മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യാനായി ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...
കൊച്ചി : പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്മെന്റ് കമ്പനി ഈ സാമ്പത്തികവര്‍ഷത്തില്‍ ദക്ഷിണ മേഖലയ്ക്കായി ആദ്യ പ്രചാരണത്തിന് തുടക്കം കുറിച്ചു. മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ...
തിരുവനന്തപുരം : യു എസ് ടി തങ്ങളുടെ ജീവനക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി സൗജന്യ കോവിഡ്-19 വാക്സിനേഷന് ബുധനാഴ്ച ആരംഭിച്ചു. ജീവനക്കാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും, ഒപ്പം 18 വയസ്സിനു മുകളില്‍ ...
കൊച്ചി : രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് വാക്സിനേഷന് ലഭ്യമാക്കുന്നു. നിത്യവും ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ ...
കൊച്ചി: സാനിറ്ററി വെയര്‍ ഉത്പന്ന നിര്‍മ്മാതാക്കളായ പാരിവെയര്‍ പ്ലംബര്‍മാരെ കണ്ടെ ത്താനും ബുക്ക് ചെയ്യാനും പാരിവെയര്‍ സേഫ് ബൈ ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നു. കോവിഡ് മഹാമാരി ആളുകളുടെ യാത്രകളെയും ...
കൊച്ചി : അണുബാധയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കിയതോടെ, ഐസൊലേഷന്‍ വീട്ടില്‍ അടിസ്ഥാന സൗകര്യമില്ലാത്തവര്‍ അല്ലെങ്കില്‍ വീട്ടിലെ പ്രായമായ അംഗങ്ങളെ ബാധിക്കാതിരിക്കുന്നതിനായി, ഹോട്ടലുകളില്‍ ഐസൊലേഷന്‍ ...
കൊച്ചി : കോവിഡ്-19നെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണച്ചുകൊണ്ട് ഇമേജിംഗ് രംഗത്തെ പ്രമുഖരായ കാനണ്‍ ഇന്ത്യ ദത്തെടുത്ത ഗ്രാമങ്ങളില്‍ വാക്സിനേഷന് ബോധവല്‍ക്കരണവും ക്യാമ്പും സംഘടിപ്പിക്കുന്നു. ഹരിയാനയിലെ ...
കൊച്ചി : പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡെയ്സ് മുന്‍കൂട്ടിയുള്ള പാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിനും റിസോര്‍ട്ട് റിസര്‍വേഷനും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജൂണ്‍ ആറിനു മുമ്പു ടിക്കറ്റ് ...
ന്യൂഡല്‍ഹി : ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ ഗോപാല്‍ വിറ്റല്‍. എയര്‍ടെല്‍ ...
കൊച്ചി: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിന് ഹിന്ദുജ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന് നെവര്‍ എലോണ്‍ ഗ്ലോബല്‍ ...
കൊച്ചി : ഓസ്ട്രേലിയയലിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്മെന്റ് (ഐഎച്ച്എം) ഇന്ത്യയില്‍ നിന്നുള്ള 1,000 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, ...
കൊച്ചി : മാതൃദിനം പ്രമാണിച്ച് അസറ്റ് ഹോംസ് മാതൃവന്ദനം പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ, സാമൂഹ്യക്ഷമ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചലച്ചിത്ര താരവും ലോക കേരളസഭാംഗവും അസറ്റ് ഹോംസിന്റ ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹോണ്ട ഗ്രൂപിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്ആര്‍) വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് കോവിഡ്-19നെതിരായ ഇന്ത്യ ഗവണ്മെന്റിന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ...
കൊച്ചി : കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍, അതായത് 52 ശതമാനം പേര്, പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്റെജ് ഗ്രൂപ്പ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ...
കൊച്ചി : സമീപകാലത്ത് കോവിഡ് ബാധിച്ചവര്‍ക്ക് ഒരു മാസത്തെ സൗജന്യ റീഹാബ് പദ്ധതിയുമായി നുവോ വിവോ. അനുയോജ്യമായ പോഷകാഹാരവും വ്യായാമ പദ്ധതിയും ആസൂത്രണം ചെയ്യുതിനും കോവിഡ് ബാധിച്ചവര്‍ക്ക് വേഗത്തില്‍ സുഖം ...