മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി ; കൊവിഡ് സമയത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തിയ ആശുപത്രികള്‍ക്കായി കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ പുരസ്കാരം കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ...
കൊച്ചി: കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഡ്രീം11 ഐപിഎല്‍ ഇന്ത്യക്കാരുടെ പ്രധാന വിനോദ സ്രോതസായി നിലകൊള്ളുന്നു. പരമ്പരയ്ക്കുള്ള ആരാധകരുടെ എണ്ണം ഓരോ വര്‍ഷവും ഗണ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു, അടുത്ത സീസണായി ...
തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള തൊഴിൽ സാധ്യതയുള്ള നൂതന സാങ്കേതികവിദ്യ കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർപിഎ), ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ ...
കൊച്ചി: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഹിന്ദി പക്ഷാചരണ പരിപാടികള്‍ക്ക് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കമായി. കൊച്ചിന് ഷിപ്പ്യാർഡ് മാനേജിംഗ് ഡയറക്ടര്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കപ്പല്‍ശാലിലെ ഹിന്ദി ...
വിഴിഞ്ഞം : വിഴിഞ്ഞത്ത് ആദ്യമായി ഒരേ ദിവസം നാലു കപ്പലുകള്‍ ക്രൂ ചേഞ്ചിംഗ് നടത്തി മടങ്ങി. സിംഗപ്പൂർ, മാർഷൽ ഐലൻഡ്സ്, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കൂറ്റന്‍ ഓയില്‍ ടാങ്കറുകളാണ് ക്രൂ ചേഞ്ചിംഗ് ...
വിഴിഞ്ഞം: ശക്തമായ കടല്‍ക്ഷോഭത്തിലും കുലുങ്ങാതെ കുചേഞ്ചിനായി ലൈസസ്റ്റര്‍ വിഴിഞ്ഞത്തെത്തി. കണ്ടയ്നറുമായി രാവിലെ എട്ടോടെ വിഴിഞ്ഞത്തിനു ഏഴ് കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നങ്കുരമിട്ട കൂറ്റന്‍ കപ്പലില്‍ ...
ന്യൂഡല്‍ഹി: വിനോദത്തെ എന്നന്നേക്കുമായി മാറ്റി മറിച്ചുകൊണ്ട് എയര്‍ടെല്‍ അവതരിപ്പിക്കുന്നു ‘എയര്‍ടെല്‍ എക്സ്ട്രീം ബണ്ടില്‍’. എയര്‍ടെല്‍ എക്സ്ട്രീം ബണ്ടില്‍, എയര്‍ടെല്‍ എക്സ്ട്രീം ഫൈബറിന്റെ ...
കൊച്ചി : ആദായനികുതി നിയമത്തിലെ 7ബി (ഒന്ന്) വ്യവസ്ഥ എടുത്തുകളയണമെന്നും കാപ്പിക്കര്‍ഷകര്‍ക്കു മെച്ചപ്പെട്ട മൂല്യവര്‍ധിത ഉത്പാദനത്തിലേക്കു തിരിയാന്‍ വഴിയൊരുക്കണമെന്നും യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന് ...
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള ഉഷ ഇന്റര്‍നാഷലിന്റെ പങ്കാളിത്തം തുടര്‍ച്ചയായി ഏഴാം വര്‍ഷവും തുടരും. ഈ മാസം മൂന്നാം വാരത്തില്‍ യു എ യിലാരംഭിക്കുന്ന പതിമൂന്നാമത് ഐപിഎല്‍ ...
കൊച്ചി: ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ ചന്ദ്രിക ‘തിളക്കമാര്‍ന്ന സൗന്ദര്യം’ എന്ന പേരില്‍ പുതിയ പരസ്യ ക്യാമ്പയിന് ആരംഭിച്ചു. ചന്ദ്രികയുടെ പുതിയ ടി.വി. പരസ്യത്തില്‍ തെന്നിന്ത്യന്‍ നടി അമല പോളാണ് ...
മുന്‍നിര ബ്യൂട്ടി ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ, പര്‍പ്പിള്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്യൂട്ടി വിപണന മേളയില്‍ മൂന്നിരട്ടി റെക്കോഡ് നേട്ടം കൈവരിച്ചു. ആഗസ്റ്റ് ആദ്യവാരം സംഘടിപ്പിച്ച യൂസര്‍ ...
കൊച്ചി: ആക്സിസ് ബാങ്ക് പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും വിഭിന്നമായ പുതിയ ഒരു തൊഴില്‍ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ചു. ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ് എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം ...
കൊച്ചി : ഇന്ത്യയുടെ സമ്പദ് രംഗത്തെ വീണ്ടും ചലനാത്മകമാക്കാന്‍ ടൈറ്റന് കമ്പനി നവീനമായ ലെറ്റ്സ് ഗെറ്റ് ഇന്ത്യ ടിക്കിംഗ് കാമ്പയിന് തുടക്കം കുറിച്ചു. സമ്പദ് രംഗത്തിന്റെ ഓരോ പല്‍ച്ചക്രവും ചലിച്ചാല്‍ ...
കൊച്ചി : ഡിഷ് ടിവി ഇന്ത്യ ഓണോപഹാരമായി പുതിയ പായ്ക്കുകള്‍, പുതിയ ചാനലുകള്‍ എന്നിവ അവതരിപ്പിക്കുന്നതിന് പുറമെ പുതിയ കണക്ഷന്, റീചാര്‍ജ് എന്നിവയ്ക്ക് നിരക്കില്‍ ഇളവുകളും ലഭ്യമാക്കുന്നു. ജോയ് മലയാളം തമിഴ് ...
കൊച്ചി: പ്രമുഖ അരി ഉത്പാദക വിപണന സ്ഥാപനമായ പവിഴം ഗ്രൂപ്പ് കാലടിയില്‍ പുതിയ പ്ലാന്റ് ആരംഭിച്ചു. യുഡിഎഫ് കണ്‍വിനര്‍ ബെന്നി ബഹനാന് എം. പി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. എല്ലാവിധ മസാലകളും പവിഴം ...