മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജ്യത്തെ അഭിസംബോധന ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തിന് ശേഷം 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പൂര്‍ത്തിയായ ശേഷമാണ് ...
ജിദ്ദ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ജിദ്ദ കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് പുനരാരംഭിച്ചത്. എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് പ്രവാസികളുടെ പ്രതിഷേധകൊടുങ്കാറ്റും സമരങ്ങളും ...
അബുദാബി: ലുലുവില്‍ ലോകത്തെങ്ങുമുള്ള ഭക്ഷ്യവിഭവങ്ങളുടെ മേളയായ വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. മാര്‍ച്ച് ഏഴുവരെ യു.എ.ഇയിലെ ലുലു ശാഖകളില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ ...
അജ്മാന്: സുപ്രീംകൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുയിമി അജ്മാന് തുംമ്പെ മെഡിസിറ്റി, മേഖലയിലെ ഏറ്റവും പുതിയ അക്കാദമിക് ആശുപത്രിയായ തുംബെ യൂണിവേഴ്സിറ്റി ...
ദുബായ് : മികച്ച ബിസിനസ് ആശയമുള്ള മലയാളികള്‍ക്ക് നിക്ഷേപ സഹായ വാഗ്ദാനവുമായി ദുബായിലെ ഏറ്റവും വലിയ ഗവണ്മെന്റ് സേവന ദാതാക്കളായ ഇസിഎച്ച് (എമിറേറ്റ്സ് കമ്പനീസ് ഹൗസ്). വര്‍ഷങ്ങളായി ദുബായ് അല്‍ ത്വാര്‍ ...
അബുദാബി: പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് യു.എ.ഇ.യുടെ ഊഷ്മള സ്വീകരണം യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ കൊട്ടാരത്തിലാണ് ...
കൊച്ചി : പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത് കെയറിന്, യു. എ. ഇ. സര്‍ക്കാര്‍ ദുബായില്‍ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം അനുവദിച്ചു. നേരത്തെ വിദേശ നിക്ഷേപകര്‍ക്ക് 49 ശതമാനം ഉടമസ്ഥാവകാശം കൈവശം ...
ദോഹ : ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്ഡതാനി (51) ചുമതലയേറ്റു. രാജിവച്ച ഷെയ്ഖ് അബ്ദുള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്താനിക്കു പകരമാണ് ...
റിയാദ് : സന്ദര്‍ശക വീസയിലെത്തുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് സ്വന്തം രാജ്യങ്ങളിലെ ലൈസന്‍സോ രാജ്യാന്തര ലൈസന്‍സോ ഉപയോഗിച്ച് ഇനി മുതൽ സൗദി അറേബ്യയില്‍ വാഹനമോടിക്കാം. സന്ദര്‍ശക വീസയില്‍ ...
അബുദാബി : യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാന്‍ സഹായിക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ, യുഎഇ കോടതി ശിക്ഷ വിധിച്ചവര്‍ക്കെതിരെ ഇന്ത്യയിലെ ...
കുവൈത്ത് സിറ്റി : ഗോ എയര്‍ കുവൈത്ത് – കണ്ണൂര്‍ വിമാന സര്‍വീസ് അടുത്ത ആഴ്ച മുതല്‍ രണ്ടുമാസത്തേക്ക് നിര്‍ത്തുന്നു. ജനുവരി 23 മുതല്‍ മാര്‍ച്ച് 28 വരെയാണ് നിര്‍ത്തുന്നത്. ട്രാവല്‍സുകള്‍ക്ക് ഇതുസംബന്ധിച്ച് ...
ദോഹ : രാജ്യമൊട്ടാകെ ഇനി ഷോപ്പിങ് മാമാങ്കം. ഷോപ്പിങ്ങും സംഗീതവും വിനോദവും ചേര്ത്തണിക്കി 25 ദിനം നീളുന്ന നാലാമത് ഷോപ്പ് ഖത്തറിന് പ്രൗഢഗംഭീരമായ തുടക്കം. മിഷെറിബിലെ ബരാഹ ഡൗണ്‍ ഡൗണില്‍ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ ...
ദോഹ : ഗള്‍ഫ് എക്സ്ചേഞ്ചിന്റെ ഖത്തറിലെ പത്താമത്തെ ശാഖ റാസ് ലഫാനില്‍ തുറന്നു. ഗള്‍ഫ് എക്സ്ചേഞ്ച് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അഹമ്മദ് അലി അല്‍ സറഫ്, അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ ...
ദോഹ : പ്രഥമ ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് (ക്യുടിഎം2020) നവംബറില്‍ ആരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ദോഹ എക്സിബിഷന് ആന്‍ഡ് ...
റിയാദ് : സൗദിയില്‍ വിമാനത്താവള യാത്രക്കാരുടെ ഡിസംബറിലെ സംതൃപ്തി നിരക്ക് 75%. കഴിഞ്ഞ നവംബറിലെ അനുപാതത്തിന് തുല്യമാണിത്. 800,000 യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് ...