മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : യുഎഇയില്‍ ടൂറിസ്റ്റ് വീസ നിയമം കൂടുതല്‍ ഉദാരമാക്കി. എല്ലാ രാജ്യക്കാര്‍ക്കും 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ നല്‍കാനാണു മന്ത്രിസഭാ തീരുമാനം. എക്സ്പോയ്ക്കു ...
മസ്കത്ത് : നോളജ് ഒമാന്‍ വൈസ് ചെയര്‍മാനായി മലയാളിക്ക് നിയമനം. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ഡോ. ബേബി സാം സാമുവലാണ്. പുതിയ വൈസ് ചെയര്മാന്. ഇന്റര്ടെക്ക് എല്‍എല്‍സി ...
മസ്കത്ത്: രാജ്യത്തെ പ്രധാന പാതയായ ഷര്‍ഖിയ്യ എക്സ്പ്രസ് വേ യാത്രക്കായി തുറന്നു നല്കുന്നു. ജനുവരി 20ന് യാത്രക്കായി തുറന്നു നല്‍കുമെന്നും ഗതാഗാത മന്ത്രാലയം അറിയിച്ചു. ബിദ്ബിദ് മുതല്‍ നിന്ന് ആരംഭിച്ച് അല്‍ ...
ദോഹ: കേരളത്തില്‍ മുന്‍കൂര്‍ ലൈസന്‍സ് എടുക്കാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസ് ആരംഭിക്കാനുള്ള സൗകര്യം ഒരുങ്ങുന്നതായി കേരള ഇന്‍ഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന്. ...
ജിദ്ദ: സൗദിയിലെ ആഭ്യന്തര വിമാനത്താവളങ്ങളുപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ 10 റിയാലാണ് യൂസേഴ്സ് ഫീയായി ഈടാക്കുക. സൗദിയില്‍ ആഭ്യന്തര സേവനം നടത്തുന്ന മുഴുവന്‍ വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ...
തിരുവനന്തപുരം : യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാധന സ്ഥാപനമായ എക്സലെന്‍സ് ഗ്ലോബല്‍ പ്രസിദ്ധീകരിക്കുന്ന ഹൂ ഈസ് ഹൂ ഓഫ് യു എ ഇ മലയാളീസ് 2020 തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 33 ാം സ്ഥാപകദിനം എത്യോപ്യ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ 5 പുതിയ ആസ്റ്റർ വോളണ്ടിയേഴ്സ് മൊബൈൽ മെഡിക്കൽ സേവനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ആഘോഷിച്ചു. ഇന്ത്യ, യുഎഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സാമൂഹിക ഉത്തരവാദിത്ത സംരംഭമായ ആസ്റ്റർ വോളണ്ടിയേഴ്സ് കോമൺ ഗ്രൗണ്ട് ഇവന്റിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാരും ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ...
ദുബായ്: വില്‍പ്പനയിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിച്ച് ഓരോവര്‍ഷവും മുന്നേറുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്.) 26-ന് തുടക്കമാകും. ഡി.എസ്.എഫിന്റെ 25-ാമത് പതിപ്പാണിത്. 2020 ഫെബ്രുവരി ...
അജ്മാന് : അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ശാഖകളായ അജ്മാന് ഇന്റര്‍നാഷനല്‍ കോളജ്, റാസല്‍ഖൈമ എജിഐസ് അറ്റ്ലസ് ഇന്റര്‍നാഷനല്‍ കോളജ്, അഞ്ചാമത് കോണ്വൊക്കേഷന് ആഘോഷം നടത്തി. ഷെയ്ഖ് ...
ദുബായ് ന്മ എം കാര്‍ഗോ ഗ്രൂപ്പ് യുഎഇ ദേശീയ ദിനം ആഘോഷിച്ചു. വിവിധ പ്രമോഷന് പരിപാടികള്‍ സംഘടിപ്പിച്ചു. എം ഗ്രൂപ്പിന് കീഴിലുള്ള നാലു കമ്പനികളിലും പത്തിലേറെ ബ്രാഞ്ചുകളിലും കാര്‍ഗോ സര്‍വീസുകള്‍ക്ക് ...
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് അക്വേറിയം ജിദ്ദയില്‍ തയ്യാറായി. അക്വേറിയത്തില്‍ 2000 മത്സ്യങ്ങളെ ഉള്‍കൊള്ളാനാകും. ജര്‍മ്മന്‍ ഉപ്പും മധുരവും ചേര്‍ന്ന മിശ്രിതമാണ് അക്വേറിയത്തിലെ വെള്ളമായി ...
കുവൈത്ത് സിറ്റി : ഫ്ളൈ ദുബൈ വിമാന സര്‍വീസുകള്‍ കുവൈത്തിലെ സാദ് അബ്ദുള്ള വിമാനത്താവളത്തിലേക്ക് മാറ്റുന്നു. ഫ്ളൈ ദുബായ് വിമാനങ്ങളുടെ പ്രവര്‍ത്തനം ഡിസംബര്‍ 15 മുതല്‍ കുവൈത്ത് സഅദ് അബ്ദുല്ല വിമാന താവളത്തില്‍ ...
ദോഹ: 2022-ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍, ആ വര്‍ഷത്തെ സൂചിപ്പിക്കാനായി 2022 രൂപത്തില്‍ കെട്ടിടം ഒരുങ്ങി. 2022 എന്ന് അക്കത്തില്‍ എഴുതിയതുപോലെ രൂപകല്പനചെയ്ത കെട്ടിടം ...
ദോഹ : രാജ്യത്തെ ആദ്യത്തെ കേബിള്‍ നിര്‍മിത പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണു പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പാലം നിര്‍മിക്കുന്നതിനൊപ്പം തന്നെ ഹലൗള്‍ റൗണ്ട് എബൗട്ട് രണ്ട് ...