -കായിക -യുവജന മന്തിയായ തെയാസീന്‍ ബിന്‍ ഹൈതം, കായികരംഗത്തു ...
മസ്കത്ത് : 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു കഴിഞ്ഞ താമസവിസക്കാര്‍ക്ക് ആ വിസയില്‍ ഒമാനില്‍ തിരികെ വരാന്‍ കഴിയില്ല. ഇവര്‍ പുതിയ വിസയെടുക്കണം. അതേസമയം ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനുള്ള സൗകര്യം ...
റിയാദ് : കോവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസ് മാര്‍ച്ച് 31 നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ അറിയിച്ചു. ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും ഇതോടെ സൗദിയില്‍ നേരിട്ടെത്താനാകും. കര, നാവിക ...
മനാമ: കഴിഞ്ഞ ദിവസം ബഹ്റൈന്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്ത കിരീടാവകാശി ഹിസ് റോയല്‍ ഹൈനസ്സ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ പ്രമുഖ വ്യവസായിയും ആര്.പി. ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവിപിള്ള ...
മസ്കത്ത് : കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളെന്ന് സിവില്‍ വ്യോമയാന അതോറിറ്റി. വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് ഇതു ബാധകം. യാത്രക്കാര്‍ ...
അബുദാബി : യാത്രക്കാര്‍ക്കും വിമാനക്കമ്പനി ജീവനക്കാര്‍ക്കും പ്രതീക്ഷ പകര്‍ന്ന് പുതുവര്‍ഷത്തില്‍ പുതിയൊരു വിമാന കമ്പനി കൂടി സര്‍വീസ് ആരംഭിക്കുന്നു. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ ...
ദമാം : വന്‍ ഓഫറുകളോടെ സൗദി ലുലുവില്‍ ഇന്ന് മുതല്‍ (ചൊവ്വ) വര്‍ഷാവസാന വില്പന ആരംഭിച്ചു. ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ഫാഷന്‍, പലചരക്ക്, ഫ്രഷ് ഫുഡ് വിഭാഗങ്ങള്‍ക്ക് എന്നിവക്കെല്ലാം ബിഗ് ബാംഗ് ...
അല്‍ഐന്‍ : അറബ് ലോകത്തെ മികച്ച മൂന്നാമത്തെ യൂണിവേഴ്സിറ്റിയായി യുഎഇ യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കപ്പെട്ടു. ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2021ലാണ് ഈ നേട്ടം. അധ്യാപനം, ഗവേഷണം, വിജ്ഞാന ...
ദുബായ് : യുഎഇ ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് ഒരു മാസം സൗജന്യമായി രാജ്യത്ത് തങ്ങാം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ഒരു മാസത്തേയ്ക്ക് ഇളവ് ...